ഒമിക്രോണിന്‍റെ വരവോടെ സഞ്ചാരികളുടെ യാത്രാ ആവേശം വീണ്ടും കെട്ടടങ്ങിയിരിക്കുകയാണ്. റിസ്ക് എടുക്കുവാന്‍ താല്പര്യമില്ലാത്തതിനാല്‍ പുതുവര്‍ഷ യാത്രകളും ക്രിസ്മസ് ആഘോഷങ്ങളും പലരും വെട്ടിച്ചുരുക്കിക്കഴിഞ്ഞു. ഓരോ പ്രദേശങ്ങളും സംസ്ഥാനങ്ങളുമാവട്ടെ യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ലഡാക്കിലേക്ക് പോകുന്ന സഞ്ചാരികള്‍ക്കായി ഏറ്റവും പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം...
വിമാന മാര്‍ഗ്ഗമാണ് ലഡാക്കില്‍ എത്തുന്നതെങ്കില്‍
ആരോഗ്യസേതു ആപ്പ്
തെര്‍മല്‍ സ്കാനിങ്ങ്
വാക്സിനെടുത്തുവെങ്കില്‍
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ആളുകള്‍ക്ക് പല ഇളവുകളും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
കൊവിഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിക്കുകയും അതില്‍ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുകയും ചെയ്ത ആളുകള്‍ക്ക് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടിൽ വേണ്ടതില്ല. ഇവര്‍ ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ കാണിക്കാത്തവരായിരിക്കണം.



Click it and Unblock the Notifications












