Search
  • Follow NativePlanet
Share
» » ബെംഗളുരു മഴക്കാല കാലാവസ്ഥയിലേക്ക്; ഇന്ന് മഴയും തണുപ്പും.. പുറത്തിറങ്ങുമ്പോൾ വേണം കരുതൽ

ബെംഗളുരു മഴക്കാല കാലാവസ്ഥയിലേക്ക്; ഇന്ന് മഴയും തണുപ്പും.. പുറത്തിറങ്ങുമ്പോൾ വേണം കരുതൽ

ബെംഗളൂരുവിലെ കാലാവസ്ഥ എന്നും പ്രവചനാതീതമാണ്. ഒരു ദിവസം മഴയും തണുപ്പുമാണെങ്കിൽ പറയാതെ പിറ്റേന്ന് വെയിലായിരിക്കു. പിന്നീടത് ചിലപ്പോൾ ചൂടിന് വഴിമാറും. ഒരു ദിവസം തന്നെ വ്യത്യസ്തമായ അന്തരീക്ഷം അനുഭവപ്പെടുന്നതും ഇവിടെ പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ മഴക്കു ശേഷം വീണ്ടും ബെംഗളുരു മഴക്കാല കാലാവസ്ഥയിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്. മഴയും തണുത്ത താപനിലയും ആണ് ഇന്ന് വ്യാഴാഴ്ച ബെംഗളുരുവിൽ പ്രവചിച്ചിരിക്കുന്നത്.

സെപ്റ്റംബർ 26 വ്യാഴാഴ്ച ബാംഗ്ലൂരിൽ മഴക്കാലത്തിന് സമാനമായ സ്ഥിരമായ മഴയും തണുത്ത താപനിലയും അനുഭവപ്പെടും. ഇന്നത്തെ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അതോടൊപ്പം ദിവസം മുഴുവൻ ഇടവിട്ടുള്ള മിതമായ മഴ പെയ്യുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വൈകുന്നേരത്തോടെ താപനില 22 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Bangalore Weather Update Consistent Rain Showers And Cooler Temperature

ബെംഗളുരു ഇന്നത്തെ കാലാവസ്ഥ

മൺസൂൺ കാലം തുടരുന്നതിനാൽ, ഇന്ന് വ്യാഴാഴ്ച ഇടവിട്ടുള്ള മഴ പകൽ മുഴുവൻ പെയ്തേക്കുമെന്നാണ് പ്രവചനം. അതിനാൽ വൈകിട്ടോ മറ്റോ നിങ്ങൾ പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ മഴ പ്രതീക്ഷിച്ച് മാത്രമേ പ്ലാൻ ചെയ്യാവുള്ളു. മാത്രമല്ല, ഒരു കുടയ റെയിൻകോട്ടെ കയ്യില് കരുതുവാനും മറക്കേണ്ട. ഇന്ന് കാറ്റ് 15 കി.മീ/മണിക്കൂർ വേഗതയിൽ സൗമ്യമായി വീശുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് കൂടാതെ ഇന്ന് ബാംഗ്ലൂരിൽ ഹ്യുമിഡിറ്റി ലെവൽ ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഏകദേശം 76 ശതമാനം വരെയാവും ഇതുള്ളത്. എയർ ക്വാളിറ്റി ഇൻഡക്‌സ് 23.0 ആയി തുടരും. ഇത് നഗരത്തിലെ നല്ല വായുവിൻ്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. മിതമായ താപനിലയും ഉയർന്ന ആർദ്രതയും മഴയും എല്ലാം കൂടിച്ചേർന്നതാണ് ഇന്ന് ബെംഗളൂരുവിലെ കാലാവസ്ഥ.

ഇന്നത്തെ കർണ്ണാടക കാലാവസ്ഥ, യെല്ലോ അലർട്ട്

ഇന്ന് കർണ്ണാടകയുടെ തീരപ്രദേശങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്, കൂടാതെ തീരപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനു സാധ്യതയുണ്ട്. വടക്കൻ കർണാടകയിൽ വ്യാപകമായ മിതമായ മഴയും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു.

ബെംഗളുരു നാളത്തെ കാലാസ്ഥ, സെപ്റ്റംബർ 27

സെപ്റ്റംബർ 27 വെള്ളിയാഴ്ച നാളെ ബെംഗളരുവിൽ ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 19.36 °C ഉം 27.03 °C ഉം അനുഭവപ്പെടുമെന്ന് പ്രവചിക്കുന്നു. നാളെ ഈർപ്പം 61% ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+