ബാംഗ്ലൂര്‍ വൈദ്യുതി മുടക്കം: ബെംഗളൂരുവിൽ പവർ കട്ട് തുടരുകയാണ്. ഇന്ന് ഫെബ്രുവരി 10 തിങ്കളാഴ്ച നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ബെസ്കോമിന്‍റെ നേതൃത്വത്തിൽ പലയിടങ്ങളിൽ അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണത്തിൽ മുടക്കം സംഭവിക്കുന്നത്.
66/11 കെവി പോട്ടറി റോഡ് സ്റ്റേഷനിൽ കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പലയിടത്തും വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11.00 മണി മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെ മൂന്നു മണിക്കൂർ നേരമാണ് വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഓൾഡ് ബൈയപ്പനഹള്ളി, നാഗേനപാളയ, സത്യനഗർ, ഗജേന്ദ്രനഗർ, എസ് കുമാർ ലേഔട്ട്, ആന്ധ്രാബാങ്ക് റോഡ്, കുക്സ റോഡ്, ഡേവിസ് റോഡ്, റിച്ചാർഡ്സ് പാർക്ക് റോഡ്, ഓയിൽ മിൽ റോഡ്, സദാശിവദേവസ്ഥാൻ റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, കെ എച്ച് ബി കോളനി, ജയ് ഭരത് നഗർ എന്നിവിടങ്ങളിലും
സി കെ ഗാർഡൻ, ഡികോസ്റ്റ റോഡ്, ഹച്ചിസൺ റോഡ്, ഉത്തര റോഡ്, വീലാര റോഡ്, അശോകാ റോഡ്, ബനസ്വാഡി റെയിൽവേ സ്റ്റേഷൻ റോഡ്, മാരിയാമ്മ ടെമ്പിൾ സ്ട്രീറ്റ്, ലാസർ ലേഔട്ട്, വിവേകാനന്ദ നഗർ, ക്ലെയ്ൻ റോഡ്, ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡ്, ഗാംഗ്‌മെൻ ക്വാർട്ടസ്, ദൻഷാനഗർ ചേരി എന്നിവിടങ്ങളിലും
ഫിസിക്കലി ഹാൻഡിക്യാപ്ഡ് ഇൻസ്റ്റിറ്റ്യൂട്ട്, ലിംഗരാജ്പൂർ, കാര്യാനപാല്യ, രാമചന്ദ്രപ്പ ലേഔട്ട്, കരംചന്ദ് ലേഔട്ട്, സിഎംആർ ലേഔട്ട്, ശ്രീനിവാസ ലേഔട്ട്, സ്പെക്റ്റ അപ്പാർട്ട്മെന്‍റ് എന്നിവിടങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും.
ത്യാഗരാജ ലേഔട്ട്, മുടപ്പ, മുടപ്പ റോഡ്,കെമ്പന റോഡ് ,രാഘവപ്പ റോഡ്, പവൻ നഴ്സിംഗ് ഹോം, പോസ്റ്റ് ഓഫീസ് റോഡ്, മുകുന്ദ തിയേറ്റർ, വെങ്കിട്ടരമണ ലേഔട്ട്, എംഎസ്ഒ കോളനി, എംഇജി ഓഫീസ് കോളനി, പ്രണവ ഡയഗ്നോസ്റ്റിക്സ്, സെന്‍റ് ജോൺ റോഡ്, രുക്മിണി കോളനി എന്നിവിടങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും.
മാമുണ്ടിപ്പിള്ള സ്ട്രീറ്റ്, ഹൽസ റോഡ്, റോജേര റോഡ്, പിള്ളണ്ണ ഗാർഡൻ 1, തേഡ് ഫേസ്, ന്യൂബാഗലൂർ ലേഔട്ട്, ചിന്നപ്പ ഗാർഡൻ, എസ്‌കെ ഗാർഡൻ, ഹാരിസ് റോഡ്, ബോർ ബാങ്ക് റോഡ്, മുദമ്മദ് ഗാർഡൻ, വീലേഴ്‌സ് റോഡ്, ദൊഡ്ഡിഗുണ്ട, സുന്ദരമൂർത്തി റോഡ്, തമ്പുചട്ടി റോഡ് പ്രദേശങ്ങള്‍
സിന്ധി കൊളനി, അസ്സീ റോഡ്, സിസി റോഡ്, ആര് കെ റോഡ്, ന്യൂ അവന്യൂ റോഡ്, പിഎസ്കെ നായിഡു റോഡ്, എംഎഎ റോഡ്, കെഞ്ചപ്പ റോഡ്, സ്റ്റീഫൻ റോഡ്, മസ്ജിദ് റോഡ്, രത്തൻ സിംഹ റോഡ്, മൂറ റോഡ്, ദൊഡ്ഡി, എൻസി കോളനി, ഗിദ്ദപ്പ ബ്ലോക്ക്, എകെ കോളനി, പഴയ ബാംഗ്ലൂർ ലേഔട്ട്, റെയിൽവേ ലേഔട്ട്, പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












