Search
  • Follow NativePlanet
Share
» »വാലന്‍റൈന്‍സ് ദിനാഘോഷം ഇരുട്ടിലാകുമോ? ഇന്ന് ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വാലന്‍റൈന്‍സ് ദിനാഘോഷം ഇരുട്ടിലാകുമോ? ഇന്ന് ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ബാംഗ്ലൂർ പവർ കട്ട്: ബെംഗളൂരു നഗരത്തിൽ വൈദ്യുതി തടസ്സം തുടരുന്നു. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) അറ്റുകുറ്റ, നിർമ്മാണ
പ്രവൃത്തികൾ നടക്കുന്നതിനാൽ ഫെബ്രുവരി 14, 15 വെള്ളി, ശനി ദിവസങ്ങളിൽ ബെംഗളൂരുവിൽ പലയിടത്തും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

66/11 കെവി എലിറ്റ പ്രൊമെനേഡ് സബ്‌സ്റ്റേഷനിൽ കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്‌കോം അധികൃതർ അറിയിച്ചു.

Bangalore Power Cut On Februay 14 Friday Valentine Day

ഫെബ്രുവരി 14 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളിയാഴ്ച രാവിലെ 10.00 മുതൽ വൈകീട്ട് മൂന്നു മണി വരെ വൈദ്യുതി എലിറ്റ പ്രൊമെനേഡ് അപ്പാർട്ട്‌മെന്‍റ്, കെആർ ലേഔട്ട്, ശാരദനഗർ, ചുഞ്ചുൻ ഘട്ട്, സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

കൂടാതെ, വെള്ളിയാഴ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിക്കൂർ വരെ സമാധാനനികേതന റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്‍റ്, ബ്രിഗേഡ് ലേക്റ്റ് ഫ്രണ്ട് റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്‍റ്, ടോട്ടൽ എൻവിറാൻമെന്‍റ് അപ്പാർട്ട്‌മെന്‍റ്, ഐപിഐപി ഇൻഡസ്‌ട്രീയൽ ഏരിയ, സദരമംഗലം ഇൻഡസ്‌ട്രിയൽ ഏരിയ, നല്ലറഹള്ളി വിലേജ്, പട്ടണ്ടൂർ അഗ്രഹാര, ഇസിസി റോഡ്, സിദ്ധാപുര റോഡ്, ഐടിപിഎൽ റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

ഫെബ്രുവരി 16 ശനി വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

ഫെബ്രുവരി 15 ന് രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ, ശ്രീനഗർ, ഹൊകെരെഹള്ളി, പിഇഎസ് എഞ്ചിനീയറിംഗ് കോളേജ്, വീരഭദ്രനഗർ, ബാങ്ക് കോളനി, ഹനുമന്തനഗർ, ഗിരിനഗർ, സീത സർക്കിൾ, വിദ്യാപീഠ് സർക്കിൾ, പ്രമോദ് ലേഔട്ട്, മുനേശ്വർ ബ്ലോക്ക്, നാഗേന്ദ്ര ബ്ലോക്ക്, ബുൾ ടെമ്പിൾ റോഡ്, കത്രിഗുപ്പെ, അവലഹള്ളി, സ്റ്റെർലിംഗ് അപ്പാർട്ട്മെന്റ്, എൻടിവൈ ലേഔട്ട്, ത്യാഗരാജനഗർ എന്നിവിടങ്ങളിലും

ബസവനഗുഡി, ബനശങ്കരി മൂന്നാം ഘട്ടം, നിംഹാൻസ്, കിദ്വായ്, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, ജയനഗർ-ഫസ്റ്റ, സെക്കൻഡ്, തേഡ്, ഫോർത്ത് , 9th ടി ബ്ലോക്ക്, സോമേശ്വരനഗർ, വിൽസൺ ഗാർഡൻ. എൽകെട്രോൺ സിറ്റി ഫേസ്-2, വീരസാന്ദ്ര, ദൊഡ്ഡനാഗരമംഗല, ടെക് മഹീന്ദ്ര, ഇഎച്ച്ടി ടാറ്റ ബിപി സോളാർ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും

ബെലത്തൂർ, അയ്യപ്പ ക്ഷേത്രം, കുമ്പേന അഗ്രഹാര, പാതാളമ്മ ലേഔട്ട്, വിഎസ്ആർ ലേഔട്ട്, കടുഗോഡി, ചന്നസദ്ര, എഫ്‌സിഐ ഗൗഡൻ, സുഫാൽ, വിഎസ്ആർ ലേഔട്ട്, കടുഗോഡി, ശങ്കരപുര, സിദ്ധാർത്ഥ ലേഔട്ട്, ആശ്രമം ബാക്കപ്പ്, ആശ്രമം, മാർവെൽ ഓപ്റ്റ്, മാർവെൽ ഡിഐഎംഐടി. ലേഔട്ട്, ദിന്നൂർ പോലീസ് സ്റ്റേഷൻ, മൈത്രി ലേഔട്ട്.

ഗവൺമെന്റ് പോളിടെക്നിക്, ചന്നസാന്ദ്ര മെയിൻ റോഡ്, നഗോണ്ടനഹള്ളി, നാഗരാജ് ലേഔട്ട്, ദൊമ്മര പാളയ, പ്രശാന്ത് ലേഔട്ട്, ഉപ്കർ ലേഔട്ട്, പൃഥ്വി ലേഔട്ട്, സ്വാമി വിവേകാനന്ദ റോഡ്, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ഐസിസി ഔട്ട്ലെറ്റ്, പ്രഷൗട്ട് ലേഔട്ട്, പ്രശാന്ത് ലേഔട്ട്, റോഡ്, ഇന്നർ സർക്കിൾ, കരുമാരിയപ്പ ടെമ്പിൾ സ്ട്രീറ്റ്, ഭുവനേശ്വരി റോഡ്, ഭൈരപ്പ ലേഔട്ട്, വിനായക ലേഔട്ട്.

റുസ്തംജി ലേഔട്ട്, അംബേദ്കർ നഗർ ഗുട്ട, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, പ്രസ്റ്റീജ് മേബെറി ആപ്റ്റ്, ആദർശ് ഫാം മെഡോസ്, ബോർവെൽ റോഡ്, ബ്രോക്ക് സ്ട്രീറ്റ്, ഔട്ടർ സ്ട്രീറ്റ് ഹഗ്ദൂർ, വിനായക് നഗർ, ബ്രിഗേഡ് കോസ്പോലീസ് ആപ്റ്റ്, ഗോയൽ ഹരിയാന ആപ്റ്റ്, വിജയനഗർ, ഗാന്ധിപുര, ഇമ്മഡിഹള്ളി മെയിൻ റോഡ്, നാഗരാജ് ലേഔട്ട്, ദോബർപാല്യ, ഇമ്മഡിഹള്ളി, സുമദുര അപ്പാർട്ട്മെന്റ്, പരിസര പ്രദേശങ്ങൾ ശനിയാഴ്ച രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

14, 15 തിയതികളിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മൈസൂർ റോഡ് 7-ാം ക്രോസ്‌ റോഡ്‌സ്, ശ്യാമണ്ണ ഗാർഡൻ, മഞ്ജുനാഥ നഗർ, പൈപ്പ്‌ലൈൻ, അനന്ത രാമയ്യ കോമ്പൗണ്ട്, പുതിയതും പഴയതുമായ ഗുഡ്ഡഡ ഹള്ളി, കുവേംപുനഗർ, മൈസൂർ റോഡ് ക്രോസ്‌റോഡ്‌സ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+