Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ; നഗരത്തിൽ ഇന്ന് നേരിയ മഴ, കുറഞ്ഞ താപനില 19 ഡിഗ്രി വരെ താഴും

ബെംഗളൂരു കാലാവസ്ഥ; നഗരത്തിൽ ഇന്ന് നേരിയ മഴ, കുറഞ്ഞ താപനില 19 ഡിഗ്രി വരെ താഴും

ഇന്ത്യയുടെ സിലിക്കൺ വാലിയും ഉദ്യാന നഗരവുമാണ് ബെംഗളൂരൂ. സമാനതകളില്ലാത്ത, മുൻപ് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ശേഷം സാധാരണ നിലയിലേക്ക് വന്നിരിക്കുകയാണ് നഗരം. നവംബര്‍ മാസത്തിൽ പൊതുവേ തണുപ്പു കൂടിയ പ്രസന്നമായ കാലവസ്ഥയാണ് ബാംഗ്ലൂരിൽ അനുഭവപ്പെടാറുള്ളത്. കനത്ത മഴക്കാലം കഴിഞ്ഞുള്ള ചെറിയ മഴകള്‍ ഇപ്പോൾ ദിവസവും നഗരത്തിൽ അനുഭവപ്പെടാറുണ്ട്.

ഇന്ന് സെപ്റ്റംബർ 7 വ്യാഴാഴ്ച നഗരത്തിൽ നേരിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ ഇന്ന് പൊതുവേയുള്ള താപനില 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും വരെ ഇന്ന് ബാംഗ്ലൂരിൽ അനുഭവപ്പെടും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം സൂചിപ്പിക്കുന്നത്.

Garden City To Experience Light Rainfall Average Temperaure Around 24 degree

തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കരുതി പകൽ പുറത്തിറങ്ങുമ്പോൾ കുടയെടുക്കാൻ മറക്കേണ്ട. ഇന്ന് മുഴുവൻ മേഘാവൃതമായ ആകാശമാണ് പ്രതീക്ഷിക്കുന്നതിനാൽ എപ്പോൾ വേണെമങ്കിലും നഗരത്തിൽ ചെറിയൊരു മഴ പ്രതീക്ഷിക്കാം. അതേസമയം ആർദ്രത ഇന്നലെത്തേതിനേക്കാൾ കൂടുതലായിരിക്കും. അതേസമയം വായു നിലവാരം ഇന്ന് മികച്ചതായിരിക്കും. കൂടാതെ, വടക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 18 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു.

കർണ്ണാടക ഇന്നത്തെ കാലാവസ്ഥ

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമനുസരിച്ച് വടക്കൻ കർണാടകയിൽ വരണ്ട കാറ്റ് വീശിയേക്കും. എന്നാൽ, തീരപ്രദേശങ്ങൾ, മലയോര മേഖലകൾ, തെക്കൻ ഉൾപ്രദേശങ്ങൾ, കർണാടകയിലെ മലയോര മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിൽ മിന്നലോട് കൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. അതേസമയം, നവംബർ 8, 9 തീയതികളിൽ കർണ്ണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിൽ മിന്നൽ പ്രതീക്ഷിക്കുന്നു.

കർണ്ണാടക കാലാവസ്ഥാ പ്രവചനം നവംബർ 7-9
തീരദേശ കർണ്ണാടക

നവംബർ 7 , കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 8 , കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 9 , കാലാവസ്ഥാ മുന്നറിയിപ്പില്ല

വടക്കന്‍ ഉൾപ്രദേശ കർണ്ണാടക

നവംബർ 7 , കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 8 , കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 9 , കാലാവസ്ഥാ മുന്നറിയിപ്പില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

നവംബർ 7 , കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 8 , കനത്ത മഴ
നവംബർ 9 , കനത്ത മഴ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+