Search
  • Follow NativePlanet
Share
» »ബെംഗളൂരു വൈദ്യുതി മുടക്കം; ഈ സ്ഥലങ്ങളിലാണോ നിങ്ങൾ? ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് 4 വരെ

ബെംഗളൂരു വൈദ്യുതി മുടക്കം; ഈ സ്ഥലങ്ങളിലാണോ നിങ്ങൾ? ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് 4 വരെ

ബെംഗളൂരുവിന്‍റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും. കർണ്ണാടക പവര്‍ ട്രാന്‍സ്മിഷൻ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ അറ്റുകുറ്റപ്പണികൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 18, 19 ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്.

ബെംഗളൂരുവിലെ പത്മനാഭ നഗർ, എൽ ആർ ബാന്ദേ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും നോക്കാം.

Bangalore Power Cut On December 18-19

ഡിസംബർ 18 ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പത്മനാഭ നഗറിലും സമീപ പ്രദേശങ്ങളിലാണ് ഡിസംബർ 18 ബുധനാഴ്ച വൈദ്യുതി മുടങ്ങുന്നത്. രാവിലെ 10.00 മുതൽ വൈകിട്ട് 4.00 വരെയാണ് ഇവിടെ പവർ കട്ട് അനുഭവപ്പെടുന്നത്.

.ബാനഗിരിനഗർ, പപ്പയ്യ ഗാർഡൻ, ബാലാജി കല്യാണ മണ്ഡപത്തിന് സമീപമുള്ള പ്രദേശങ്ങൾ
- സിദ്ധമ്മ, സിദ്ധയ്യ റെഡ്ഡി ഏരിയ
- 9-ാം സബ് ഡിവിഷണൽ ഓഫീസ്, ജയനഗർ ഡിവിഷണൽ ഓഫീസ്
- 30 മെയിൻ, 30 ക്രോസ്, ബി.എൻ.എം. കോളേജ്, ബിഡിഎ കോംപ്ലക്സ്, ദേവഗിരി ക്ഷേത്രം

- ബിഎസ്എൻഎൽ ഓഫീസ്, ബനശങ്കരി രണ്ടാം ഘട്ടം, എസ്എൽവി ഹോട്ടൽ മുതൽ 24-ാം ക്രോസ് വരെ
- ഉപഹാര ഹോട്ടൽ, ചന്നമ്മനക്കെരെ അച്ചുകാട്ട് ഏരിയ
- മഞ്ജുനാഥ് കോളനി, ബിഎംടിസി ഡിപ്പോ, രാജീവ് നഗർ, സിൻഡിക്കേറ്റ് ബാങ്ക് കോളനി
- പത്മനാഭനഗർ, 18 മെയിൻ ടെലഫോൺ എക്സ്ചേഞ്ച് , രാഘവേന്ദ്ര ലേഔട്ട്

- കിഡ്നി ഫൗണ്ടേഷൻ, മഹാരാജ ഹോസ്പിറ്റൽ, ലക്ഷികാന്ത കല്യാണ മണ്ഡപ, പുട്ടലിംഗയ്യ റോഡ് - -ആർകെ ലേഔട്ട്, കദിരേനഹള്ളി, ടീച്ചേഴ്‌സ് കോളനി, യാരബ് നഗർ, 9 മെയിൻ, മോണോ ടൈപ്പ് - ഉമാ മഹേശ്വരി ടെമ്പിൾ ഏരിയ (15 മുതൽ 17 വരെ ഡി ക്രോസ്)
- റിച്ച്മണ്ട് ടൗൺ, റിച്ച്മണ്ട് സർക്കിൾ, ജോൺസൺ മാർക്കറ്റ്, നോറിസ് റോഡ്, കേർളി സ്ട്രീറ്റ്, ലിയോനാർഡ് സ്ട്രീറ്റ്, കൂടാതെ ചുറ്റുമുള്ള റോഡുകളും റീനിയസ് സ്ട്രീറ്റ്.

ഡിസംബർ 19 വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

66/11കെവി എൽആർ ബന്ദേ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ആണ് ഡിസംബർ 19 വ്യാഴാഴ്ച വൈദ്യുതി തടസ്സം നേരിടും. രാവിലെ പത്ത് മണി മുതൽ

കവലബിരസാന്ദ്ര, എൽആർ ബന്ദേ മെയിൻ റോഡ്, ഗാന്ധിനഗർ
- ചിന്നവന ലേഔട്ട്, അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്
- അംബേദ്കർ മെഡിക്കൽ കോളേജ്, സുൽത്താൻ പാല്യ, രങ്കനഗർ, കനക നഗർ, കെഎച്ച്ബി മെയിൻ റോഡ്
- ഭുവനേശ്വരി നഗർ, ഡിജി ഹള്ളി, കെജി ഹള്ളി, കെജി കോളനി

- ആദർശ് നഗർ, വി. നാഗേനഹള്ളി, പെരിയാർ നഗർ, പെരിയാർ സർക്കിൾ
- ഷാംപുര, കുശാൽ നഗർ, മോദി റോഡ്, മോദി ഗാർഡൻ
- ദൊഡ്ഡണ്ണ നഗർ, മുനിവീരപ്പ ലേഔട്ട്, ഷുഗർ മണ്ഡി, ഉപ്പ് മണ്ഡി, മുനേശ്വർ നഗർ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും ബെസ്കോം അറിയിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+