Search
  • Follow NativePlanet
Share
» » ബെംഗളൂരുവില്‍ പവർകട്ട് തുടരുന്നു; ജാലഹള്ളി, ഹെബ്ബാൾ പ്രദേശങ്ങളിൽ രാവിലെ മുതൽ വൈദ്യുതി മുടക്കം

ബെംഗളൂരുവില്‍ പവർകട്ട് തുടരുന്നു; ജാലഹള്ളി, ഹെബ്ബാൾ പ്രദേശങ്ങളിൽ രാവിലെ മുതൽ വൈദ്യുതി മുടക്കം

ബെംഗളൂരു പവർകട്ട്: കഴിഞ്ഞ ദിവസങ്ങളിലേതു പോലെ തന്നെ ബെംഗളൂരുവിൽ വീണ്ടും വൈദ്യുതി മുടക്കം തുടരുകയാണ്. വേനൽക്കാലത്തിലും അപ്രതീക്ഷിതമായി എത്തുന്ന മഴയ്ക്കും മുന്നോടിയായി നടക്കുന്ന അറ്റുകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഫെബ്രുവരി 11, 12 ചൊവ്വ ബുധൻ ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

കെപിടിസിഎൽ 66/11 കെവി സോളദേവനഹള്ളി സബ് സ്റ്റേഷന്‌‌‍റെ കീഴിലുള്ള ജാലഹള്ളി ഡിവിഷനിലെ എൻ-9 സബ് ഡിവിഷനിലെ ചില ഭാഗങ്ങളിൽ ഫെബ്രുവരി 11, 12 തീയതികളിൽ രാവിലെ 1.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

Bangalore Power Cut February 11-12

താരബനഹള്ളി, ഹുരുളിച്ചിക്കനഹള്ളി, ടിബി ക്രോസ്, ഹെസരഘട്ട, ബിലിജാജി, ദ്വാരകാനഗർ, ചിക്കബാനവർ, മാരുതി നഗർ, ഗണപതി നഗർ, ശാന്തിനഗർ, ബ്രദേഴ്‌സ് കോളനി, കൃഷ്ണ കല, രജപുത്ര രാജ്‌നഗർ സാസുവേഗട്ട, ബജ്ജപ്പ ലേഔട്ട്, ശിവകുമാരസ്വാമിജി ലേഔട്ട്,
ഗുഡ്ഡദഹള്ളി, ദാസേനഹള്ളി, തോട്ടഗെരെ ബസവണ്ണ ക്ഷേത്രം, ഹൊസഹള്ളി പാളയ, സിഡിപിഒ, ഡാനിഷ് ഫാം, കെഎംഎഫ്, സോമാഷിതിഹള്ളി, ഗണിഗറഹള്ളി, ഹുരുളിച്ചിക്കനഹള്ളി, കെടിപുര, ഐഐഎച്ച്ആർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

മതക്കൂർ, ഐവരകൊണ്ടപൂർ, സിതകെമ്പനഹള്ളി, ലിംഗനഹള്ളി, മടപ്പനഹള്ളി, കലേനഹള്ളി ശിവകോട്ട് വില്ലേജ്, മാവല്ലിപുര, കൊണ്ടഷെട്ടിഹള്ളി, മധുഗിരിവെഹള്ളി, ഹുരുളിച്ചിക്കനഹള്ളി, കുറുബർഹള്ളി, സെർവെഹള്ളി, പകെഗൗഡനപാല്യ, രാഘവേന്ദ്ര ധാമ, ആചാര്യ കോളേജ് മെയിൻ റോഡ്, അച്യുത് നഗർ,
സോളദേവനഹള്ളി, സാസുവേഗട്ട, പരിസര പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

ഹെബ്ബാൾ ഡിവിഷനിലെ സി-4 സബ് ഡിവിഷനിലെ 220/66/11 കെവി ഹെബ്ബാൾ സബ്‌സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തിൽ ഫെബ്രുവരി 11, 12 തീയതികളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 02 വരെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെപിടിസിഎൽ അറിയിച്ചു.

ഗംഗാനഗർ, സിബിഐ ക്വാർട്ടേഴ്‌സ്, ആർബിഐ കോളനി, സിപിയു ബ്ലോക്ക്, ഡിജിക്യു ക്വാർട്ടേഴ്‌സ്, മുനിരാമയ്യ ബ്ലോക്ക്, യുഎഎസ് കാമ്പസ്, ഡിന്നൂർ മെയിൻ റോഡ്, ആർടി നഗർ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്എംടി ബ്ലോക്ക്, ചാമുണ്ഡിനഗർ, എക്‌സ്-സർവീസ്‌മെൻ കോളനി, ആർടി നഗർ പോലീസ് സ്റ്റേഷൻ ഏരിയ, അശ്വത് നഗർ, ഡോളർ കോളനി, എംഎൽഎ ലേഔട്ട്, രത്തൻ അപ്പാർട്ട്‌മെന്‍റ്, ഗായത്രി അപ്പാർട്ട്‌മെന്‍റ് പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

കൂടാതെ, ഫുഡ്‌വേൾഡ് ആർടി നഗർ, നൃപതുംഗ ബാരംഗേ, കൃഷ്ണപ്പ ബ്ലോക്ക്, സിബിഐ മെയിൻ റോഡ്, എംഎൽഎ ലേഔട്ടിൻ്റെ ഭാഗങ്ങൾ, ശാന്തിസാഗര മെയിൻ റോഡ്, ആർടി നഗർ, വേണുഗോപാല ലേഔട്ട്, ജഡ്ജസ് കോളനി, വിശ്വേശ്വർ ബ്ലോക്ക് കരിയണ്ണ ലേഔട്ട്, യോഗേശ്വര നഗർ, റിങ് റോഡ്, കുവെമ്പു ലേഔട്ട്, നേതാജി നഗർ, വിനായക ലേഔട്ട് ഒന്നാം ഘട്ടം, മുനിസ്വാമി ഗൗഡ അപ്പാർട്ട്മെൻ്റ് എന്നിവിടങ്ങളിലും

സ്റ്റാർലിംഗ് ഗാർഡൻ ലേഔട്ട്, ഐവിആർഐ, ഗംഗാനഗർ മാർക്കറ്റ്, ജെയിൻ അപ്പാർട്ട്മെന്‍റ്, ചോലനായകനഹള്ളി, എജിഎസ് കോളനി, എസ്ബിഎം കോളനി, വേണുഗോപാലറെഡ്ഡി ലേഔട്ട്, വിനായക ലേഔട്ട്, ആനന്ദഗിരി എക്സ്റ്റൻഷൻ, എസ്എസ്എ റോഡ്, പൊലീസ് ക്വാർട്ടേഴ്സ്, ഹെബ്ബാല എസ്എസ് ബ്ലോക്ക്, ഹെബ്ബാള് എസ്എസ് ബ്ലോക്ക്, കെമ്പണ്ണ ലേഔട്ട്, ഗുഡ്ഡഡഹള്ളി റോഡ്, സുബ്രമണി കോളനി, കുന്തിഗ്രാം, കെഇബി ലേഔട്ട്, സഞ്ജയനഗർ, എഇസിഎസ് ലേഔട്ട് പ്രദേശങ്ങളിലും

ഹൊയ്‌സാല അപ്പാർട്ട്‌മെന്‍റ്, ഗെദ്ദലഹള്ളി, ഭൂപസാന്ദ്ര, സെൻട്രൽ എക്‌സൈസ് ലേഔട്ട്, കൽപന ചൗള റോഡ്, മുഹമ്മദ് ലേഔട്ട്, വിഎസ്എൻഎൽ വൈറ്റ് ഹൗസ്, സി.എൻ. വില്ലേജ്, ചോളനഗർ, എംഎസ്എച്ച് ലേഔട്ട്, അമരജ്യോതി ലേഔട്ട്, ഗുണ്ഡപറെഡ്ഡി ലേഔട്ട്, ചിദാനന്ദറെഡ്ഡി ലേഔട്ട് GO സായ് ചേരി, കെമ്പണ്ണ ലേഔട്ട്,

നേതാജി നഗർ, ചിന്നമ്മ ലേഔട്ട്, സീതപ്പ ലേഔട്ട്, സിഐഎൽ ലേഔട്ട്, സൺറൈസ് കോളനി, മൈത്രി ബസാർ, തിമ്മക്ക ലേഔട്ട്, അക്കയമ്മ ലേഔട്ട്, ഗംഗമ്മ ലേഔട്ട്, ഗുഡ്ഡഹള്ളി സർക്കിൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+