ബെംഗളൂരുവിൽ വീണ്ടും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുകയാണ്. നഗരത്തിൽ പലയിടങ്ങളിലും വിവിധ തരത്തിലുള്ള അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ ഡിസംബർ 11 ബുധനാഴ്ചയും ഡിസംബർ 12 വ്യാഴാഴ്ചയും ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുന്നത്.
കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെപിടിസിഎൽ) അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) മുൻകൂട്ടി നിശ്ചയിച്ച പവർ കട്ട് നടത്തുന്നത്. രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ അഞ്ച് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും. ബുധനാഴ്ച കോറമംഗല ഡിവിഷനിലെ ദേവരബീസനഹള്ളി, അഡുഗോഡി സബ്‌സ്റ്റേഷനുകൾക്ക് കീഴിലുള്ള തിരഞ്ഞടുത്ത് സ്ഥലങ്ങളിലും വ്യാഴാഴ്ച ആറ്റൂർ, യെലഹങ്ക സബ്‌സ്റ്റേഷനുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിലുമാണ് വൈദ്യുതി മുടക്കം അനുഭവപ്പെടുക.
ഡിസംബർ 11 ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ദേവരബീസനഹള്ളി
ബെല്ലന്തൂർ
ആർ എം സെഡ് എക്‌സ്‌പേസ് ഇക്കോവേൾഡ്
കരിയമ്മന അഗ്രഹാര
ശക്ര ഹോസ്‌പിറ്റൽ
പാസ്‌പോർട്ട് ഓഫീസ്
ശോഭ അപ്പാർട്ട്‌മെന്‍റ്
ഔട്ടർ റിംഗ് റോഡ്
ഫിഫ്ത്ത് ഇൻഡസ്ട്രിയൽ ലേഔട്ട്
കോറമംഗല
മഡിവാള വെങ്കിടേശ്വര ലേഔട്ട്
ചിക്ക അഡുഗോഡി
ജോഗി കോളനി
ഈസ്റ്റ് ലാൻഡ് ഹോൾഡിംഗ് ബില്‍ഡിങ്
സെന്‍റ് ജോൺ സ്റ്റാഫ് ക്വാർട്ടേഴ്സ്
മാരുതിനഗർ
അഡുഗോഡി 7, 8 ബ്ലോക്ക്
സി എ ആർ പോലീസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളും
കൂടാതെ,
അഡുഗോഡിമെയിൻ റോഡ്
സെന്‍റ് ജോൺസ് ഹോസ്പിറ്റൽ
മഡിവാള
മാരുതി നഗർ
ഡോളർ കോളനി
100 ഫീറ്റ് റിംഗ് റോഡ്
ഒറാക്കിൾ കമ്പനി
ബന്നാർഘട്ട റോഡ് (ബി.ജി. റോഡ്)
കെ.എച്ച്.ബി. കോളനി
കോറമംഗല ഇൻഡസ്ട്രിയൽ ഏരിയ (5-ാം ബ്ലോക്ക്) -
MICO (3, 4, 5, 6 ബ്ലോക്കുകൾ)
ഭുവനപ്പ കാവേരി ലേഔട്ട്
കൃഷ്ണ നഗർ ഇൻഡസ്ട്രിയൽ ലേഔട്ട്
എസ്.ജി. പാല്യ
വാൻ ജ്വല്ലറി (രണ്ടാം ബ്ലോക്ക്)
മടിവാള സന്തേ
സിദ്ധാർത്ഥ കോളനി കമ്പനി - ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലും ബുധനാഴ്ച വൈദ്യുതി മുടങ്ങും.
ഡിസംബർ 12 വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വ്യാഴാഴ്ച ആറ്റൂർ, യെലഹങ്ക സബ്‌സ്റ്റേഷനുകൾക്ക് കീഴിലുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ രാവിലെ 11:00 നും വൈകുന്നേരം 5:00 മണിക്കും ഇടയിൽ വൈദ്യുതി മുടങ്ങും.
യെലഹങ്ക MUSS
കെഎംഎഫ്
മദർ ഡെയറി
SFS 208, SFS 407
ഉണ്ണികൃഷ്ണൻ റോഡ്
ബി സെക്ടർ -
എൻഇഎസ്റോഡ് -
സിഎം എൻക്ലേവ്
മാതൃ ലേഔട്ട്
സോമേശ്വരനഗർ
കനകനഗർ
ജുഡീഷ്യൽ ലേഔട്ട്
യെലഹങ്ക ഓൾഡ് ടൗൺ
ഗാന്ധി നഗർ -
ബിബിഎംപിറോഡ് (പഴയ നഗരം, പഴയ ടൗൺ) റോഡ്) -
കരേ -
ആർഎംഇസഡ് മാൾ
ആർഎംഇസഡ് റെസിഡൻഷ്യൽ
പുറവങ്കര അപ്പാർട്ട്മെന്‍റ് - ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













