Search
  • Follow NativePlanet
Share
» »ബെംഗളുരുവില്‍ വൈദ്യുതി മുടക്കം തുടരുന്നു, കോറമംഗല , ഹെബ്ബാൾ ഡിവിഷനുകൾക്ക് കീഴിൽ നിയന്ത്രണം, ബാധിക്കുന്ന സ്ഥലം

ബെംഗളുരുവില്‍ വൈദ്യുതി മുടക്കം തുടരുന്നു, കോറമംഗല , ഹെബ്ബാൾ ഡിവിഷനുകൾക്ക് കീഴിൽ നിയന്ത്രണം, ബാധിക്കുന്ന സ്ഥലം

ബെംഗളൂരുവിൽ വൈദ്യുതി മുടക്കം തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിന്‍റെ പലഭാഗങ്ങളിലും അറ്റുകുറ്റപ്പണികളും മറ്റും കാരണം വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു. ഇന്ന്, നവംബർ 18 തിങ്കളാഴ്ചയും നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കം ഉണ്ടാകുമെന്നാണ് ബെസ്കോം (ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി അറിയിച്ചിരിക്കുന്നത്.

റിപ്പോർട്ടുകളനുസരിച്ച് കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ പുത്തേനഹള്ളി സബ്‌സ്റ്റേഷനു കീഴിലെ ഹെബ്ബാൾ ഡിവിഷനിലെ സി-7 സബ് ഡിവിഷനെയാണ് വൈദ്യുതി തടസ്സം ബാധിക്കുക. ഇവിടെ പണികൾ നടക്കുന്നതിനാവൽ തിങ്കളാഴ്ച നഗരത്തിന്‍റെ പല ഇടങ്ങളിലും വൈദ്യുതി മുടങ്ങും. രാനിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് വൈദ്യുതി മുടങ്ങുക.

ബാലഗെരെ, ഗുഞ്ചൂർ പാല്യ, പാണത്തൂർ ദിനെ, കൃപ നിധി കോളേജ്,
ദേവേരബിസനഹള്ളി ആർഎംയു, ചൗഡേശ്വര ലേഔട്ട്, ഗിയർ സ്കൂൾ റോഡ്,
ശിവഗംഗേ ജിപി ലിമിറ്റ്,
സൂര്യാസിറ്റി ഫേസ്-2 ഏരിയ
കമ്പലഹള്ളി, സോമേനഹള്ളി
മുത്തകദള്ളി, ഗുന്നഹള്ളി, മഡബഹള്ളി, നായന്ദ്രഹള്ളി, കോളനി, ചാണകേശവപുര

ദുർഗാംബിക ക്ഷേത്രം, നിടുവള്ളി, രാഷ്ട്രോത്ഥാന സ്കൂൾ പരിസരം, മണികണ്ഠ സർക്കിൾ, ശ്രീ-റാം ബദവനെ, കരിയമ്മ ക്ഷേത്രം, ജയനഗര-എ-&-ബി ബ്ലോക്ക്, നിടുവഹള്ളി ആഞ്ജനേയ ക്ഷേത്രം, നിടുവഹള്ളി ഖാദി ബണ്ഡാര, ഭഗീരഥ സർക്കിൾ, ജയനഗര പള്ളിയും ചുറ്റുമുള്ള പ്രദേശങ്ങളും

ഡിസിഎം ലേഔട്ട്, ശക്തി നഗര, ബനശങ്കരി ക്ഷേത്രം, രാജേന്ദ്ര ബദവനെ
പിബി റോഡ്, ശിവപ്പയ്യ സർക്കിൾ, സിദ്ധമ്മ പാർക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡും ചുറ്റുമുള്ള പ്രദേശങ്ങൾ.
സുബ്രഹ്മണ്യ നഗര, ലോകിക്കരെ റോഡ്, ഇൻഡസ്ട്രിയൽ ഏരിയയും ‌ചുറ്റുമുള്ള പ്രദേശങ്ങളും.
ശിവകുമാരസ്വാമി ബദവനെ ഫസ്റ്റ്, സെക്കൻഡ് സ്റ്റേജ്, ഹദാഡി റോഡ്, ഡാബ സ്റ്റോപ്പ്, സനീവിനി ആഞ്ജനേയ ക്ഷേത്രം, ദുർഗാംബിക ഹൈസ്കൂളും ചുറ്റുമുള്ള പ്രദേശങ്ങളും.

