Bangalore Power Cut: ബെംഗളൂരുവിൽ വീണ്ടും വൈദ്യുതി മുടക്കം. വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്ന സ്ഥലങ്ങളിലും അറ്റുകുറ്റപ്പണികൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന സ്ഥലങ്ങളിലും ഇന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. രാവിലെ മുതൽ വൈകുന്നേരം വരെയാണ് വിവിധ ഇടങ്ങളിലായി വൈദ്യുതി മുടക്കം അനുഭവപ്പെടുക.
ഫെബരുവരി 16 ഞായറാഴ്ച 66/11കെവി ബാഗ്മാനെ സ്റ്റേഷൻ ഭാഗമായുള്ള ഇടങ്ങളിൽ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ 09:00 മുതൽ വൈകുന്നേരം 5:00 വരെ എട്ടുമണിക്കൂർ നൈരം വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ബാംഗ്ലൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ദൊഡ്ഡനെക്കുണ്ടി റെയിൽവേ പാലം, ഡബ്ല്യുടിസി ബാഗ്മാനെ യൂട്ടിലിറ്റി ബ്ലോക്ക്, ഡബ്ല്യുടിസി ബാഗ്മാനെ റിയോ ഓഫീസ് ബ്ലോക്ക് ഈസ്റ്റ് പാർക്ക് വില്ലാസ്, ശിവഗംഗ ലേഔട്ട്, അനുഗ്രഹ മൂൺസ്റ്റോൺ ഓഫീസ് കെട്ടിടം ബാഗ്മാനെ, ബാഗ്മാനെ എമറാൾഡ് ബിൽഡിംഗ്, ബാഗ്മാനെ അക്വാ മറൈൻ പെരിഡോട്ട് ബിൽഡിംഗ്, വെങ്കിടേശ്വരനഗർ, വെങ്കിടേശ്വരപൂർ ലേഔട്ട്, ചിന്നപ്പ ലേഔട്ട്, ഔട്ടർ റിംഗ് റോഡ്, രാമകൃഷ്ണ റെഡ്ഡി സർക്കിൾ പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഞയാറാഴ്ച വൈദ്യുതി മുടങ്ങും.
അതേസമയം, ബെംഗളൂരുവിന്‍റെ പല ഭാഗങ്ങളിലും ശനിയാഴ്ചയും വൈദ്യുതി തടസ്സം നേരിട്ടു. ബസവനഗുഡി, ബനശങ്കരി മൂന്നാം ഘട്ടം, നിംഹാൻസ്, കിദ്വായ്, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, ജയനഗർ-1, 2, 3, 4, 9 ടി ബ്ലോക്ക്, സോമേശ്വരനഗർ, വിൽസൺ ഗാർഡൻ എന്നിവിടങ്ങളിൽ ഫെബ്രുവരി 15 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
ശ്രീനഗർ, ഹൊസകെരെഹള്ളി, പിഇഎസ് എഞ്ചിനീയറിംഗ് കോളേജ്, വീരഭദ്രനഗർ, ബാങ്ക് കോളനി, ഹനുമന്തനഗർ, ഗിരിനഗർ, സീത സർക്കിൾ, വിദ്യാപീഠ് സർക്കിൾ, പ്രമോദ് ലേഔട്ട്, മുനേശ്വർ ബ്ലോക്ക്, നാഗേന്ദ്ര ബ്ലോക്ക്, ബുൾ ടെമ്പിൾ റോഡ്, കത്രിഗുപ്പെ, അവലഹള്ളി, സ്റ്റെർലിംഗ് അപ്പാർട്ട്മെന്റ്സ്, എൻടിവൈ ലേഔട്ട്, ത്യാഗരാജനഗർ ഇലക്ട്രോണിക്സ് സിറ്റി ഫേസ്-2 ,
ശ്രീനഗർ, ഹൊസകെരെഹള്ളി, പിഇഎസ് എഞ്ചിനീയറിംഗ് കോളേജ്, വീരഭദ്രനഗർ, ബാങ്ക് കോളനി, ഹനുമന്തനഗർ, ഗിരിനഗർ, സീത സർക്കിൾ, വിദ്യാപീഠ് സർക്കിൾ, പ്രമോദ് ലേഔട്ട്, മുനേശ്വർ ബ്ലോക്ക്, നാഗേന്ദ്ര ബ്ലോക്ക്, ബുൾ ടെമ്പിൾ റോഡ്, കത്രിഗുപ്പെ, അവലഹള്ളി, സ്റ്റെർലിംഗ് അപ്പാർട്ട്മെന്റ്സ്, എൻടിവൈ ലേഔട്ട്, ത്യാഗരാജനഗർ ഇലക്ട്രോണിക്സ് സിറ്റി ഫേസ്-2 , പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കാഡുഗോഡി, ശങ്കരപുര, സിദ്ധാർത്ഥ ലേഔട്ട്, സായ് ആശ്രമം, എച്ച്ഡിഎഫ്സി ബാങ്ക്, മാർവൽ അപ്പാർട്ട്മെന്റ്, ബെലത്തൂർ, അയപ്പ ക്ഷേത്രം, കുംബേന അഗ്രഹാര, പട്ടാൽ ലേഔട്ട്, കാഡുഗോഡി, വിഎസ് ഡോ, എഫ്സിഐ ഗോഡൗൺ, വിഎസ്ആർ ലേഔട്ട്, ദിന്നൂർ പോലീസ് സ്റ്റേഷൻ, മൈത്രി ലേഔട്ട് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങി.
ഭൈരപ്പ ലേഔട്ട്, വിനായക ലേഔട്ട്. റുസ്തംജി ലേഔട്ട്, അംബേദ്കർ നഗർ ഗുട്ട, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, പ്രസ്റ്റീജ് മേബെറി അപ്പാർട്ട്മെന്റ്, ആദർശ് ഫാം മെഡോസ്, ബോർവെൽ റോഡ്, ബ്രോക്ക് സ്ട്രീറ്റ്, ഔട്ടർ സ്ട്രീറ്റ് ഹഗദൂർ, വിനായക് നഗർ, ബ്രിഗേഡ് പോലീസ് സ്റ്റേഷൻ, പ്രൈമറി കോംപ്ലക്സ് ടെമ്പിൾ സ്ട്രീറ്റ്, ഭുവനേശ്വരി റോഡ് എന്നിവിടങ്ങളിലും
ഗവൺമെന്റ് പോളിടെക്നിക്, ചന്നസാന്ദ്ര മെയിൻ റോഡ്, നാഗോണ്ടനഹള്ളി, നാഗരാജ് ലേഔട്ട്, ദൊമ്മരപാളയ, പ്രശാന്ത് ലേഔട്ട്, ഉപ്കർ ലേഔട്ട്, പൃഥ്വി ലേഔട്ട്, സ്വാമി വിവേകാനന്ദ റോഡ്, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ഇസിസി റോഡ്, വിജയനഗർ, ഗാന്ധിപുര, ഇമ്മഡിഹള്ളി മെയിൻ റോഡ്, നാഗരാജ് ലേഔട്ട്, ദൊബർപാളയ, സുമധുര അപ്പാർട്ട്മെന്റുകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും വൈദ്യുതി മുടക്കം നേരിട്ടു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












