കഠുവാ കനാലിന് സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ഒരു പാര്‍ക്കാണ് ദ ഡ്രീം. ജമ്മുകാശ്‌മീരിലെ ഗവര്‍ണറായിരുന്ന കോട്ടികാലപുഡി വെങ്കട്ട കൃഷ്‌ണറാവു 1994 ജൂലൈ 14ന് പാര്‍ക്ക് ഉദ്‌ഘാടനം ചെയ്‌തു.
പാര്‍ക്കിലേക്ക് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ റോഡുണ്ട്. റാഫ്‌റ്റിംഗ് പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. വിനോദസഞ്ചാര വകുപ്പാണ് ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.



Click it and Unblock the Notifications