ആത്മീയതയുടെ ഉന്നതിയിലെ പർവതശൃഖം... തപോവന ഭൂമികയായ മരുത്വാമല
ചില യാത്രകൾ അങ്ങനെയാണ്. നമ്മൾ മെനഞ്ഞുണ്ടാക്കിയ പദ്ധതികൾ ഉദ്വേഗത്തിന്റെ അവസാന മുനമ്പുവരെ കൊണ്ടെത്തിച്ചതിനു ശേഷമേ ഫലപ്രാപ്തിയിലെത്തുകയുള്ളു. അതി...
മഴക്കാലത്തെ തമിഴ്നാട്.. കുറ്റാലം വെള്ളച്ചാട്ടം മുതല്‍ മേഘമല വരെ..
തമിഴ്നാട്ടില്‍ ഏതു സമയത്തും യാത്ര പോകാമെങ്കിലും അതിന്റെ പൂര്‍ണ്ണതയില്‍ കാണണമെങ്കില്‍ മഴക്കാലം തന്നെയാണ് ബെസ്റ്റ്. വെള്ളച്ചാട്ടങ്ങളുട...
തമിഴ്നാട്ടിലെ ആദ്യ പട്ടംപറത്തല്‍ മേള മാമല്ലപുരത്ത്, ഓഗസ്റ്റ് 13ന് തുടക്കം
ഒന്നിനു പുറകെ ഒന്നായി പറന്നുയരുന്ന പട്ടങ്ങള്‍.. ഭീമാകാരനായ ആന മുതല്‍ മാനത്തുപറക്കുന്ന കുതിര വരെ.. പാറുവാന് തയ്യാറെടുത്തു നില്ക്കുന്ന പട്ടങ്ങ...
ഗൂഡല്ലൂരിലെ ഓ വാലി!!! ഊട്ടി യാത്രയിലെ ഒരു ദിനം ഇവിടെ ചിലവഴിക്കാം
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഊട്ടി. തണുപ്പും കോടമഞ്ഞും മാത്രമല്ല, കുടുംബവുമായും പ്രിയപ്പെട്ടവരുമായും കൂട്ടുകാരൊത്തു...
മാമല്ലപുരത്തെ അതിശയം... പാറക്കുമുകളിലെ അത്ഭുത നിര്‍മ്മിതി.. വഴികാട്ടിയായിരുന്ന ഒലകണ്ണേശ്വര ക്ഷേത്രം
കല്ലില്‍ കൊത്തിയെടുത്ത അത്ഭുതങ്ങളുടെ നാടാണ് മാമല്ലപുരം എന്ന മഹാബലിപുരം. ശില്പങ്ങളും രഥങ്ങളും ഗുഹകളും പുരാണങ്ങളിലെ കഥാസന്ദര്‍ഭങ്ങളും ഒക്കെയായ...
ത്രിമൂര്‍ത്തികളുടെ കഥ പറയുന്ന കമീശ്വര ക്ഷേത്രം..പ്രതിഷ്ഠയില്‍ പതിക്കുന്ന സൂര്യരശ്മികള്‍...വിശ്വാസങ്ങളിലൂടെ
ക്ഷേത്രവിശ്വാസങ്ങളുടെ കാര്യത്തില്‍ ഏറെ സമ്പന്നമായ നാടാണ് തമിഴ്നാട്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായനൂറുകണക്കിന് ക്ഷേത്...
അടുത്ത തമിഴ്നാട് യാത്രയില്‍ നാഗപട്ടിണം കൂടി ഉള്‍പ്പെടുത്തുവാന്‍ അഞ്ച് കാരണങ്ങള്‍
സഞ്ചാരികള്‍ സ്ഥിരമായി എത്തിച്ചേരുന്ന ചെന്നൈയും മധുരൈയും ഊട്ടിയും കൊടൈക്കനാലും പോലെ തീര്‍ത്തും സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടാത്ത നിരവധി ഇ...
തിരുമകരലീശ്വര ക്ഷേത്രം...ഗജബ്രുസ്ത രൂപത്തിലുള്ള ശ്രീകോവിലും ഉടുമ്പുരൂപത്തിലുള്ള പ്രതിഷ്ഠയും.. വിശ്വാസം!!
തമിഴ്നാടിന്റെ ഇന്നലെകളിലേക്ക് കടന്നുചെന്നാല്‍ ഇവിടുത്തെ ഓരോ പ്രദേശത്തിന്റെയും ചരിത്രത്തോട് ചേര്‍ന്നു നില്ക്കുന്ന ക്ഷേത്രങ്ങള്‍ കാണാം. ...
പുറത്തെടുത്താല്‍ വിയര്‍ക്കുന്ന മുരുക വിഗ്രഹം... വെണ്ണ കൊണ്ട് നിര്‍മ്മിച്ച പ്രതിഷ്ഠ... വിചിത്രം വിശ്വാസം!
അവിശ്വസനീയമെന്നോ വിചിത്രെമെന്നോ തോന്നിപ്പിക്കാവുന്ന നിരവധി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്നാട്. വിശ്വാസത്തിന്റെ കണ്ണിലൂടെ ക...
പുനര്‍ജീവിത വിശ്വാസങ്ങളുമായി ഏകാംബരേശ്വര്‍ ക്ഷേത്രം, പാര്‍വ്വതി ദേവി ശിവനെ പ്രീതപ്പെടുത്തിയ ഇടം
വിശ്വാസങ്ങളിലേക്കും ഐതിഹ്യങ്ങളിലേക്കും ഒരു തിരിച്ചുനടത്തത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ക്ഷേത്രങ്ങളിലൊന്നാണ് ക്ഷേത്രങ്ങളുടെ ...
തമിഴ്നാട് വൈല്‍ഡ് ലൈഫ് ടൂറിസം: പരിചയപ്പെടാം ഈ 9 ഇടങ്ങള്‍
തിങ്ങിനിറഞ്ഞു നില്ക്കുന്ന കാട്, നാലുപാടുനിന്നും ശാന്തമായി കടന്നുവരുന്ന കാറ്റ്, പച്ചപ്പും പ്രകൃതിഭംഗിയും വേണ്ടതിലധികം...ജൈവവൈവിധ്യത്തിന്റെ കാ...
വിദേശ സഞ്ചാരികളെ സ്വീകരിക്കുവാന്‍ തയ്യാറെടുത്ത് തമിഴ്നാട്, ശ്രദ്ധ ആത്മീയ ടൂറിസത്തിലും ജൈവവൈവിധ്യത്തിലും
കൊവിഡ് തളര്‍ത്തിയ ലോകം ഇപ്പോള്‍ ഘട്ടംഘട്ടമായി പുരനുജ്ജീവനത്തിന്റെ പാതയിലാണ്. നാളുകളായി തളര്‍ന്നുകിടന്ന വിനോദസഞ്ചാരം ഇന്ത്യയില്‍ ഉയര്ത്തെഴ...