Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » ശില്‍പ്പാരാമം

ശില്‍പ്പാരാമം, ഹൈദരാബാദ്

153

മധാപൂരില്‍ ഹൈടെക്ക് സമീപമുള്ള പരമ്പരാഗത ആന്ധ്രാഗ്രാമത്തിന്‍െറ പുനസൃഷ്ടിയാണ് ശില്‍പ്പാരാമം. ഹൈദരാബാദില്‍ നിന്ന് 20 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. 65 ഏക്കറില്‍ പഴയ തെലുങ്ക് തറവാടുകളും  ആളുകളും വസ്ത്രങ്ങളും കൊല്ലനും നെയ്ത്തുകാരനും, കടകളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഇടക്കിടക്ക് പൂന്തോട്ടങ്ങളും തടാകങ്ങളും സംവിധാനിച്ചിട്ടുണ്ട്. ഷോപ്പിംഗ് ഉല്‍സവമാക്കാന്‍ നിരവധി കടകളും ഇതിനകത്ത് ഉണ്ട്.

കരകൗശല വസ്തുക്കള്‍, പ്രതിമകള്‍,വളകള്‍, മാലകള്‍, സാരികള്‍,  ചുരിദാര്‍ അങ്ങനെ എന്തും ഇവിടെ ലഭിക്കും. ഇന്ത്യയിലെ പരമ്പരാഗത കരകൗശല മേഖലയുടെ സംരക്ഷണാര്‍ഥം 1992ലാണ് ശില്‍പ്പാരാമം തുടങ്ങിയത്. പ്രചാരണാര്‍ഥം ഇവിടെ സംഘടിപ്പിക്കുന്ന പരമ്പരാഗത മേളകള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായവ ആണ്.  വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത കരകൗശല ഉല്‍പ്പന്ന നിര്‍മാണ രീതികള്‍ നമുക്ക് മേളയില്‍ പരിചയപ്പെടാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed