ബെംഗളുരു ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മധുരെ - ബെംഗളൂരു കാന്‍റോൺമെന്‍റ് - മധുരെ വന്ദേ ഭാരത് ട്രെയിന് സർവീസ് ആരംഭിച്ചതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി സൗത്ത് വെസ്റ്റേണ്‍ റെയിൽവേ അറിയിച്ചു. ബെംഗളുരുവിലെയും സമീപത്തെയും ചില റെയിൽവേ സ്റ്റേഷനുകളിൽ ചില ട്രെയിനുകൾ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്.
ട്രെയിൻ നമ്പർ 20671/20672 മധുരെ - ബെംഗളൂരു കാന്‍റോൺമെന്‍റ് - മധുരെ വന്ദേ ഭാരത് സർവീസ് നിലവിൽ വന്നതോടെയാണ് കെഎസ്ആർ ബെംഗളുരു, കുപ്പം, ബംഗാരപേട്ട്, കൃഷ്ണരാജപുരം തുടങ്ങിയ സ്റ്റേഷനുകളിൽ എത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ നേരിയ മാറ്റം വന്നിരിക്കുന്നത്. 2024 സെപ്റ്റംബർ 20 വെള്ളിയാഴ്ച മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

1. 22625 ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ - കെ എസ് ആർ ബെംഗളൂരു ഡബിൾ ഡെക്കർ ഡെയ്‌ലി എക്‌സ്‌പ്രസ്:
ബംഗാരപേട്ട്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 11:28, പുറപ്പെടൽ 11:30.
പുതിയ സമയം - എത്തിച്ചേരുന്നത് 11:29, പുറപ്പെടൽ 11:30.
കൃഷ്ണരാജപുരം: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 12:18, പുറപ്പെടൽ 12:20.
പുതിയ സമയം - എത്തിച്ചേരുന്നത്12:15, പുറപ്പെടൽ 12:17.
2. 12639 ഡോ. എം ജി.ആർ ചെന്നൈ സെൻട്രൽ - കെ.എസ്.ആർ ബെംഗളൂരു ബ്രിന്ദാവൻ ഡെയ്‌ലി എക്‌സ്‌പ്രസ്
കുപ്പം: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 11:37, പുറപ്പെടൽ 11:38.
പുതിയ സമയം - എത്തിച്ചേരുന്നത് 11:39, പുറപ്പെടൽ 11:40.
ബംഗാരപേട്ട്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 12:06, പുറപ്പെടൽ 12:08.
പുതിയ സമയം - എത്തിച്ചേരുന്നത് 12:07, പുറപ്പെടൽ 12:08.
കൃഷ്ണരാജപുരം: നിലവിലുള്ള സമയം - എത്തിച്ചേരുന്നത്12:48, പുറപ്പെടൽ 12:50.
പുതിയ സമയം - എത്തിച്ചേരുന്നത് 12:50, പുറപ്പെടൽ 12:52.
കെ എസ് ആർ ബെംഗളൂരു: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 13:40.
പുതിയ സമയം - എത്തിച്ചേരുന്നത് 14:00.
3. 01775 കെ എസ് ആർ ബെംഗളൂരു - മാരിക്കുപ്പം മെമു സ്പെഷ്യൽ:
മാരിക്കുപ്പം: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 14:40.
പുതിയ സമയം - എത്തിച്ചേരുന്നത്14:45.
4. 01778 മാരിക്കുപ്പം - ബൈയ്യപ്പനഹള്ളി മെമു സ്പെഷ്യൽ:
മറിക്കുപ്പം: നിലവിലുള്ള സമയം - പുറപ്പെടൽ 14:50.
പുതിയ സമയം - പുറപ്പെടൽ 15:05.
ചാമ്പ്യൻ: നിലവിലുള്ള സമയം - ആഗമനം 14:54, പുറപ്പെടൽ 14:55. പുതിയ സമയം - എത്തിച്ചേരുന്നത് 15:09, പുറപ്പെടൽ 15:10.
ഊർഗം: നിലവിലുള്ള സമയം - എത്തിച്ചേരുന്നത്14:58, പുറപ്പെടൽ 14:59.
പുതിയ സമയം - എത്തിച്ചേരുന്നത് 15:13, പുറപ്പെടൽ 15:14.
കോരോമാണ്ടൽ: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 15:02, പുറപ്പെടൽ 15:03.
പുതിയ സമയം - എത്തിച്ചേരുന്നത് 15:17, പുറപ്പെടൽ 15:18.
