മാ ബാംലേശ്വരി ക്ഷേത്രത്താല്‍ പ്രസിദ്ധമായ ഇവിടം മനോഹരമായ പ്രകൃതിഭംഗി കൊണ്ടും അനുഗ്രഹീതമായ സ്ഥലമാണ്. രാജ്നന്ദ്ഗാവോണില്‍ നിന്ന് 35 കിലോമീറ്ററും ദുര്‍ഗില്‍ നിന്ന് 67 കിലോമീറ്ററും റായ്പൂരില്‍ നിന്ന് 107 കിലോമീറ്ററും അകലെയുള്ള ഇവിടം...
രാജ്നന്ദ് ഗാവ്‍ ജില്ലയുടെ ഭാഗമായ നഗരപാലികയാണ് കൈറാഗഡ്. ദാന്തേശ്വരി മായി, വിശ്വേശര്‍ മഹാദേവ് ക്ഷേത്രങ്ങളാണ് ഇവിടെ കാണാനുള്ളത്. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളും സ്കൂളുകളും ധാരാളമുള്ള ഇവിടേക്ക് രാജ്നന്ദ് ഗാവില്‍ നിന്ന് 40 കിലോമീറ്ററും...
കല്ലില്‍ കൊത്തിയ ശിവ ക്ഷേത്രമാണ് പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ബിര്‍ക്കയിലെ പ്രധാന ആകര്‍ഷണം. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളില്‍ നാഗവംശി രാജാക്കന്‍മാരാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഗാന്ധി...