Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » ഉസ്മാന്‍ സാഗര്‍ തടാകം

ഉസ്മാന്‍ സാഗര്‍ തടാകം, ഹൈദരാബാദ്

153

ഹുസൈന്‍സാഗര്‍ പോലെയുള്ള കൃത്രിമ തടാകമായ ഉസ്മാന്‍ സാഗര്‍ മൂസി നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിച്ചപ്പോള്‍ രൂപപ്പെട്ടതാണ്. 1920 കളില്‍ അവസാനത്തെ നൈസാമായിരുന്ന ഉസ്മാന്‍ അലി ഖാന്‍െറ ഭരണകാലത്ത് നിര്‍മിച്ച ഈ തടാകത്തില്‍ നിന്നാണ് ഹൈദരാബാദിലെയും സമീപഗ്രാമങ്ങളിലെയും കുടിവെള്ള വിതരണം നടക്കുന്നത്.

1908 ഹൈദരാബാദ് നഗരത്തെ ഏതാണ്ട് തകര്‍ത്തെറിഞ്ഞ മൂസി നദിയിലെ വെള്ളപ്പൊക്കവും ഈ കൃത്രിമ തടാകമുണ്ടാക്കാന്‍ നൈസാമിന് പ്രേരണയായി. ഉസ്മാന്‍ സാഗര്‍ തടാകം നിര്‍മിച്ച ശേഷം ഹൈദരാബാദില്‍ വെള്ളംപൊക്കം ഉണ്ടായിട്ടുമില്ല. തടാകത്തെ അഭിമുഖീകരിച്ചുള്ള രാജകീയ ഗസ്റ്റ്ഹൗസായ സാഗര്‍ മഹല്ലിലാണ് നൈസാം വേനല്‍ക്കാലം ചെലവിട്ടിരുന്നത്. ഇന്ന് ഈ ഗസ്റ്റ്ഹൗസ് ഒരു ലക്ഷ്വറി ഹോട്ടലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat