Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ വൈദ്യുതി മുടക്കം തുടരുന്നു, കെആർപുര, ജയനഗർ, വൈറ്റ്ഫീൽഡ് അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ പവർ കട്ട്

ബെംഗളൂരുവിൽ വൈദ്യുതി മുടക്കം തുടരുന്നു, കെആർപുര, ജയനഗർ, വൈറ്റ്ഫീൽഡ് അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ പവർ കട്ട്

ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്.. വാരാന്ത്യം ആഘോഷിക്കാനുള്ള പ്ലാനിലാണോ? എന്നാൽ കഴിവതും ഔട്ട്ഡോർ അല്ലെങ്കിൽ യാത്രകൾ തന്നെ പ്ലാൻ ചെയ്തോളൂ. ഇന്ന് ബാംഗ്ലൂരിലെ വിവിധ ഇടങ്ങളിൽ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ടെക്ക് പാർക്കുകൾ, ആശുപത്രികൾ, റസിഡൻഷ്യൽ പ്രദേശങ്ങൾ, സ്കൂളുകൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയവയെ വൈദ്യുതി മുടക്കം ബാധിക്കും.

ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ കെആർപുര, വൈറ്റ്ഫീൽഡ്, സിറ്റി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്നു മണി വരെ ജയനഗറു മസനീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. ഇതാ ബെംഗളൂരുവിലെ വൈദ്യുതിയ മുടക്കം ബാധിക്കുന്ന പ്രദേശങ്ങൾ വിശദമായി അറിയാം.

Bangalore Power Cut On January 18 Saturday

കെആർപുരയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

ജയ് ഭുവനേശ്വരി ലേഔട്ട്, കെആർ പുര മെയിൻ റോഡ്, ദീപ ഹോസ്പിറ്റൽ, വിനായക ലേഔട്ട്, അജിത് ലേഔട്ട്, ടിസി പാല്യ സിഗ്നൽ, ഭട്ടരഹള്ളി, ചിക്കബസവനപുര, യരപ്പനപാല്യ, കുവെമ്പു നഗർ, രാമമൂർത്തിനഗർ, സർ എംവി നഗർ, മുനേശ്വരനഗർ, രാഘവേന്ദ്ര സർക്കിൾ, ആൽഫ, ഗാർഡൻ, ഗാർഡൻ രാജേശ്വരി ലേഔട്ട്, മുനേശ്വര ലേഔട്ട് എന്നിവിടങ്ങളിലും

ബഥേൽ നഗർ, ബൃന്ദാവന ലേഔട്ട്, കെആർആർ ലേഔട്ട്, കേംബ്രിഡ്ജ് ലേഔട്ട്, കേംബ്രിഡ്ജ് ഗാർഡൻ ലേഔട്ട്, വാരണാസി തടാകം, ഗ്യാസ് ഗോഡൗൺ മെയിൻ റോഡ്, എൻആർഐ ലേഔട്ട് 5-ആം മെയിൻ റോഡ്, ഗ്രീൻവുഡ് ലേഔട്ട്, ഭൂ ശ്രേഷ്ഠ ലേഔട്ട്, പ്രതിസ്ഥാന ലേഔട്ട്, ഗ്രീൻ ഗാർഡൻ, ഗ്രീൻ ഗാർഡൻ ടി സി പാളയ,

ബൃന്ദാവനം ലേഔട്ട്, സൺഷൈൻ ലേഔട്ട്, ഗാർഡൻ സിറ്റി കോളേജ്, ലേക് വ്യൂ സിറ്റി, ആനന്ദപുര, മൺസൂൺ പബ്ലിക് സ്കൂൾ റോഡ്, സായ് ഗാർഡൻ, മദർ തെരേസ സ്കൂൾ റോഡ്, ഹൊയാസാല നഗർ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

