Search
  • Follow NativePlanet
Share
» » ഓണം 2023: കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ബസുകൾ ഓഗസ്റ്റ് 22 മുതല്‍, നേരത്തെ ബുക്ക് ചെയ്യാം, സമയക്രമം

ഓണം 2023: കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ബസുകൾ ഓഗസ്റ്റ് 22 മുതല്‍, നേരത്തെ ബുക്ക് ചെയ്യാം, സമയക്രമം

ഓണം 2023: ഓണ സമയത്തെ തിരക്കും ആവശ്യകതയും പരിഗണിച്ച് പ്രത്യേക ബസ് സർവീസുകളുമായി കേരളാ ആർ ടി സി. കേരളത്തിൽ നിന്ന് ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് തിരഞ്ഞെടുത്ത തിയതികളിൽ ബസ് സർവീസ് നടത്തുക. അധികമായി 28 അന്തർസംസ്ഥാന സർവീസുകളാണ് കേരളാ റോഡ് ട്രാന്‍സ്പോർട്ട് കോർപ്പറേഷൻ നടത്തുന്നത്.

ഓഗസ്റ്റ് 22 ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ 5 ചൊവ്വാഴ്ച വരെയാണ് സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുക. ഉത്സവ സീസണും തിരക്കും കണക്കിലെടുത്ത് ഫ്ലക്സി നിരക്കുകളായിരിക്കം ടിക്കറ്റിന് ഈടാക്കുക. ഓണം സർവീസുകളുടെ ഓൺലൈൻ ബുക്കിങ്ങും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നിലവിലെ സർവീസുകൾക്ക് പുറമെയാണ് അധിക ബസ് സർവീസുകൾ നടത്തുന്നത്. വിശദമായി നോക്കാം

Onam 2023: Kerala RTC Bangalore Chennai Special Bus Services

ചെന്നൈ, ബാംഗ്ലൂര്‍ ഓണം സ്പെഷ്യൽ ബസ് സമയം

*3.45 pm - ബാംഗ്ലൂര്‍- കോഴിക്കോട്-സൂപ്പർ ഡീലക്സ്, മൈസൂരൂ--ബത്തേരി വഴി
* 7.45 pm - ബാംഗ്ലൂര്‍- കോഴിക്കോട്-സൂപ്പർ ഡീലക്സ്, കുട്ട - മാനന്തവാടി വഴി
*8.15 pm - ബാംഗ്ലൂര്‍- കോഴിക്കോട്-സൂപ്പർ ഡീലക്സ്, കുട്ട - മാനന്തവാടി വഴി
*8.50 pm - ബാംഗ്ലൂര്‍- കോഴിക്കോട്-സൂപ്പർ ഡീലക്സ്, കുട്ട - മാനന്തവാടി വഴി

*7.15 pm - ബംഗളൂരു-തൃശൂർ സൂപ്പർ ഡീലക്‌സ്‌,സേലം -കോയമ്പത്തൂർ -പാലക്കാട് വഴി)
*5.30 pm - ബംഗളൂരു- എറണാകുളം സൂപ്പർ ഡീലക്‌സ്‌,സേലം- കോയമ്പത്തൂർ- പാലക്കാട് വഴി)
*6.45 pm - ബംഗളൂരു- എറണാകുളം സൂപ്പർ ഡീലക്‌സ്‌,സേലം- കോയമ്പത്തൂർ- പാലക്കാട് വഴി)
*6.10 pm - ബെംഗളൂരു- കോട്ടയം സൂപ്പർ ഡീലക്‌സ്‌,സേലം- കോയമ്പത്തൂർ- പാലക്കാട് വഴി)

Onam 2023: Kerala RTC Bangalore Chennai Special Bus Services

*8.30 pm ബെംഗളൂരു- കണ്ണൂർ സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി
*9.40 pm ബെംഗളൂരു- കണ്ണൂർ സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി
*10.15 pm ബെംഗളൂരു- പയ്യന്നൂർ സൂപ്പർ ഡീലക്‌സ്‌, ചെറുപുഴ വഴി

*6.00 pm - ബംഗളൂരു - തിരുവനന്തപുരം സൂപ്പർ ഡീലക്‌സ്‌, നാഗർകോവിൽ വഴി
*6.30 pm - ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഡീലക്‌സ്‌, നാഗർകോവിൽ വഴി,
*5.30 pm - ചെന്നൈ - എറണാകുളം സൂപ്പർ ഡീലക്‌സ്‌, സേലം- കോയമ്പത്തൂർ വഴി

കേരളത്തിൽ നിന്നുള്ള ഓണം സ്പെഷ്യൽ സർവീസുകൾ

കേരളത്തിൽ നിന്നും ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 9 വരെയാണ് ഓണം സ്പെഷ്യൽ അധിക
കെ എസ് ആർ ടി സി സർവീസുകൾ നടത്തുന്നത്.
*10.15 pm - കോഴിക്കോട്- ബാംഗ്ലൂർ സൂപ്പര്‍ ഡീലക്സ് , മാനന്തവാടി-കുട്ട വഴി
*10.30 pm - കോഴിക്കോട്- ബാംഗ്ലൂർ സൂപ്പര്‍ ഡീലക്സ് , മാനന്തവാടി-കുട്ട വഴി
*11.15 pm - കോഴിക്കോട്- ബാംഗ്ലൂർ സൂപ്പര്‍ ഡീലക്സ് , മാനന്തവാടി-കുട്ട വഴി

*9.15 pm - തൃശൂർ- ബാംഗ്ലൂർ സൂപ്പര്‍ ഡീലക്സ് , പാലക്കാട് - കോയമ്പത്തൂർ- സേലം വഴി
*6.30 - pm എറണാകുളം- ബംഗളൂരു സൂപ്പര്‍ ഡീലക്സ്, പാലക്കാട് - കോയമ്പത്തൂർ- സേലം വഴി
*7.30 -pm എറണാകുളം- ബംഗളൂരു സൂപ്പര്‍ ഡീലക്സ് ,പാലക്കാട് - കോയമ്പത്തൂർ- സേലം വഴി
*6.10- pm കോട്ടയം- ബാംഗ്ലൂര്‍ സൂപ്പര്‍ ഡീലക്സ് , പാലക്കാട് - കോയമ്പത്തൂർ- സേലം വഴി

Onam 2023: Kerala RTC Bangalore Chennai Special Bus Services

*9.01 am - കണ്ണൂർ- ബെംഗളൂരു സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി
*10.10 am -കണ്ണൂർ- ബെംഗളൂരു സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി
*5.30 pm- പയ്യന്നൂർ- ബാംഗ്ലൂർ സൂപ്പർ ഡീലക്‌സ്‌, ചെറുപുഴ വഴി

*8.00 pm - തിരുവനന്തപുരം- ബാംഗ്ലൂർ സൂപ്പർ ഡീലക്‌സ്‌, നാഗർകോവിൽ- മധുര വഴി
*6.30 pm - തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഡീലക്‌സ്‌, നാഗർകോവിൽ വഴി
*7.30ന് -എറണാകുളം- ചെന്നൈ സൂപ്പര്‍ ഡീലക്സ്, കോയമ്പത്തൂർ- സേലം വഴി

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+