Search
  • Follow NativePlanet
Share
» »ബെംഗളൂരു വൈദ്യുതി മുടക്കം.. രണ്ട് മുതൽ എട്ടു മണിക്കൂർ വരെ പവർ കട്ട്, ബാധിക്കുന്ന ഇടങ്ങൾ, സമ്പൂർണ്ണ പട്ടിക

ബെംഗളൂരു വൈദ്യുതി മുടക്കം.. രണ്ട് മുതൽ എട്ടു മണിക്കൂർ വരെ പവർ കട്ട്, ബാധിക്കുന്ന ഇടങ്ങൾ, സമ്പൂർണ്ണ പട്ടിക

ബെംഗളൂരു ക്രിസ്മസ് അവധിയിലേക്കും ആഘോഷങ്ങളിലേക്കും കടന്നുകഴിഞ്ഞു. വാരാന്ത്യം ആയതിനാൽ പല പ്ലാനുകളാണ് പലർക്കുമുള്ളത്. യാത്രകളും ബാംഗ്ലൂരിൽ ക്രിസ്മസ് ഷോപ്പിങ്ങും മറ്റു പരിപാടികളുമായി പലരും തിരക്കിലാണെങ്കിലും കുറച്ചു പേരെങ്കിലും റൂമിൽ അല്ലെങ്കിൽ വീട്ടിൽ സ്വസ്ഥമായി ചെലവഴിക്കുവാനായിരിക്കും ആഗ്രഹിക്കുക. എന്നാൽ ഡിസംബർ 22 ഞായറാഴ്ച ബെംഗളൂരുവിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് അറിയിച്ചിരിക്കുകയാണ് ബെസ്കോം.

ചല്ലക്കരെ റോഡ്. ജോഗിമട്ടി റോഡ്, ഡിഎസ് ഹളളി, കപ്പെനഹള്ളി, സുബ്രഹ്മണ്യ നഗര തുടങ്ങി ബെംഗളൂരു നഗരത്തിന്‍റെ പല ഭാഗങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായി വൈദ്യുതി മുടങ്ങും. രണ്ടു മണിക്കൂർ മുതൽ ചിലയിടങ്ങളിൽ എട്ടു മണിക്കൂർ വരെ പവർ കട്ട് നീണ്ടു നിൽക്കും. ബാംഗ്ലൂർ നിവാസികൾ തങ്ങളുടെ പ്ലാനുകള്‍ അതിനനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

Bengaluru Power Cut on Sunday

2 മണിക്കൂർ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചിക്കഗംഗവാടി, ദൊഡ്ഡഗംഗവാടി, താലവാടി, ആദിക്ശക്തിഹള്ളി, അരളിമരടഡൊഡ്ഡി, ബാലലിംഗെഗൗഡനഡൊഡ്ഡി
ഫീഡർ: ഫീഡർ 08-ചിക്കഗംഗവാടി, ഫീഡർ 09-ദൊഡ്ഡഗംഗവാടി എൻജെവൈ, ഫീഡർ 10-താലവാടി
സമയം: രാവിലെ 8:00 - 10:00 2 മണിക്കൂർ

ഹുനസനഹള്ളി, ബനഗഹള്ളി, മടപുര
പ്രവർത്തനം: ഫീഡർ 06-ബനഗഹള്ളി മേഖല
സമയം: രാവിലെ 10:00 - 12:00

3 മണിക്കൂർ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കെഎസ്എസ്ഐഡിസി അന്തരസനഹള്ളി
ഫീഡർ: എഎഫ് F-04
സമയം: രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ

6 മണിക്കൂർ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചല്ലകെരെ റോഡ് പരിസര പ്രദേശങ്ങൾ, ഇൻഡസ്ട്രിയൽ ഏരിയ പരിസരം
ഫീഡർ: ഫീഡർ 08-ഇൻഡസ്ട്രിയൽ ഏരിയ
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

കാമനബാവി ബദവനേ, ജോഗിമട്ടി റോഡ്, കോട്ടേ റോഡ് പരിസരം
ഫീഡർ: ഫീഡർ 09-കോട്ടേ മേഖല
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

ഇസെഡ്പി ഓഫീസ് പരിസരം, ടീച്ചേഴ്സ് കോളനി, ഐയുഡിപി ലേഔട്ട് ഫീഡർ : ഫീഡർ 10-ZP മേഖല
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

