കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കാലുകുത്താൻ ഇടയില്ലാത്ത വിധത്തിൽ തിരക്ക് അനുഭവപ്പെടുന്ന ട്രെയിനുകളിലൊന്നാണ് ശബരി എക്സ്പ്രസ്സ്. തിരുവനന്തപുരത്തിനും സെക്കന്ദരാബാദിനും ഇടയിൽ ദിവസവും സർവീസ് നടത്തുന്ന ശബരി എക്സ്പ്ര് ഇനി പുതിയ രൂപത്തിൽ എത്തും. നീണ്ട കാത്തിരിപ്പുകൾക്കും അന്വേഷണങ്ങൾക്കും ശേഷം ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ എച്ച് ബി.) കോച്ചുകളിലേക്ക് മാറുകയാണ് ട്രെയിൻ.
എച്ച്എച്ച്ബി കോച്ചുകളിലേക്ക് മാറുന്നതിനൊപ്പം കോച്ച് കോംപോസിഷനുകളിലും മാറ്റം വരും,
ഒരു ഫസ്റ്റ് ക്ലാസ് എസി, 2 സെക്കൻഡ് എസി, 4 തേർഡ് എസി, 8സ്ലീപ്പർ കോച്ച് , 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഒരു പാൻട്രി കാർ, ഭിന്നശേഷിക്കാർക്കായി ഒരു സെക്കൻഡ് ക്ലാസ് കോച്ച്. 1 ലഗേജ് കം ബ്രേക്ക് വാൻ ഉൾപ്പെടെ ഒ 22 കോച്ചുകൾ ആയിരിക്കും ശബരി എക്സ്പ്രസിൽ ഉണ്ടായിരിക്കുക.
തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്സ്പ്രസ്
ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് എല്ലാ ദിവസവും രാവിലെ 06:45 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട്
രണ്ടാം ദിവസം ഉച്ചയ്ക്ക് 12:45 ന് സെക്കന്ദരാബാദ് എത്തും. 1558 കിലോമീറ്റർ ദൂരം 30 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരും. സ്ലീപ്പർ ക്ലാസിന് 640 രൂപ, എസി ത്രീ ടയര്‍ ക്ലാസിന് 1705, എസി ടൂ ടയറിന് 2470 രൂപ, എസി ഫസ്റ്റ് ക്ലാസിന് 4200 രൂപ എന്നിങ്ങനെയാണ് നിരക്ക്.
തിരുവനന്തപുരം സെൻട്രൽ - 06:45
വർക്കല ശിവഗിരി - 07:24
കൊല്ലം ജംങ്ഷൻ - 07:48
കരുനാഗപ്പള്ളി - 08:16
കായംകുളം ജംങ്ഷൻ. - 08:33
മാവേലിക്കര - 08:43
ചെങ്ങന്നൂർ - 08:57
തിരുവല്ല - 09:07
ചങ്ങനാശേരി - 09:17
കോട്ടയം - 09:37
എറണാകുളം ടൗൺ - 11:10
ആലുവ - 11:30
തൃശ്ശൂർ - 12:35
വടക്കഞ്ചേരി - 12:59
ഒറ്റപ്പാലം - 13:30
പാലക്കാട് ജംങ്ഷൻ. - 14:07
കോയമ്പത്തൂർ ജംങ്ഷൻ. - 15:52
തിരുപ്പൂർ - 16:43
ഈറോഡ് ജംങ്ഷൻ. - 17:35
സേലം ജം. - 18:37
മൊറപ്പൂർ - 19:29
ജോലാർപേട്ട ജംങ്ഷൻ. - 20:28
കാറ്റ്പാടി ജംങ്ഷൻ. - 21:55
ചിറ്റൂർ - 22:28
തിരുപ്പതി - 23:35
റേണിഗുണ്ട ജം. - 00:00
ഗുദൂർ ജം. - 01:43
നെല്ലൂർ - 02:14
സിംഗരായകൊണ്ട - 03:24
ഒംഗോൾ - 03:53
ചിറാല - 04:39
ബാപട്ല - 04:54
നിഡുബ്രോലു - 05:13
തേനാലി ജംങ്ഷൻ. - 05:53
ഗുണ്ടൂർ ജം. - 06:29
സത്തേനപ്പള്ളി - 07:10
പിദുഗുരല്ല - 07:40
നാടിക്കുടി ജം. - 08:07
മിറ്യാലഗുഡ - 08:32
നാൽഗോണ്ട - 09:06
ചാർളപള്ളി - 11:15
സെക്കന്ദരാബാദ് ജംങ്ഷൻ. - 12:45
സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി
ട്രെയിൻ നമ്പർ 17230 സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് എല്ലാ ദിവസവും ഉച്ചയ്ക്ക് 12:20 ന് സെക്കന്ദരാബാദിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 18:05 ന് തിരുവനന്തപുരം സെൻട്രലിൽ എത്തുന്നു.
സെക്കന്ദരാബാദ് ജംങ്ഷൻ - 12:20
ചാർലപല്ലി - 12:34
നാൽഗോണ്ട - 13:52
മിറ്യാലഗുഡ - 14:22
നാടിക്കുടി ജം. - 14:54
പിദുഗുരല്ല - 15:14
സത്തേനപ്പള്ളി - 15:40
ഗുണ്ടൂർ ജംങ്ഷൻ. - 16:59
തേനാലി ജംങ്ഷൻ. - 17:44
നിഡുബ്രോലു - 18:04
ബാപട്ല - 18:24
ചിറാല - 18:39
ഒംഗോൾ - 19:24
സിംഗരായകൊണ്ട - 19:44
നെല്ലൂർ - 20:59
ഗുദൂർ ജം. - 21:48
റേണിഗുണ്ട ജംങ്ഷൻ. - 23:15
തിരുപ്പതി - 00:00
ചിറ്റൂർ - 01:03
കാറ്റ്പാടി ജംങ്ഷൻ. - 01:55
ജോലാർപേട്ട ജംങ്ഷൻ. - 03:18
മൊറപ്പൂർ - 03:54
സേലം ജംങ്ഷൻ. - 04:52
ഈറോഡ് ജംങ്ഷൻ. - 05:50
തിരുപ്പൂർ - 06:43
കോയമ്പത്തൂർ ജംങ്ഷൻ. - 07:57
പാലക്കാട് ജംങ്ഷൻ. - 09:17
ഒട്ടപ്പാലം - 09:44
വടക്കഞ്ചേരി - 10:14
തൃശ്ശൂർ - 10:35
ആലുവ - 11:28
എറണാകുളം ടൗൺ - 11:55
കോട്ടയം - 13:07
ചങ്ങനാശേരി - 13:39
തിരുവല്ല - 13:49
ചെങ്ങന്നൂർ - 14:00
മാവേലിക്കര - 14:23
കായംകുളം ജം. - 14:38
കരുനാഗപ്പള്ളി - 15:00
കൊല്ലം ജംങ്ഷൻ - 16:02
വർക്കല ശിവഗിരി - 16:39
തിരുവനന്തപുരം സെൻട്രൽ - 18:05
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













