Search
  • Follow NativePlanet
Share
» »തണുത്തുവിറച്ച് ഊട്ടി!!ആറുവര്‍ഷത്തിനിടെ ആദ്യമായി പൂജ്യത്തിനു താഴെയെത്തി താപനില

തണുത്തുവിറച്ച് ഊട്ടി!!ആറുവര്‍ഷത്തിനിടെ ആദ്യമായി പൂജ്യത്തിനു താഴെയെത്തി താപനില

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വന്‍ തണുപ്പും മഞ്ഞുവീഴ്ചയുമാണ് മൂന്നാറില്‍. മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന മൂന്നാറിനെ തേടി സഞ്ചാരികളൊഴുകുകയാണ്. മൂന്നാറിലെ തണുപ്പിന്റെ കാര്യത്തില്‍ ചെറിയൊരു മത്സരവമായി ഊട്ടിയം വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളിലായി മൈനസ് ഡിഗ്രിയിലാണ് ഊട്ടിയിലെ തണുപ്പ്.

ooty

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഊട്ടിയില്‍ താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തുന്നത്. ഊട്ടി ബോ‌‌ട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ശനിാഴ്ച പൂജ്യം ഡിഗ്രി താപനില രേഖപ്പെടുത്തിയത്. ഊട്ടി നഗരത്തിലെ തന്നെ കാന്തല്‍, തലക്കുന്ത എന്നിവിടങ്ങളില്
മൈനസ് രണ്ട് ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു. ഊട്ടി നഗരത്തിനു വെളിയിലുള്ള അവലാഞ്ചെ, അപ്പര്‍ ഭവാനി എന്നിവിടങ്ങളില്‍ മൈനസ് നാല് ഡിഗ്രി വരെ കഴിഞ്ഞ ദിവസങ്ങളില്‍ താപനില രേഖപ്പെടുത്തിയിരുന്നു.

സാധാരണഗതിയില്‍ ഡിസംബറില്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ജനുവരി അവസാനത്തോടെ കുറയുകയാണെങ്കില്‍ ഇത്തവണ അത് തുടരുകയാണ്. വൈകുന്നേരത്തോടു കൂടി അതുകഠിനമായ തണുപ്പാണിവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ രാവിലെ 10 മണിയോടെ തണുപ്പിന് അത്പം ശമനമുണ്ടാകും. കഠിനമായ മഞ്ഞുവീഴ്ച കൃഷിയുട കാര്യത്തിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ooty tamil nadu travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+