തണുപ്പ് ആഘോഷിക്കാന്‍ ഹിമാലയത്തിലേക്ക്
ശൈത്യകാലം വന്നു. പുതപ്പിന് കീഴില്‍ ചുരുണ്ടുകൂടി കിടക്കാന്‍ കൊതിക്കുന്ന കാലം. സഞ്ചാരപ്രിയര്‍ക്ക് ശൈത്യം ഒരു പ്രശ്‌നമല്ല. അവര്‍ ചിന്തിക്കുന്നത് തണുപ്പ് കാലത്ത് പോകാന്‍...
നെല്ലിയാമ്പതി യാത്ര
കൊച്ചിയില്‍ നിന്ന് ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാം ഒരു യാത്ര പോകാം. ആതിരപ്പള്ളിയില്‍ നിന്ന് നെല്ലിയാമ്പതിയിലേകും അവിടെ നിന്ന് പാലക്കാട് വഴി സയലന്റ് വാലിയിലേക്കും നമ്മുടെ യാത്ര തുടരാം....
മലമുകളിലൂടെ ചില റെയില്‍പാതകള്‍
സുന്ദരമായ മലനിരകള്‍ക്ക് പേരുകേട്ട രാജ്യമാണ് നമ്മുടേത്, കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനല്‍ക്കാലം ചിലവഴിച്ചിരുന്നത് ഇന്ത്യയിലെ ചില മലയോരങ്ങളിലാണ്. ഇന്ത്യയിലെ പ്രധാന...
ശബരിമലയ്ക്ക് പോകുന്നവര്‍ അറിയാന്‍
വൃശ്ചിക മാസമായി, ശബരിമലയില്‍ അയ്യപ്പ സന്നിധിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന പുണ്യമാസം. മണ്ഡലകാലം എന്ന് അറിയപ്പെടുന്ന ഈ തീര്‍ത്ഥാടന കാലത്താണ് ശബരിമലയിലേക്ക് ഏറ്റവും...
ബാംഗ്ലൂര്‍ - ഷിമോഗ - ജോഗ്ഫാള്‍
നിരവധി സിനിമകളിലൂടെ പ്രശസ്തമായ കര്‍ണാടകയിലെ ജോഗ്ഫാള്‍സ് കാണാന്‍ ബാംഗ്ലൂരില്‍ നിന്ന് ഷിമോഗ വഴി ഒരു യാത്ര ചെയ്താലോ. ജോഗ് ഫാള്‍സ് കണ്ടതിന് ശേഷം ഹൊന്നാവരയും കുംതയും കടന്ന്...
ഇന്ത്യയിലെ സുന്ദരമായ 8 ഉദ്യാനങ്ങള്‍
ബാംഗ്ലൂരില്‍ വന്നിട്ടുള്ള ആരും തന്നെ ലാല്‍ബാഗില്‍ പോകതിരിന്നിട്ടുണ്ടാകില്ല. ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു പാര്‍ക്കാണ് ലാല്‍ബാഗ്. നിരവധിപ്പേരാണ് ദിവസവും ലാല്‍ബാഗ്...
ചെന്നൈയിലെ ബ്രിട്ടീഷ് കാഴ്ചകള്‍!
ചെന്നൈയില്‍ ചെന്നാല്‍ പഴയ മദ്രാസ് കാണാന്‍ കഴിയുമോ? ചെന്നൈ സെന്‍ട്രല്‍ റെയില്‍വെസ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി പുറത്തേക്ക് വന്ന്, ഒന്ന് തിരിഞ്ഞ് നോക്കിയാല്‍ മതി....
ബാംഗ്ലൂർ - സേലം - ഏർക്കാട്
ബാംഗ്ലൂരിൽ നിന്ന് 230 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, പാവങ്ങളുടെ ഊട്ടി എന്ന് അറിയപ്പെടുന്ന ഏർക്കാടെക്ക് ബാംഗ്ലൂരിൽ നിന്ന് ഒരു യാത്ര നടത്തിയാലോ? തമിഴ്നാട്ടിലെ സേലത്തിന് സമീപത്തായാണ് ഏർക്കാട്...
പ്രകൃതി സ്‌നേഹികള്‍ക്ക് യാത്ര ചെയ്യാന്‍ കേരളത്തിലെ 5 സ്ഥലങ്ങള്‍
വിദേശ സഞ്ചാരികളുടെ ഇടയില്‍ ഏറേ പ്രശസ്തി നേടിയ കേരളത്തില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ കൊണ്ട് അനുഗ്രഹീതമാണ്. ഈ കാഴ്ചകളില്‍ ഭൂരിഭാഗവും പ്രകൃതി ഒരുക്കിയ...
