പാല രാജവംശത്തിന്‍െറ ഭരണകാലത്ത് ഓദണ്ഡാപുര എന്നും ഉദ്ധണ്ഡാപുര എന്നും അറിയപ്പെട്ടിരുന്ന ഹിരണെ പര്‍വത് എട്ടാം നൂറ്റാണ്ടില്‍ പാല വംശ രാജാവായ ധര്‍മപാലയാണ് സ്ഥാപിച്ചത്. അന്ന് പഞ്ചനന്‍ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന ബുദ്ധ വിഹാരമായിരുന്ന ഇവിടം ഇന്ന് നഗരമായി വികാസം പ്രാപിച്ചു കഴിഞ്ഞു.
നളന്ദ ജില്ലയുടെ തലസ്ഥാനമായ ബീഹാര്‍ ഷെരീഫ് എന്ന് അറിയപ്പെടുന്ന ഈ സ്ഥലം പ്രദേശവാസികള്‍ക്കിടയില്‍ ബാരി പഹ്രി എന്നാണ് അറിയപ്പെടുന്നത്. നളന്ദയിലെ അവശിഷ്ടങ്ങളില്‍ നിന്ന് 13 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം.



Click it and Unblock the Notifications