ചമ്പല്‍,ബനാസ് നദികളുടെ സംഗമ സ്ഥാനമായ രാമേശ്വരം ഗാട്ട് സവായ് മധോപൂര്‍ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ഇവിടെ നിരവധി ദേശാടനപക്ഷികളും എത്താറുണ്ട്. ജലത്തിലാണെങ്കില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന റിവര്‍ ഡോള്‍ഫിന്‍ മുതല്‍ മുതല വരെയുണ്ട്. രാമേശ്വര്‍ ഗാട്ടിന്‍െറ കരയിലുള്ള പുരാതന ക്ഷേത്രങ്ങള്‍ രാജ്യമെമ്പാടുമുള്ള ഭക്തരെ ആകര്‍ഷിക്കുന്നതാണ്.



Click it and Unblock the Notifications