ഇന്ത്യയിലെ പ്രശസ്തമായ ട്രെക്കിംഗ് പാതകള്‍
യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളിലേക്ക് വീണ്ടും വീണ്ടും യാത്ര ചെയ്യുമ്പോള്‍ യാത്ര വിരസമാകാറുണ്ട്. സഞ്ചാരികള്‍ തിരയുന്നത് പുതിയ സഞ്ചാര പാതകളാണ്. ദിവസങ്ങളോളം ത്രില്ലടിച്ച് യാത്ര ചെയ്യാന്‍...
ചെന്നൈയിലെ അഞ്ച് ക്ഷേത്രങ്ങള്‍ പരിചയപ്പെടാം
കോളനി ഭരണകാലത്ത് തെക്കേ ഇന്ത്യയുടെ മുഴുവന്‍ തലസ്ഥാനമായി നിലകൊണ്ടിരുന്ന മദ്രാസിന് ചെന്നൈ എന്ന പുതിയ പേര് ലഭിച്ചു എന്നല്ലാതെ അതിന്റെ പ്രൗഢി തീരെ നഷ്ടപ്പെട്ടിട്ടില്ല. തനതായ സാംസ്‌കാരിക തനിമ...
മാല്‍പെ ബീച്ചും സെന്റ് മേരീസ് ദ്വീപും
ഉഡുപ്പിയിലേക്ക് യാത്ര പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് മാല്‍പെ ബീച്ചും സെന്റെ മേരീസ് ദ്വീപും. ഉഡുപ്പിയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ്...
കേരളത്തിലെ പ്രശസ്തമായ 7 ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍
'ദൈവത്തിന്റെ സ്വന്തം നാട്,' ട്രാവല്‍ ഗൈഡുകള്‍ വായിച്ച് കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ കേരളത്തെ മനസിലാക്കുന്നത് ഇങ്ങനെയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുമ്പോള്‍ അത്...
ഗോവയില്‍ പോയില്ലെങ്കില്‍ ഗോകര്‍ണത്തില്‍
കര്‍ണാടാകയിലെ ഒരു പുണ്യഭൂമിയായ ഗോകര്‍ണം, സഞ്ചാരികളുടെ ഇടയില്‍ പ്രശസ്തി നേടിയത് അവിടുത്തെ സുന്ദരമായ നാലു ബീച്ചുകള്‍ കൊണ്ടാണ്. അതിനാല്‍ തന്നെ തീര്‍ത്ഥാടകരുടേയും വിനോദ...
ബാംഗ്ലൂരില്‍ നിന്ന് കാഞ്ചിപുരം വഴി പോണ്ടിച്ചേരിയിലേക്ക്
ബാംഗ്ലൂരില്‍ നിന്ന് പോണ്ടിച്ചേരിയിലേക്ക് ഒരു യാത്ര പോകുമ്പോള്‍ പട്ടിന് പേരുകേട്ട കാഞ്ചിപുരം വഴിയാകുമ്പോള്‍ യാത്ര കൂടുതല്‍ ആഹ്ലാദകരമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കാഞ്ചിപുരം...
ഹംപിയിലെ കാഴ്ചകൾ കാണാം
വിജയ നഗര സാമ്രാജ്യത്തിന്റെ സുവര്‍ണകാലഘട്ടത്തിന്റെ മഹിമ മനസിലാക്കണമെങ്കില്‍ ആ കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ മാത്രം കണ്ടറിഞ്ഞാല്‍ മതിയാകും. കര്‍ണാടകയിലെ ഹംപിയില്‍...
കണ്ണൂരിലെ അഞ്ച് ബീച്ചുകൾ
സുന്ദരമായ മലമേടുകൾക്കും കടലോരത്തിനും പേരുകേട്ട സ്ഥലമാണ് കണ്ണൂർ. ഒരു വശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും കണ്ണൂരിനെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നു. പയ്യാമ്പലവും...
ബാംഗ്ലൂര്‍ - മധുര - രാമേശ്വരം
രാമേശ്വരത്തെക്കുറിച്ച് കേട്ടിട്ടില്ലേ, കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു ദ്വീപാണ് രാമേശ്വരം. ഇന്ത്യയിലെ തന്നെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന...