ഡിഎസ് ഹള്ളി, കുഞ്ചിഗനഹള്ളി, ഇംഗളഡ്ഹള്ളി, ലാംബാനിഹട്ടി, കെന്നഡലൗ ,പരിസര പ്രദേശങ്ങള്‌
ഫീഡർ : ഫീഡർ 01-കോപ്പർ മൈൻസ് മേഖലയിൽ പരിപാലന പ്രവർത്തനങ്ങൾ
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

ഇൻഹള്ളി, സീബറ, ഇൻഹള്ളി കുറുബരഹട്ടി, സിദ്ധവനദുര്‍ഗ പരിസരം
ഫീഡർ : ഫീഡർ 0-NJY ഇൻഹള്ളി മേഖല
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

മദനായകനഹള്ളി, യലവേർത്തി പരിസരം
പ്രവർത്തനം: ഫീഡർ 03-NJY
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

കല്ലഹള്ളി, ദ്യാമവനഹള്ളി, തോപ്പുറമലിഗെ, ഡികെ ഹട്ടി പരിസരം
ഫീഡർ : ഫീഡർ 01-കല്ലഹള്ളി മേഖല
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

ജെഎൻ കോട്ടേ, നേരെണഹള്ളി, കല്ലിരോപ്പ, സജ്ജനകേരെ പരിസരം
ഫീഡർ: ഫീഡർ 04-JC ഹള്ളി മേഖല
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

കോനനുരു, ആലുഗട്ട, ചിക്കേനഹള്ളി
ഫീഡർ : ഫീഡർ 01-കോനനുരു, ഫീഡർ 03-ഓബാലപുര, ഫീഡർ 10-ചിക്കേനഹള്ളി മേഖല
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

ആലഗവൈ, ഹലാവുധാര, ഓബാലപുര, സിദ്ധപുര, ഡി മദകരിപുര, ദൊഡ്ഡിഗാനൽ
ഫീഡർ: ഫീഡർ 05-പാൽക്കിഹള്ളി, ഫീഡർ 02-ഹലാവുദര, ഫീഡർ 04-ആലഗവഡി, ഫീഡർ 06-മദകരിപുര, ഫീഡർ 07-സിദ്ധപുര മേഖല
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

സുബ്രഹ്മണ്യ നഗർ, ലോകികെരെ റോഡ്, ഇൻഡസ്ട്രിയൽ ഏരിയ , പരിസരം
പ്രവർത്തനം: ഫീഡർ 13-ഇൻഡസ്ട്രിയൽ-SRS മേഖലയിൽ ജലസിരി 24*7 വാട്ടർ സപ്ലൈ പ്രവർത്തനങ്ങൾ
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

എസ് എസ് ഹൈ ടെക് ആശുപത്രി , പരിസരം
ഫീഡർ: ഫീഡർ 22-SS HIGH TECH മേഖലയിൽ ജലസിരി 24*7 വാട്ടർ സപ്ലൈ പ്രവർത്തനങ്ങൾ
സമയം: രാവിലെ 10:00 - വൈകുന്നേരം 4:00

7 മണിക്കൂർ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ബ്രഹ്മസാന്ദ്രഗോളരഹട്ടി, കാപ്പേനഹള്ളി, ജോഡിദേവരഹള്ളി, ചിന്നേനഹള്ളിബോറെ, കളെനഹള്ളി, സൺവിക്ക് ഫാക്ടറി സമീപം
ഫീഡർ : ഫീഡർ 05-ഹൽഡോഡേരി മേഖല
സമയം: രാവിലെ 10:00 - വൈകുന്നേരം 5:00

ദൊഡ്ഡആഗ്രഹാര, ചിക്കആഗ്രഹാര, കാഞ്ചിഗണഹള്ളി, കഞ്ചപ്പനഹള്ളി
ഫീഡർ: ഫീഡർ 07-ദൊഡ്ഡആഗ്രഹാര മേഖല
സമയം: രാവിലെ 10:00 - വൈകുന്നേരം 5:00

8 മണിക്കൂർ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

സി.ബി. കേരെ ജിപി
പ്രവർത്തനം: ഫീഡർ 08-ശിവനഗര, ഫീഡർ 09-ജെ.എസ്.പുറ, ഫീഡർ 10-സി.ബി.കേരെ
സമയം: രാവിലെ 10:00 - വൈകുന്നേരം 6:00

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+