Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ വൈദ്യുതി മുടക്കം വീണ്ടും! വ്യാഴാഴ്ച ആറു മുതൽ എട്ടു മണിക്കൂർ വരെ വൈദ്യുതി വിതരണം തടസപ്പെട്ടേക്കാം,

ബെംഗളൂരുവിൽ വൈദ്യുതി മുടക്കം വീണ്ടും! വ്യാഴാഴ്ച ആറു മുതൽ എട്ടു മണിക്കൂർ വരെ വൈദ്യുതി വിതരണം തടസപ്പെട്ടേക്കാം,

Power Outage Bangalore: ബെംഗളൂരുവിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ 10 മണി മുതൽ വൈകുന്നേരം ആറ് മണി വരെയുള്ള സമയത്ത് ആറു മുതൽ എട്ടു മണിക്കൂർ വരെ ബാംഗ്ലൂർ നഗരത്തിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടേക്കും. ജലസിരി 24*7 വാട്ടർ സപ്ലൈ വർക്ക്, സ്പാൻ സ്ട്രിംഗ്, ഡിടിസി, ജിഒഎസ് പരിപാലനം,കാടുവെട്ടൽ തുടങ്ങിയ അറ്റുകുറ്റപരിപാടികൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത സാഹചര്യത്തിലാണ് വൈദ്യുതി മുടങ്ങുക.

ചല്ലക്കരെ റോഡ്, ജോഗിമട്ടി റോഡ്, സർക്യൂട്ട് ഹൗസ്, ഡിഎസ് ഹളളി, കപ്പെനഹള്ളി, സുബ്രഹ്മണ്യ നഗര,കരേഹള്ളി, കബ്ബാൽ, കൃഷ്ണപുര, ജെ എൻ കോട്ടെ, നെരേനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് ഡിസംബർ 26 വ്യാഴാഴ്ച പവർ കട്ട് അനുഭവപ്പെടുക. ബെംഗളൂരു വൈദ്യുതി തടസ്സം നേരിടുന്ന പ്രദേശങ്ങളും സമയക്രമവും നോക്കാം.

Bengaluru Power Cut On Today December 26

ചല്ലകെരെ റോഡ് പരിസര പ്രദേശങ്ങൾ, ഇൻഡസ്ട്രിയൽ ഏരിയ പരിസരം രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

കാമനാബവി ബദവനെ, ജോഗിമാട്ടി റോഡ്, കോട്ടെ റോഡ് സമീപപ്രദേശങ്ങൾ
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

ZP ഓഫീസ് പരിസരം, ടീച്ചേഴ്സ് കോളനി, ഐ യു ഡി പി ലേഔട്ട് ഏരിയ
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

ഡിഎസ് ഹള്ളി, കുഞ്ചിഗ്നഹള്ളി, ഇംഗൽധാൽ, ഇംഗലദൽ ലംബാനി ഹട്ടി, കെന്നഡലൗയും ചുറ്റുമുള്ള പ്രദേശങ്ങളുംൾ
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

ഇൻഹള്ളി, സീബാര, ഇൻഹള്ളി കുറുബറഹട്ടി, സിദ്ധവനദുർഗയും ചുറ്റുമുള്ള പ്രദേശങ്ങളും
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

മദനായകനഹള്ളി, യെലവർത്തിയും പരിസര പ്രദേശങ്ങളും
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

കല്ലഹള്ളി, ദ്യമാവനഹള്ളി, തോപുരമാലിഗെ, ഡികെ ഹട്ടിയും ചുറ്റുമുള്ള പ്രദേശങ്ങൾ
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

ജെഎൻ കോട്ടെ, നെരേനഹാൾ, കള്ളിറോപ്പ, സജ്ജനകെരെ ചുറ്റുമുള്ള പ്രദേശങ്ങൾ
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

ദൂരദർശനകേന്ദ്രം, മുനിസിപ്പൽ കോർപ്പറേഷൻ, സർക്യൂട്ട് ഹൗസ്
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

പി ജെ ബദവനെ (1, 6, 7, 8 മെയിൻ റോഡ്), എംസിസി എ ബ്ലോക്ക്, വിനോഭ നഗര (1, 2, 3 മെയിൻ റോഡ്), സൂപ്പർ മാർക്കറ്റ്
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

പിജെ എക്സ്റ്റൻഷൻ (2, 3, 4, 5, 6, 7 മെയിൻ റോഡ്), റാം & കോ സർക്കിൾ, അരുണ തിയറ്റർ, പോലീസ് ക്വാർട്ടേഴ്സ്, എംഎസ് ബിൽഡിംഗ് പരിസരം
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

കാരേഹള്ളി, മാത്തോട്, അജ്ജികംസാഗര
രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെ (8 മണിക്കൂർ)

കബ്ബാൽ, ബല്ലാൽസമുദ്ര, യദ്ഗട്ട, കൃഷ്ണപുര, തോനചെനഹള്ളി, കൽകെരെ, ബെലഗുരു ചുറ്റുമുള്ള പ്രദേശങ്ങൾ
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+