Search
  • Follow NativePlanet
Share
» » തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിക്ക് അധിക കോച്ച്, വാരാന്ത്യ യാത്രകൾ തിരക്കില്ലാതെ പോകാം

തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിക്ക് അധിക കോച്ച്, വാരാന്ത്യ യാത്രകൾ തിരക്കില്ലാതെ പോകാം

വാരാന്ത്യം ഇങ്ങുവന്നതോടെ യാത്രകൾക്കും തിരക്ക് കൂടി. ജോലിസ്ഥലത്ത് നിന്ന് നാട്ടിലേക്കു മടങ്ങുന്നവരുടെ തിരക്കാണ് വെള്ളി, ശനി ദിവസങ്ങളിലെങ്കിൽ തിരികെ മടങ്ങുന്നവരുടെ തിരക്കാണ് ഞായറാഴ്ച. ഇപ്പോഴിതാ. ഈ ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുവാനായി അധിക കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ.

Indian Railway Addes Additiona Coaches In Thiruvananthapuram-Kozhikode Janshatabdi

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്

ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഫെബ്രുവരി 15, 16, 17 തിയതികളിലാണ് അധികമായി ഒരു ചെയർ കാർ കോച്ച് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാവിലെ 5.55 ന് പുറപ്പെടുന്ന തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ഉച്ചയ്ക്ക് 1.00 മണിക്ക് കോഴിക്കോട് എത്തും.7 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം. സെക്കന്‍ഡ് ക്ലാസിന് 190 രൂപയും എസി ചെയർ കാറിന് 625 രൂപയുമാണ് നിരക്ക്.

തിരുവനന്തപുരം സെൻട്രൽ - 05:55
വർക്കല ശിവഗിരി - 06:32
കൊല്ലം ജം. - 06:55
കായംകുളം ജം. - 07:30
ആലപ്പുഴ - 08:13
ചേർത്തല - 08:33
എറണാകുളം ജം. - 09:12
ആലുവ - 09:39
തൃശ്ശൂർ - 10:33
ഷൊർണ്ണൂർ ജം. - 11:25
തിരൂർ - 12:05
കോഴിക്കോട് - 13:00 എന്നിങ്ങനെയാണ് സമയക്രമം

കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്

കോഴിക്കോട് നിന്ന് എന്നും ഉച്ചകഴിഞ്ഞ് 1.45 ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ് രാത്രി 9.25 ന് തിരുവനന്തപുരത്ത് എത്തും. 7 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. ഫെബ്രുവരി 15 മുതൽ 17 വരെയുള്ള തിയതികളില്‌ അധിക ചെയർ കാർ കോച്ച് ഏർപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് - 13:45
തിരൂർ - 14:19
ഷൊർണ്ണൂർ ജംങഷൻ - 14:57
തൃശ്ശൂർ - 15:38
ആലുവ - 16:39
എറണാകുളം ജം. - 17:20
ചേർത്തല - 17:57
ആലപ്പുഴ - 18:33
കായംകുളം ജം. - 19:13
കൊല്ലം ജം. - 19:50
വർക്കല ശിവഗിരി - 20:13
തിരുവനന്തപുരം സെൻട്രൽ - 21:25 എന്നിങ്ങനെയാണ് സമയക്രമം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train kozhikode
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+