കേബിള്‍ കാറില്‍ യാത്ര ചെയ്യാന്‍ 5 സ്ഥലങ്ങള്‍
യാത്രകള്‍ എപ്പോഴും പുതിയ അനുഭവകള്‍ നല്‍കുന്നതാണ്. യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന ത്രില്‍ മറ്റൊന്നില്‍ നിന്നും കിട്ടില്ല. യാത്രകള്‍ തന്നെ പല തരത്തിലാണ് ചിലര്‍ യാത്ര...
ഹൊഗനക്കല്‍ വെള്ളച്ചാട്ടം കാണാന്‍ ബാംഗ്ലൂരില്‍ നിന്ന് യാത്ര പോകാം
ആഴ്ച അവസാനിക്കുമ്പോള്‍ ബാംഗ്ലൂരില്‍ ജീവിക്കുന്നവരില്‍ പലരും ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത് പതിവാണ്. ഇപ്രാവിശ്യം എവിടേയും പോകാന്‍ പ്ലാന്‍ ചെയ്തില്ലെങ്കില്‍ നേരെ...
ബാംഗ്ലൂരില്‍ നിന്ന് ചിക്കമഗളൂര്‍ വഴി മാല്‍പെ ബീച്ചിലേക്ക്
ബാംഗ്ലൂരില്‍ നിന്ന് ഈ വീക്കെന്‍ഡില്‍ പശ്ചിമഘട്ടം കടന്ന് അറബിക്കടലിന്റെ തീരത്തേക്ക് പോയാലോ? ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് യാത്ര തുടങ്ങി പശ്ചിമഘട്ടത്തിന്റെ ഹരിതഭംഗിയില്‍ മുങ്ങി...
സൂര്യകാന്തിപ്പൂക്കളുടെ നാട്ടിലൂടെ ഒരു യാത്ര
കോഴിക്കോട് നിന്ന് മൈസൂരിലേക്ക് പോകുന്ന വഴി ചോദിച്ചാല്‍ എല്ലാവരും പറയും, ദേശീയ പാത 212ലൂടെ താമരശ്ശേരി ചുരം കയറി വയനാട് വഴി മൈസൂരിലേക്ക്. സംഗതി വളരെ സിമ്പിളാണ്. ഈ യാത്ര അസ്വദിച്ചിട്ടുള്ളവരാണ്...
മണിപ്പൂരിൽ മാത്രമുള്ള ചില കാഴ്ചകൾ
അത്ഭുതങ്ങൾ തിരയുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് മണിപ്പൂർ. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ചെന്നാൽ നിങ്ങൾക്ക് നിരവധി അത്ഭുതക്കാഴ്ചകൾ കാണാം കഴിയും. സിറോയി ലില്ലി എന്ന...
പുരാണങ്ങളില്‍ പറയുന്ന 20 സ്ഥലങ്ങള്‍
പുരണങ്ങളും ഐതീഹ്യങ്ങളും കെട്ടുകഥകളും ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ് ഇന്ത്യയിലെ ഓരോ സ്ഥലവും. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങള്‍ക്ക് പിന്നിലും ഒരു ഐതീഹ്യ കഥ ഉണ്ടാകും. പല കഥകളും നമ്മുടെ...
ബാംഗ്ലൂരില്‍ നിന്ന് മൂന്നാറിലേക്ക്
മഴക്കാലം കഴിഞ്ഞ സമയമാണ് ബാംഗ്ലൂരില്‍ നിന്ന് ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ അതില്‍ നമ്മുടെ സ്വന്തം കേരളത്തെ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട. കേരളത്തില്‍ ബാംഗ്ലൂരില്‍...
ഗംഗാ തീരത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
ഗംഗ, ഭാരത്തിന്റെ പുണ്യനദി. അതിലെ ഓരോതുള്ളി ജലത്തില്‍ പോലും ദിവ്യത്തമുണ്ടെന്നാണ് വിശ്വാസം. ഹിമാലയന്‍ സാനുക്കളില്‍ നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലെത്തി...
കമ്പള - തുളുനാട്ടിലെ പോത്തോട്ട മത്സരം
കമ്പള എന്നവാക്ക് കേട്ടിട്ടുണ്ടോ? കര്‍ണാടകയിലെ തുളുനാട് പ്രദേശത്ത് എല്ലാവര്‍ഷവു നടക്കാറുള്ള പോത്തോട്ട മത്സരമാണ് ഇത്. കമ്പള എന്ന തുളുവാക്കിന്റെ അര്‍ത്ഥം പോത്തോട്ട മത്സരം എന്നാണ്....