എസ്‌ജെഎം നഗര, എസ്എംകെ നഗര, ബാബു ജഗജീവന നഗര, മറ്റ് മേഖലകൾ, ദേവരാജ് അരസ് ബദവനെ, വിജയനഗര ബദവനെ, രാജീവ് ഗാന്ധി ബദവനെ, എസ്പി ഓഫീസ്, ആർടിഒ ഓഫീസ്, എസ്എംകെ നഗര.

ചല്ലക്കെരെ റോഡ് , ഇൻഡസ്ട്രിയൽ ഏരിയ
കാമനാബവി ബദവനെ, ജോഗിമാട്ടി റോഡ്, കോട്ടെ റോഡ്
ZP ഓഫീസ് പരിസരം, ടീച്ചേഴ്സ് കോളനി, LUDP ലേഔട്ട് ഏരിയ
ഡിഎസ് ഹള്ളി, കുഞ്ചിഗ്നഹാൾ, ഇംഗൽധാൽ, ഇംഗലാദൽ ലംബാനി ഹട്ടി, കെന്നഡലൗ, ചുറ്റുമുള്ള പ്രദേശങ്ങൾ
ആർട്ടികൾച്ചർ ഓഫീസ് റോഡ്, ഗായത്രി സർക്കിൾ, എസ്ബിഎം മെയിൻ സർക്കിൾ, ധർമശാല റോഡ്, ഗാന്ധി സർക്കിൾ ചുറ്റുമുള്ള പ്രദേശങ്ങൾ
തിപ്പാജി സർക്കിൾ, കേലഗോട്ടെ പ്രദേശങ്ങൾ, ചീഫ് ഓഫീസ് പരിസരം

ബാങ്ക് കോളനി ചുറ്റുമുള്ള പ്രദേശങ്ങൾ, ചള്ളക്കെരെ റോഡ്, മദകരിപുരയും ചുറ്റുമുള്ള പ്രദേശങ്ങളും
Jcr പ്രധാന റോഡും ചുറ്റുപാടുകളും, സ്വകാര്യ ബസ്റ്റാൻഡ് റോഡ്, ഗോപാൽപുര റോഡും സമീപ പ്രദേശങ്ങളും
നെലകണ്ഠേശ്വര ക്ഷേത്രത്തിന് സമീപം, ബുരുജൻഹട്ടി സർക്കിൾ, മാരാമ്മ ക്ഷേത്ര പരിസരം, നെഹ്‌റു നഗര ചുറ്റുപാടുകൾ

വിദ്യാനഗര, കനക സർക്കിൾ, ദവലഗിരി ബദവനെ, Sjm കൊളാഷ്
ഹെഡ്‌പോസ്‌റ്റ് ഓഫീസ് റോഡ്, പിബി റോഡ്, ഇൻഡസ്ട്രിയൽ ഏരിയ റോഡ്, എസ്‌ജെമിറ്റ് സർക്കിൾ, പ്രൈവറ്റ് ബസ്റ്റാൻഡ് റോഡ്, കെഎസ്ആർടിസി ബസ്റ്റാൻഡ് റോഡും പരിസര പ്രദേശങ്ങളും
ചിത്രല്ലി, കൊണ്ടപുര, എച്ചഘട്ട, ബസവപുര, കേശവപുര
എസ് എച്ച് ഹള്ളി, ഹൊന്നകലുവെ, ഹൊസല്ലി, ചിക്കയെമ്മിഗനൂർ, കോട്ടെഹാൾ
സി.ബി.കെരെ ജി.പി
കാരേഹള്ളി, മാത്തോട്, അജ്ജികംസാഗര
കോടിഹള്ളി, ആവലിപാല്യ, കേരെഹോസഹള്ളി, സിംഗെനഹള്ളി, ഗാന്ധിനഗര എന്നിവിടങ്ങളിൽ ഇന്ന് നവബർ 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+