വൈറ്റ്ഫീല്‍ഡിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

അഡാർഷ് ടെക് പാർക്ക്, ജെകെ ഹോട്ടൽ, ക്വാൽകോം എന്‍റർപ്രൈസസ്, എൻടിടി ഡാറ്റ, എസ്എപി ലാബ്സ്, ഗോപാലൻ എന്‍റർപ്രൈസസ്, വികെ ടെക് പാർക്ക്, നല്ലൂരഹള്ളി, രാമഗൊണ്ടനഹള്ളി, ബോർവെൽ റോഡ്, നേത്ര ടെക് പാർക്ക്, ഇൻഫിനിറ്റ് സൊല്യൂഷൻസ്, ശ്രീ റോബർട്ട് ക്രിസ്റ്റഫർ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ ചൈതന്യ പ്രോപ്പർട്ടീസ്, അഭിലാഷ് സോഫ്റ്റ്‌വെയർ വികസനം, ജിഇബിഇ, കെപിടിഒ, മൈൻഡ് ട്രീ, ജിഞ്ചർ ഹോട്ടൽ,വിദേഹി ഹോസ്പിറ്റൽ, എസ്ജെആർ ടെക് പാർക്ക്, സന്തോഷ് ടവേഴ്സ്, ശൈലേന്ദ്ര ടെക് പാർക്ക്, ഐഗേറ്റ് സൊല്യൂഷൻസ്,ഇപിഐപി ഇൻഡസ്ട്രിയൽ ഏരിയ.

സിറ്റി മാർക്കറ്റിന് സമീപം വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

എസ്ജെപി റോഡ്, ഒടിസി റോഡ്, എസ്പി റോഡ്, അവന്യൂ റോഡ്, ഗോഡൗൺ സ്ട്രീറ്റ്, വിക്ടോറിയ ഹോസ്പിറ്റൽ കോമ്പൗണ്ട്, മിന്‍റോ ഹോസ്പിറ്റൽ, ഗ്യാസ്ട്രോഎൻറോളജി ഹോസ്പിറ്റൽ ആൻഡ് അലൈഡ് ഹോസ്പിറ്റൽസ്, ജെസി റോഡ്, എഎം ലെയ്ൻ, കലാസിപാല്യ മെയിൻ റോഡ്, എംടിബി റോഡ്, കുമ്പാർ ഗുണ്ടി റോഡ്, ശിവജി റോഡ്, സിറ്റി മാർക്കറ്റ് കോംപ്ലക്സ്,

ബിവികെ അയ്യങ്കാർ റോഡ്, ഗ്രെയിൻ ബസാർ റോഡ്, നഗരത്ത്പേട്ട്, തിഗലരപേട്ട്, എൻ.ആർ. റോഡ്, ഒടിസി റോഡിൻ്റെ ഭാഗങ്ങൾ, പിസി ലെയ്ൻ, പിപി ലെയ്ൻ, ഒസ്മാൻ ഖാൻ റോഡ്, എസ്ജെപി പാർക്ക്, ബസപ്പ സർക്കിൾ, കെആർ റോഡ്, ഫോർട്ട് സ്ട്രീറ്റ്, പട്നൂൽപേട്ട്, കുമ്പാർപേട്ട് മെയിൻ റോഡ്, അപ്പുരായപ്പ ലെയ്ൻ, എംബിടി സ്ട്രീറ്റ്, പിള്ളപ്പ ലെയ്ൻ, സിആർ സ്വാമി സ്ട്രീറ്റ്, ചിക്ക്പേട്ട്, കെജി റോഡിന്‍റെ ഭാഗങ്ങൾ, മാമുൽപേട്ട്, ബെല്ലി ബസവണ്ണ ടെമ്പിൾ സ്ട്രീറ്റ്, പരിസര പ്രദേശങ്ങൾ.

ജയനഗർ (രാവിലെ 10 മുതൽ വൈകിട്ട് 3 വരെ)

ഐഎഎസ് കോളനി, കെഎഎസ് കോളനി, എൻഎസ് പാല്യ ഇൻഡസ്ട്രിയൽ ഏരിയ, ജാഹ്നവി എൻക്ലേവ്, അനന്ത ലേഔട്ട്, ബിലേകഹള്ളി മെയിൻ റോഡ്, ജയനഗർ 9-ാം ബ്ലോക്ക്, ജയനഗർ ഈസ്റ്റ് എൻഡ്, എബിസിഡി റോഡ്, ബിഎച്ച്ഇഎൽ ലേഔട്ട്, എസ്ആർകെ ഗാർഡൻ, തിലക് നഗർ, ശാന്തിനഗർ, ജയദേവ ആശുപത്രി, രങ്ക കോളനി, എൻഎസ് പാല്യ മെയിൻ റോഡ്, ബിസ്മില്ലാനഗർ, വേഗ സിറ്റി മാൾ, ബന്നാർഘട്ട മെയിൻ റോഡ്, കെഇബി കോളനി, ഗുരപ്പനപാളയ, ബിടിഎം 1 സ്റ്റേജും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതതരണത്തിൽ തടസ്സം നേരിടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+