Search
  • Follow NativePlanet
Share
» »വാരാന്ത്യവും ചൂടിൽ, വർക്ക് ഫ്രം ഹോം മാറ്റിക്കോ, ബെംഗളൂരുവിൽ ഇന്നും വൈദ്യുതി മുടക്കം

വാരാന്ത്യവും ചൂടിൽ, വർക്ക് ഫ്രം ഹോം മാറ്റിക്കോ, ബെംഗളൂരുവിൽ ഇന്നും വൈദ്യുതി മുടക്കം

ബെംഗളൂരുവിൽ വാരാന്ത്യത്തിലും വൈദ്യുതി മുടക്കം തുടരുകയാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) യുടെ നേതൃത്വത്തിൽ നടക്കുന്ന അറ്റുകുറ്റപ്പണികളാണ് വൈദ്യുതി വിതരണത്തിലെ തടസ്സത്തിന് കാരണം. പണി നടക്കുന്ന സബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന ഇടങ്ങളില്‍രാവിലെ മുതൽ വൈകിട്ടു വരെ വ്യത്യസ്ത സമയങ്ങളില്‌ പവർ കട്ട് അനുഭവപ്പെടും.

രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ ഈ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തടസ്സപ്പെടും എന്നാണ് ബെസ്കോം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതിനനുസരിച്ചുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്.

Bangalore Power Cut On Feb 21 Friday From 10-6

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ

ഇന്ന് ഫെബ്രുവരി 21 വെള്ളിയാഴ്ച ഇനി പറയുന്ന പ്രദേശങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ മൂന്ന് മണിക്കൂര്‍ നേരം വൈദ്യുതി വിതരണത്തില്‌ തടസ്സം നേരിടും.
വിശ്വപ്രിയ ലേഔട്ട്, ബേഗൂർ കൊപ്പ റോഡ്, ദേവരചിക്കനഹള്ളി, അക്ഷയനഗര, തേജസ്വിനി നഗര, ഹിർണദാനി അപ്പാർട്ട്മെന്റ്, ബെല്ലന്ദൂർ, ആർ എം ഇസഡ്, ദേവരബിാസനഹള്ളി, കരിയമ്മനപാളയ, അക്മേ പ്രോജക്ടുകൾ, അനുപമ, ടോട്ടൽ മാൾ, ശോഭ ഐറിസ്.

രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ

കൃഷ്ണ ക്ഷേത്രം ഗവൺമെന്റ് സ്കൂൾ റോഡ്, അപ്രേമിയ ലേഔട്ട്, അഞ്ചെപാളയ, ഹാൻഡഫോം, കാമ്പിപുര, കരുബെലെ, യെച്ച്ഗോളഹള്ളി, കറ്റനായകനപുര, ഹൊറസാന്ദ്ര, സ്വാമിജി നഗർ, പ്രോവിഡന്റ് ആപ്റ്റ്, വി ബി എസ് ഇ ആപ്റ്റ്, എസി എസ് കോളേജ് റോഡ്, ഗുഡ് എർത്ത്, ശ്രീനിധി ഗ്രീൻ ലേഔട്ട്, ദേവ്ഗരെ, ആനെപാളയ, യെരേഹള്ളി, കൂഗല്ലു, ദനയങ്കനപുര, ശ്യാനബോഗനഹള്ളി, കുണമുദനഹള്ളി ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ അഞ്ച് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.

രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 4.00 മണി വരെ

തണ്ടഗ, ഹുലിക്കൽ, സോമെഹള്ളി, ബൈദരകൊഡെഹള്ളി, ബനസാന്ദ്ര, കെ ബെവിനഹള്ളി, രച്ചപുര, ഐഡ്ലി, കരടിക്കരെ, ദബ്ബെഘട്ട, കോഡിഹള്ളി, കരധല്ലു, നോൺവികെരെ, സി.എൻ, ഹാലി താലൂക്ക്, തുർവേകെരെ താലൂക്ക്, തിപ്തൂർ താലൂക്ക്, സിങ്ദഹള്ളി, ബർസിദൽഹള്ളി, കത്രികെഹൾ, ഗൈരെഹള്ളി, സിദ്ധരാമനഗർ, ഹെസാരള്ളി, ഷെട്ടിക്കരെ എൻ ജെ വൈ കുപ്പുരു, പുട്ട മഡിഹള്ളി, ലാലനകട്ടെ, പുര, ടി കൽക്കരെ, കരടി, കുപ്പലു, ബല്ലക്കട്ടെ, കരടി, ഉപ്പി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ആറ് മണിക്കൂർ നേരം വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ

220Kv ഹൊസദുർഗ-1&2, 66Kv ബെങ്കിക്കെരെ, മല്ലടിഹള്ളി, ദേവരഹള്ളി, ചന്നഗിരി, നല്ലുരു, ഗോപ്പേനഹള്ളി എന്നിവിടങ്ങളിൽ ഇന്ന്
രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ 7 മണിക്കൂർ വൈദ്യുതി മുടങ്ങും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+