ബെംൽ നഗർ ഹാൾട്ട്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 15:06, പുറപ്പെടൽ 15:07.
പുതിയ സമയം - എത്തിച്ചേരുന്നത് 15:21, പുറപ്പെടൽ 15:22.
ചിന്നക്കോട്ട് ഹാൾട്ട്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 15:09, പുറപ്പെടൽ 15:10. പുതിയ സമയം - എത്തിച്ചേരുന്നത് 15:24, പുറപ്പെടൽ 15:25.
ബംഗാരപേട്ട്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 15:16, പുറപ്പെടൽ 15:17.
പുതിയ സമയം - എത്തിച്ചേരുന്നത് 15:31, പുറപ്പെടൽ 15:33.
ത്യാക്കൽ: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 15:30, പുറപ്പെടൽ 15:31.
പുതിയ സമയം - എത്തിച്ചേരുന്നത്15:43, പുറപ്പെടൽ 15:44.
ബ്യാത്രയനഹള്ളി: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 15:36, പുറപ്പെടൽ 15:37.
പുതിയ സമയം - എത്തിച്ചേരുന്നത് 15:49, പുറപ്പെടൽ 15:50.
മാലൂർ: നിലവിലുള്ള സമയം - ആഗമനം 15:43, പുറപ്പെടൽ 15:44. പുതിയ സമയം - ആഗമനം 15:56, പുറപ്പെടൽ 15:57.
ദേവനഹള്ളി: നിലവിലുള്ള സമയം - ആഗമനം 15:53, പുറപ്പെടൽ 15:54.
പുതിയ സമയം - എത്തിച്ചേരുന്നത് 16:06, പുറപ്പെടൽ 16:07.
വൈറ്റ്‌ഫീൽഡ്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 16:01, പുറപ്പെടൽ 16:02. പുതിയ സമയം - എത്തിച്ചേരുന്നത് 16:14, പുറപ്പെടൽ 16:15.
ഹുഡി ഹാൾട്ട്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 16:07, പുറപ്പെടൽ 16:08.
പുതിയ സമയം - എത്തിച്ചേരുന്നത് 16:19, പുറപ്പെടൽ 16:20.
5. 06395 മാരിക്കുപ്പം - കെ എസ് ആർ ബെംഗളൂരു മെമു സ്പെഷ്യൽ:
മാരിക്കുപ്പം: നിലവിലുള്ള സമയം - പുറപ്പെടൽ 13:30. പുതിയ സമയം - പുറപ്പെടൽ 13:25.
ചാമ്പ്യൻ: നിലവിലുള്ള സമയം - ആഗമനം 13:34, പുറപ്പെടൽ 113:35. പുതിയ സമയം - എത്തിച്ചേരുന്നത് 13:29, പുറപ്പെടൽ 13:30
ഊർഗം: നിലവിലുള്ള സമയം - എത്തിച്ചേരുന്നത്13:38, പുറപ്പെടൽ 13:359.
പുതിയ സമയം - എത്തിച്ചേരുന്നത് 13:33, പുറപ്പെടൽ 13:34.
കോറോമണ്ടൽ: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 13:42, പുറപ്പെടൽ 13:43
പുതിയ സമയം - എത്തിച്ചേരുന്നത് 13:37, പുറപ്പെടൽ 13:38
ബെംൽ നഗർ ഹാൾട്ട്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 13:46, പുറപ്പെടൽ 13:47
പുതിയ സമയം - എത്തിച്ചേരുന്നത് 13:41, പുറപ്പെടൽ 13:42
ചിന്നക്കോട്ട് ഹാൾട്ട്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 13:49, പുറപ്പെടൽ 13:50.
പുതിയ സമയം - എത്തിച്ചേരുന്നത് 13:44, പുറപ്പെടൽ 15:45.
ബംഗാരപേട്ട്: നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 13:57, പുറപ്പെടൽ 13:58
പുതിയ സമയം - എത്തിച്ചേരുന്നത് 13:52, പുറപ്പെടൽ 13:54
ബെംഗാരപേട്ടിനും ബെംഗളുരു കന്‍റോൺമെന്‍റിനു ഇടയിലുള്ള സമയക്രമത്തിൽ മാറ്റങ്ങൾ ഒന്നുമില്ല.
കെഎസ്ആർ ബെംഗളുരു- നിലവിലുള്ള സമയം - എത്തിച്ചേരുന്നത് 16:35
പുതിയ സമയം - എത്തിച്ചേരുന്നത് 16:30
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












