പുനെ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ തടാകം. മുള്‍ഷി അണക്കെട്ട് നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് രൂപപ്പെട്ട തടാകമാണിത്. തടാകപരിസരം മികച്ചൊരു പിക്‌നിക് കേന്ദ്രമാണ്. പച്ചപ്പുള്ള പ്രകൃതിയും തടാകവുമെല്ലാം ചേര്‍ന്ന് മനോഹരമായ അന്തരീക്ഷമാണ് ഇവിടുത്തേത്. ജലവിനോദങ്ങള്‍ക്കും പക്ഷിനീരീക്ഷണങ്ങള്‍ക്കും പറ്റിയ സ്ഥലമാമിത്. കൊറൈഗഡ്, ധാന്‍ഗഡ് എന്നീ കോട്ടകള്‍ ഇവിടെനിന്നും അടുത്താണ്.



Click it and Unblock the Notifications