പുരാണങ്ങളില്‍ പറയുന്ന ഹസ്തിനപുരി
മഹാഭാരതത്തിലും രാമയണത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ നിരവധി സ്ഥലങ്ങള്‍ ഉത്തര്‍പ്രദേശിലുണ്ട്. അതിലൊന്നാണ് കൗരവരുടെ തലസ്ഥാനമായിരുന്ന ഹസ്തിനപുരി. ഉത്തര്‍പ്രദേശിലെ...
ഡല്‍ഹിയില്‍ നിന്ന് ഡ്രൈവ് ചെയ്യാന്‍ 5 സ്ഥലങ്ങള്‍
ഇന്ത്യയിലെ സുന്ദരമായ നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. നിരവധി പാര്‍ക്കുകളും ചരിത്രസ്മാരകങ്ങളും വൈവിധ്യമായ രുചി ഒരുക്കുന്ന റെസ്റ്റോറെന്റുകളും ഡല്‍ഹിയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി...
പോണ്ടിച്ചേരിയിലെ ഫ്രഞ്ച് നഗരം
ഫ്രഞ്ച് കോളനിവാഴ്ചക്കാലത്തെ സാംസ്‌കാരിക പൈതൃകങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്ന സ്ഥലമാണ് പോണ്ടിച്ചേരി. അതിനാല്‍ തന്നെ പോണ്ടിച്ചേരിയിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് മുന്നില്‍ ഒരു...
കൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം
ഉയരം കൂടുംതോറും ചായയ്ക്ക് രുചികൂടുമെന്ന് നമ്മുടെ ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറഞ്ഞിട്ടില്ലേ. മൂന്നാറിലെ കൊളുക്കുമലയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം. ഉയര്‍ന്ന സ്ഥലത്ത്...
ലോകത്തിലെ പഴക്കമുള്ള നഗരങ്ങളില്‍ 5 നഗരങ്ങള്‍ ഇന്ത്യയിലാണ്
ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരം ഇന്നും നിലനില്‍ക്കുന്ന ഭാരതം, നിരവധി നദീതട സംസ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സിന്ധുനദീതട സംസ്‌കാരവും ഹാരപ്പന്‍...
മംഗലാപുരത്തെ സുന്ദരമായ കാഴ്ചകള്‍
കേരളത്തിന് വളരെ സമീപത്തായി സ്ഥിതി ചെയ്യുന്ന, കര്‍ണാടകയിലെ തുറമുഖ നഗരമാണ് മംഗലാപുരം. മലയാളികളുടെ ദീര്‍ഘദൂര യാത്രകള്‍ പലപ്പോഴും മംഗലാപുരം വഴിയാണ്. മുംബൈയിലും ഗോവയിലും വിനോദസഞ്ചാരം...
അസ്ഥികൂടങ്ങളുടെ തടാകത്തിലേക്ക് ഒരു യാത്ര
നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അവയില്‍ ഒന്നാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകം. സമുദ്രനിരപ്പില്‍ നിന്ന്...
ഉത്തരേന്ത്യയിലെ ആത്മീയ നഗരങ്ങള്‍
മഹാത്തായ സംസ്‌കാരവും പാരമ്പര്യവുമുള്ള അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ഇന്ത്യയിലെ പഴക്കമുള്ള നഗരങ്ങള്‍ക്കൊക്കെ സാംസ്‌കാരികമായ ഒരു അടിത്തറയുണ്ട്....
അരുണാചല്‍ പ്രദേശിലെ 5 ഹില്‍സ്റ്റേഷനുകള്‍
അവധിക്കാലം വരുമ്പോള്‍ എവിടെ പോകണമെന്ന ആലോചനയിലാണോ നിങ്ങള്‍. പോക്കറ്റ് കാലിയാക്കാതെ ഒരു ദീര്‍ഘദൂര യാത്രയാണോ നിങ്ങളുടെ മനസിലെ പ്ലാന്‍. കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും...