ബെംഗളൂരു കനത്ത ചൂടിലൂടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടന്നു പോകുന്നത്. 33 ഡിഗ്രിക്ക് മുകളലാണ് രണ്ട് ദിവസങ്ങളിൽ കൂടിയ താപനില രേഖപ്പെടുത്തിയത്. പകൽ നേരങ്ങളില് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടാണ്. എന്നാൽ നഗരജീവിതം ബുദ്ധിമുട്ടിലാക്കി
ബാംഗ്ലൂരിൽ വൈദ്യുതി മുടക്കം തുടരുകയാണ്. കനത്ത ചൂടില്‍ കറന്‍റ് ഏറ്റവും വേണ്ടി വരുന്ന ദിവസങ്ങളിലൂടെയ കടന്നു പോകുമ്പോൾ പലയിടിങ്ങളിലും അറ്റുകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുകയാണ്.
ഇന്ന്, ഫെബ്രുവരി 18 ചൊവ്വാഴ്ച അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. 66/11 കെവി ടെലികോം സ്റ്റേഷനിൽ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുമെന്ന് ബെസ്കോം അറിയിച്ചു. ഏതൊക്കെ പ്രദേങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കൃത്യമായ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയേക്കാം.

ബാംഗ്ലൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഹൊസഹള്ളി മെയിൻ റോഡ്, അർഫത് നഗർ, പദരായണപുര ( ഈസ്റ്റ്, വെസ്റ്റ്), ദേവരാജ് അരസ് നഗർ, സുജാത ടെന്‍റ്, ജെജെആർ നഗർ, ഹരിഗെ ഹോസ്പിറ്റൽ, സംഗം സർക്കിൾ, ഒബ്ലേഷ് കോളനി, വിഎസ് ഗാർഡൻ, രായപൂർ, ബിന്നി പേട്ട്, ഗോപാലൻ മാൾ, മൈസൂർ റോഡ് (ഒന്നും, രണ്ടും, മൂന്നും ക്രോസ്)
മൊമിംപൂര്‍, ജനതാ കോളനി, ഷമാനാ ഗാർഡൻ എന്നിവിടങ്ങളിലും
രംഗനാഥ കോളനി, പാർക്ക് വെസ്റ്റ് അപ്പാർട്ട്‌മെന്‍റുകൾ, അഞ്ജനപ്പ ഗാർഡൻ, ദോരെസ്വാമി നഗർ, ഫ്ലവർ ഗാർഡൻ, ന്യൂ പോലീസ് ക്വാർട്ടേഴ്‌സ്, എസ് ഡി മഠം, കോട്ടൺപേട്ട്, അക്കിപ്പേട്ട്, ബാലാജി കോംപ്ലക്‌സ്, മനാർത്തി പേട്ട്, സുൽത്താൻ പേട്ട്, നാൽബന്ദ്വാഡി (ചിക്കപ്പേട്ട് മെട്രോ സ്റ്റേഷന് എതിർവശം), പോലീസ് റോഡ്, ടെലികോം ലേഔട്ട്, അംബേദ്കർസ് ലേഔട്ട്, ലെപ്രസി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.
നാഗമ്മ നഗർ, ചെലുവപ്പ ഗാർഡൻ, എസ്ബിഐ ക്വാർട്ടേഴ്സ്, ഗോപാലൻ അപ്പാർട്ട്മെന്‍റ്, മാരിയപ്പന പാല്യ, കെപി അഗ്രഹാര, ഭുവനംഗേശ്വരി മഠം, ഇടിഎ അപ്പാർട്ട്മെന്‍റ്, ആരോഗ്യഭവൻ, പ്രസ്റ്റീജ് വുഡ്സ് അപ്പാർട്ട്മെന്‍റ്, ഹംപി നഗർ, വിജയനഗർ, ഇന്ദിരാനഗർ, പരിസര പ്രദേശങ്ങൾ തുടങ്ങി ഇടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
66/11 കെവി ബാനസവാടി സ്റ്റേഷൻ
66/11 കെവി ബാനസവാടി സ്റ്റേഷനിൽ ഇന്ന് 18 ചൊവ്വാഴ്ച രാവിലെ 10:30 മുതൽ വൈകുന്നേരം 4:30 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഹൊറമാവ് പി ആൻഡ് ടി ലേഔട്ട്, നിസർഗ കോളനി, നന്ദന കോളനി, ആശിർവാദ് കോളനി, ജ്യോതിനഗർ, ആഗ്ര, ബാലാജി ലേഔട്ട്, ചിന്നസ്വമപ്പ ലേഔട്ട്, കോക്കനട്ട് ഗ്രോവ്, ദേവമാതാ സ്കൂൾ, അമർ റീജൻസി, വിജയാ ബാങ്ക് കോളനി, എച്ച്ആർബിആർ ലേഔട്ട് ( 1,2 3,ബ്ലോക്ക്) എന്നിവിടങ്ങളിലും
കമ്മനഹള്ളി മെയിൻ റോഡ്, കല്യാണനഗർ, BWSSB വാട്ടർ ടാങ്ക്, ഹെന്നൂർ വില്ലേജ്, ചെല്ലികെരെ, മേഘ്ന പാല്യ, ഗെദ്ദേലഹള്ളി, കോതനൂർ, വഡ്ഡര പാല്യ, ജാനകിറാം ലേഔട്ട്, ബിഡിഎസ് ഗാർഡൻ, സത്യ എൻക്ലേവ്, പ്രകൃതി ലേഔട്ട്, ഹൊയ്സാലനഗർ, ബൃന്ദാവൻ ലേഔട്ട്, വിനായക ലേഔട്ട്, വിവേകാനന്ദ ലേഔട്ട്, മഞ്ജുനാഥ നഗർ റോഡ് എന്നീ സ്ഥലങ്ങളിലും
എൻആർഐ ലേഔട്ട്, റിച്ചസ് ഗാർഡൻ, സുന്ദരാഞ്ജനേയ ക്ഷേത്രം, ഡബിൾ റോഡ്, പുണ്യഭൂമി ലേഔട്ട്, സമദ് ലേഔട്ട്, യാസിനഗർ, പിഎൻഎസ് ലേഔട്ട്, കുള്ളപ്പ സർക്കിൾ, ഫിഫ്ത്ത് മെയിൻ റോഡ്, എച്ച്ബിആർ സെക്കൻഡ് ബ്ലോക്ക്, രാജ്കുമാർ പാർക്ക്, സങ്കൊല്ലി രായണ്ണ റോഡ്, നെഹ്‌റു റോഡ് എന്നിവിടങ്ങളിലും
കൂടാതെ 80 ഫീറ്റ് റോഡ്, മാരിയപ്പ സർക്കിൾ, കെകെ ഹല്ലി ഡിപ്പോ, സിഎം ആർ റോഡ്, നൻജുണ്ടപ്പ സ്ട്രീറ്റ്, കാരവള്ളി റോഡ്, രാമയ്യ ലേഔട്ട്, അജമല്ലപ്പ ലേഔട്ട്, ദൊഡ്ഡ ബാനസ്വാഡി, രാമമൂർത്തി നഗർ മെയിൻ റോഡ് എന്നിവിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
കൃഷ്ണറെഡ്ഡി ലേഔട്ട്, ഗോപാലറെഡ്ഡി ലേഔട്ട്, ചിക്ക ബാനസ്വാടി, സുബ്ബയനപാളയ, ഒഎംബിആർ ലേഔട്ട് (രണ്ട്, അഞ്ച്, ആറ് ക്രോസ്), ഗ്രീൻ പാർക്ക് ലേഔട്ട്, ഫ്ലവർ ഗാർഡൻ, എംഎ ഗാർഡൻ, ദിവ്യാ ഉണ്ണി ലേഔട്ട്, പ്രകൃതി ലേഔട്ട്, മല്ലപ്പ ലേഔട്ട്, ഭൈരതി, കലസനഹള്ളി വില്ലേജ് തുടങ്ങിയ സ്ഥലങ്ങൾ,
നക്ഷത്ര ലേഔട്ട്, ഭൈരതി ഭാണ്ടെ, സംഘ എൻക്ലേവ്, അത്തം വിദ്യാനഗർ, ബൈരത്തിഹള്ളി, കങ്കശ്രീ ലേഔട്ട്, ഗുബ്ബി ക്രോസ്, ബാബുസപല്യ, ബാങ്ക് അവന്യൂ ലേഔട്ട്, നഞ്ചപ്പ ഗാർഡൻ, സിഎൻആർ ലേഔട്ട്, ആർഎസ് പാല്യ, മുനിക്കല്ലപ്പ ഗാർഡൻ, ഹനുമന്തപ്പ റസ്‌തെ, മുനഗൗഡ റോഡ്, സത്യമൂർത്തി റോഡ്, എന്നിവിടങ്ങളിലും
ജെവി ഷെട്ടി റോഡ്, കൂവെംപു റോഡ്, സദാശിവ ടെംപിൾ റോഡ്, ഗുരുമൂർത്തി റോഡ്, ഗുല്ലപ്പ റോഡ്, കമ്മനഹള്ളി സമ്പന്ന റോഡ്, ഡിഎംജി മിലിട്ടറി, ബഞ്ചാര ലേഔട്ട്, എൻപിഎസ്, ബഥേൽ ലേഔട്ട്, സമൃദ്ധി ലേഔട്ട്, കൽകെരെ, ജയന്തിനഗർ, പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ മുതൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












