തകർച്ചകളിലും പ്രതിസന്ധികളിലും പതറാതെ ഇരട്ടി ശക്തിയിൽ കരകയറിവരുന്ന കേരളം ഒരു പുതിയ കാഴ്ചയല്ല. പ്രളയ കാലത്തും നിപ്പ വൈറസ് ബാധിച്ച സമയത്തും ഒക്കെ തെല്ലൊന്നു പതറിയെങ്കിലും പിന്നെ പിന്നോട്ടു നോക്കാതെയുള്ള കുതിപ്പായിരുന്നു. ഓരോ രംഗത്തും മഹനീയമായ മാതൃകകളുമായി മുന്നേറുന്ന കേരളത്തിനൊപ്പം പോകുവാൻ ഇപ്പോൾ വിനോദ സഞ്ചാര വകുപ്പുമുണ്ട്. രണ്ടാം പ്രളയം കയറിയിറങ്ങിപ്പോയ 2019 ആണത്രെ കേരളത്തിൽ കഴിഞ്ഞ 24 വർഷത്തിൽ ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തിയ വർഷം. 17.2 ശതമാനം വർധനവാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കേരളത്തിനുണ്ടായിരിക്കുന്നത്...
പ്രളയത്തിനും തകർക്കുവാനായില്ല
പ്രതിസന്ധികൾ തരണം ചെയ്ത്
2018ൽ



Click it and Unblock the Notifications












