Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ,ഇന്നും മേഘാവൃതമായ ആകാശം, മഴയ്ക്ക് കാത്തിരിക്കണം വെള്ളിയാഴ്ച വരെ.. ഐഎംഡി റിപ്പോർട്ട്

ബെംഗളൂരു കാലാവസ്ഥ,ഇന്നും മേഘാവൃതമായ ആകാശം, മഴയ്ക്ക് കാത്തിരിക്കണം വെള്ളിയാഴ്ച വരെ.. ഐഎംഡി റിപ്പോർട്ട്

ബെംഗളൂരു കാലാവസ്ഥ: മഴയ്ക്കും ചൂടിനും ശേഷം മോശമല്ലാത്ത അന്തരീക്ഷത്തിലേക്ക് ബെംഗളൂരു എത്തിയിരിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും തടാകങ്ങള്‍ പലതും ഇതിനോടകം വറ്റിവരണ്ടിട്ടുണ്ട്. ജലക്ഷാമം കഴിഞ് വർഷത്തോളം തന്നെ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതുന്നത്. നഗരത്തിന്‍റെ പലയിടങ്ങളിലും ഭൂഗർഭ ജലത്തിന്‍റെ അളവിലും വലിയ കുറവ് വന്നിട്ടുണ്ട്.

ഇന്ന് ഏപ്രിൽ 22 ചൊവ്വാഴ്ച ഭാഗികമായി മൂടിക്കെട്ടിയ ആകാശമാണ് ബെംഗളൂരുവിൽ അനുഭവപ്പെടുക. രാവിലെ മുതൽ മേഘാവൃതമായ ആകാശമാണ് ഇവിടെ കാണുന്നത്. ദിവസം മുഴുവൻ ഇങ്ങനെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ബെംഗളൂരു അർബൻ ജില്ലയിൽ ഇന്നത്തെ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം.
ബെംഗളൂരു റൂറലിൽ ഇന്നത്തെ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.

Bangalore Weather Update Cloudy Skies In The City

വരുംദിവസങ്ങളിലും ബെംഗളൂരുവിൽ പ്രസന്നമായ കാലാവസ്ഥ തുടരും. എന്നാൽ വാരാന്ത്യത്തോടെ ബെംഗളൂരുവിൽ മഴ പെയ്യുവാനുള്ള സാധ്യയും ഐഎംഡിയുടെ പ്രവചനത്തിൽ സൂചിപ്പിക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരിക്കും. എന്നാൽ വെള്ളിയാഴ്ച ബെംഗളൂരു അർബൻ ജില്ലയിലും ബെംഗളൂരു റൂറൽ ജില്ലയിലും മഴ പ്രതീക്ഷിക്കാം.

ബെംഗളൂരു അർബൻ ജില്ല

ഏപ്രിൽ 23 ബുധൻ
ഭാഗികമായി മേഘാവൃതമായ ആകാശം
കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്.

ഏപ്രിൽ 24 വ്യാഴം
ഭാഗികമായി മേഘാവൃതമായ ആകാശം
കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്.

ഏപ്രിൽ 24 വെള്ളി
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ കാറ്റ്
കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്.

ബെംഗളൂരു റൂറൽ ജില്ല

ഏപ്രിൽ 23 ബുധൻ
ഭാഗികമായി മേഘാവൃതമായ ആകാശം
കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്.

ഏപ്രിൽ 24 വ്യാഴം
ഭാഗികമായി മേഘാവൃതമായ ആകാശം
കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്.

ഏപ്രിൽ 24 വെള്ളി
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ കാറ്റ്
കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്.

കർണ്ണാടക കാലാവസ്ഥാ മുന്നറിയിപ്പ് ഏപ്രിൽ 22-25

തീരദേശ കർണ്ണാടക

ഏപ്രിൽ 22 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 23 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 24 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 25 - ഇടി, മിന്നൽ, കാറ്റ്

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 22 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 23 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 24 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 25 - ഇടി, മിന്നൽ, കാറ്റ്

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 22 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 23 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 24 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 25 - ഇടി, മിന്നൽ, കാറ്റ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+