Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ വൈദ്യുതി മുടക്കം; 7 മണിക്കൂർ പവർ കട്ട്, ബാധിക്കുന്ന സ്ഥലങ്ങള്‍

ബെംഗളൂരുവിൽ വൈദ്യുതി മുടക്കം; 7 മണിക്കൂർ പവർ കട്ട്, ബാധിക്കുന്ന സ്ഥലങ്ങള്‍

ബെംഗളൂരുവിൽ വൈദ്യുതി മുടക്കം ഇന്നും തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചായയി നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ അറ്റുകുറ്റപ്പണികൾക്കായി പവർകട്ട് ഷെഡ്യൂൾ ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും വിവിധ ഭാഗങ്ങളിലായി പണികള്‍ നടക്കുന്ന സാഹചര്യത്തിൽ വൈദ്യുതി വിതരണത്തിൽ തടസ്സം തുടരുകയാണ്.

ഇന്ന് ഫെബ്രുവരി 19 ബുധനാഴ്ച 19 ന് വിവിധ പവർ സ്റ്റേഷനുകളിലെ അടിയന്തര അറ്റകുറ്റപ്പണികളും ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികളും കാരണം ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 220kV SRS ദാവണഗരെ, 66kV മായകൊണ്ട ലൈന്‍, 66/11kV കുമ്പളഗോഡു തുടങ്ങിയ പവർ സ്റ്റേഷനുകള്‍ക് കീഴിലുള്ള പ്രദേശങ്ങളില് വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകും.

Bangalore Power Cut On Feb 19 Wednesday

ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഭീമനകുപ്പെ വില്ലേജ്, അഞ്ചെപാളയം, ബാബുസപാളയം, വിനായക നഗർ, ഫിഷ് ഫാക്ടറി ഗെരുപാളയം ഫസ്റ്റ് മൈൽസ്റ്റോൺ, ഡെക്കാൻ ഹെറാൾഡ്, അഞ്ചെപാളയം, പിന്റോബാരെ ഗുഡിമാവു, ദേവഗരെ, ഗംഗസാ,ന്ദ്ര അനെപാളയം, ദൊഡ്ഡിപാളയം, ഗോണിപൂർ, ഗൊല്ലഹള്ളി, ടിപ്പൂർ, പ്രൊവിഡന്റ്, ഹൊസപാളയം, കൺമിനികെ, കുമ്പൽഗോഡു ഇൻഡസ്ട്രിയൽ ഏരിയ ,കമ്പിപുര, കരുബെലെ, തഗാചഗുപ്പെ ,ചിന്നചുർക്കു ദൊഡ്ഡബെലെ എന്നിവിടങ്ങളിവ്‌ ഇന്ന് വൈദ്യുതി മുടങ്ങും.

കൂടാതെ, ബൈറോഹള്ളി, രാമോഹള്ളി, കെങ്കേരി ടൗൺ, ബിഡദി റൂറൽ, ദേവികിരൺ, ഡെക്കാൻ ഹെറാൾഡ്, കെഎഐഡിബി ഒന്നാം ഘട്ടം, കെഎഐഡിബി രണ്ടാം ഘട്ടം, ഗെരുപ്ലയ ഇൻഡസ്ട്രിയൽ ഏരിയ, ഐഎസ്ആർഒ, ഗോണിപുര, ബിജിഎസ്, കെങ്കേരി, ബ്രിഗേഡ് പനോരമ, ശ്രീരാമ ബദവാനെ, കൺമിനികെ, സന്ദീപ് തോട്ട, ചൽഘട്ട, എംഎൽസി കോമ്പൗണ്ട് എന്നീ പ്രദേശങ്ങളിലും വൈദ്യുതി വിതരണ തടസ്സം പ്രതീക്ഷിക്കുന്നു.

കൂടാതെ, 66/11 കെവി എൽആർ ബന്ദേ സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ദൊഡ്ഡണ്ണ നഗർ മുനിവീരപ്പ ലേഔട്ട്, ഗാന്ധിനഗർ ചിന്നണ്ണ ലേഔട്ട്, കനകനഗർ അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്, കാവേരി നഗർ അംബേദ്കർ മെഡിക്കൽ കോളേജ്, സുൽത്താൻ പാല്യ രങ്കനഗർ, കെഎച്ച്ബി മെയിൻ റോഡ്, കവൽബൈരസാന്ദ്ര, എൽആർ ബന്ദേ മെയിൻ റോഡ്, മോദി ഗാർഡൻ, ഭുവനേശ്വരി നഗർ, ഡിജിഎ ഹള്ളി, കെജെ ഹള്ളി, കെ.ജെ. കോളനി ആദർശ് നഗർ വി. നാഗേനഹള്ളി പെരിയാർ നഗർ പെരിയാർ സർക്കിൾ ശംപുര കുശാല നഗർ മോദി റോഡ് ഷുഗർ മണ്ടി ഉപ്പ് മണ്ടി മുനേശ്വർ നഗറും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെടും.

കൂടാതെ, ഫെബ്രുവരി 19 ന് 66 കെവി മായകൊണ്ട ലൈനിലെ അറ്റകുറ്റപ്പണികൾ വൈദ്യുതി വിതരണത്തെ ബാധിക്കും

കൂടാതെ 19 ന് തന്നെ 66KV മായകൊണ്ട ലൈനിലും അറ്റകുറ്റപ്പണികൾ നടക്കും. ബി ദുർഗ, ദിൻഡദഹള്ളി, നരഗനഹള്ളി, മായകൊണ്ട, ബുള്ളപുര, കൊടഗനൂർ, ബഡ, നൽകുഡ, ഹ്ബസാപുര, ബൊമ്മനഹള്ളി, ഭവിപ്പാലു, അനബേരു, ശങ്കർഹള്ളി, ഹൊനായകനഹള്ളി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

യെല്ലാർബന്ദെ എംയുഎസ്എസിലെ 66-11 കെവിയിലെ അറ്റകുറ്റപ്പണികൾ 19 ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള സമയത്ത് എ.കെ. ആശ്രമം റോഡ്, ദേവഗൗഡ റോഡ്, ആർ.ടി. നഗർ ഒന്നാം ബ്ലോക്ക്, തിമ്മയ്യ ഗാർഡൻ, മോദി ഗാർഡൻ, മിലിട്ടറി ഏരിയ, വീരണ്ണപാളയ, ലുംബിനി ഗാർഡൻ, ബി.ഡബ്ല്യു.എസ്.എസ്.ബി സ്വീവേജ് പ്ലാന്റ്, മരിയണ്ണപ്ലായ, കോഫി ബോർഡ് എൽ-ഒ, കെമ്പാപുര, ദാസറഹള്ളി, മാരുതി എൽ-ഒ, ബുവനേശ്വരി നഗർ, ബൈരപ്പ എൽ-ഒ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തെ ബാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+