കോലാപ്പൂര്‍; ഇന്ത്യയുടെ ‘പഞ്ചസാരകിണ്ണം’
വ്യത്യസ്തമായ യാത്ര ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് കോലാപ്പൂര്‍. പുരാതന ക്ഷേത്രങ്ങള്‍,കോട്ടകള്‍, കൊട്ടാരങ്ങള്‍,മനോഹര......
വാഗത്തോര്‍ - ആഘോഷങ്ങളുടെ കടൽത്തീരം
ഗോവയെന്ന ആഘോഷത്തിന്റെ ഭാഗമായ മനോഹരമായ ഒരു കടല്‍ത്തീരമാണ് വാഗത്തോര്‍ ബീച്ച്. പോര്‍ട്ടുഗീസ് ശൈലിയില്‍ നിര്‍മിച്ച പാതയിലൂടെ കൂറ്റന്‍......
തപോള എന്ന മിനി കാശ്മീര്‍
മഹാരാഷ്ട്രയിലെ മിനി കാശ്്മീര്‍ എന്ന് വിളിക്കപ്പെടുന്ന തപോളയിലേക്ക് മഹാബലേശ്വറില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അവധിക്കാലം ചെലവഴിക്കാനെത്തുന്ന......
പനജി - ഗോവയുടെ തലസ്ഥാനം
ഒരു പരിധിവരെ ഗോവയെന്ന വാക്കിന് പനജിയെന്നാണ് അര്‍ത്ഥം, അല്ലെങ്കില്‍ തിരിച്ച്. ഗോവയിലെ ഏറ്റവും വലിയ നഗരമല്ല പനജി, ഏറ്റവും ആള്‍പ്പാര്‍പ്പുള്ള നഗരവുമല്ല. എങ്കിലും......
കണ്‌ഡോലിം - ഗോവയുടെ സ്വന്തം പറുദീസ
കലാന്‍ഗുട്ട്, ബാഗ ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പെ കൂടി ശാന്തമാണ് കണ്‌ഡോലിം ബീച്ച്. എന്നാലോ എല്ലാവിധ ബീച്ച് കളികളും മറ്റ് ആക്ടിവിറ്റീസും ഇവിടെ......
കാര്‍വാര്‍ : കൊങ്കണ്‍ തീരത്തെ സൗന്ദര്യറാണി
കര്‍ണാടകത്തില്‍ അറബിക്കടലോരത്തുള്ള മനോഹരമായ തീരനഗരമാണ് കാര്‍വാര്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 520 കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന......
ഡോണ പൗല - ഉല്ലസിക്കാൻ മാത്രം
ഗോവന്‍ തലസ്ഥാനമായ പനജിയുടെ പ്രാന്തപ്രദേശത്തിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഡോണ പൗല. സ്വദേശികളും വിദേശികളുമായി നിരവധി വിനോദസഞ്ചാരികളെ ഡോണ പൗല ആകര്‍ഷിക്കുന്നു.......
വാസ്‌കോ ഡ ഗാമ - ആനന്ദം കണ്ടെത്താൻ ഒരു ഭൂമി
വാസ്‌കോ എന്നാണ് വാസ്‌കോ ഡ ഗാമയെ സഞ്ചാരികള്‍ ചുരുക്കിവിളിക്കുന്നത്. ഗോവയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്ന്. ഗോവയുടെ സാമ്പത്തിക കേന്ദ്രം എന്നുവരെ വിളിക്കാവുന്ന......
പാഞ്ചഗണി - മലമുകളിലെ പ്രകൃതി വിസ്മയം
ഇരട്ട ഹില്‍ സ്റ്റേഷനുകള്‍ എന്നറിയപ്പെടുന്ന മഹാബലേശ്വറും പാഞ്ചഗണിയും മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാഞ്ചഗണിയുടെ......
ബാഗ - ആഘോഷങ്ങൾക്ക് അതിരില്ല
ഗോവയിലെ തിരക്കേറിയ ബീച്ചുകളിലൊന്നാണ് ബാഗ. ഏറ്റവും മികച്ച കുടില്‍ഹോട്ടലുകള്‍ മുതല്‍ മികച്ച റെസ്‌റ്റോറന്റുകള്‍ വരെ, മികച്ച താമസസൗകര്യവും അംഗീകൃത......
ഗണപതിപുലെ - ഇന്ത്യയുടെ കരീബിയന്‍
കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട്......
കരിമണല്‍ത്തീരമുള്ള രത്‌നഗിരി
മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി കിടക്കുന്ന മനോഹരമായ തുറമുഖ നഗരമാണ് രത്‌നഗിരി. അറബിക്കടലിന്റെ തീരം ചേര്‍ന്നുകിടക്കുന്ന രത്‌നഗിരി ടൂറിസം മാപ്പില്‍ ഏറെ......
കലാന്‍ഗുട്ട് - വടക്കൻ ഗോവയുടെ മുത്ത്
വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട്......
മനോഹാരിതയുടെ ഗുഹാഘര്‍ ബീച്ച്
അസ്തമയത്തിന്റെ മനോഹര കാഴ്ചകള്‍ക്കും നിരവധി ജലകേളികള്‍ക്കും സാധ്യതകളുള്ള ഗുഹാഘര്‍ ബീച്ചില്‍ നിരവധി സഞ്ചാരികള്‍ സായന്തനം ചെലവഴിക്കാനെത്തുന്നു. നഗരജീവിതത്തിന്റെ......
വിജയദുര്‍ഗ് മനോഹരമായ തീരനഗരം
മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശം പലര്‍ക്കും എത്രകണ്ടാലും മതിവരാത്തൊരു സ്ഥലമാണ്, മനോഹരമായ ബീച്ചുകളും പശ്ചിമഘട്ടനിരകളും കാടുകളുമെല്ലാം ചേര്‍ന്നൊരുക്കുന്ന കാഴ്ചകളുടെ......
മലനിരകള്‍ കാവല്‍ നില്‍ക്കുന്ന സതാര
ഏഴ് മലകളാല്‍ ചുറ്റപ്പെട്ട സതാര മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. 10,500 ചതരുശ്ര കിലോമീറ്റര്‍ ചുറ്റവളവുള്ള ഈ ജില്ലയില്‍ ഏറെ മനോഹരമായ......
ഗോകര്‍ണം: ഭക്തിസാന്ദ്രമായ കടല്‍ത്തീരം
ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം......
മനുഷ്യേന്ദ്രിയങ്ങളെ വശീകരിക്കുന്ന സാവന്ത് വാടി
മനോഹരമായ തടാകങ്ങളും മലകളും പരന്നു കിടക്കുന്ന നിബിഡ വനങ്ങളും ചേര്‍ന്നുണ്ടായ സംസ്കാരിക നിറഭേദങ്ങള്‍ കൊണ്ട് വ്യത്യസ്ത മായ കൊങ്കണ്‍ ഭൂഭാഗം പ്രകൃതിയുടെ......
മധുവിധു ആഘോഷങ്ങളുടെ മഹാബലേശ്വര്‍
മഹാബലേശ്വര്‍ ക്ഷേത്രത്തിന്റെ നിര്‍മാതാവ് കൂടിയായ രാജാ സിംഗനാണ് പഴയ മഹാബലേശ്വര്‍ കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്. മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവജി......
ഹൂബ്ലി : ഇരട്ടനഗരങ്ങളുടെ നാട്
തെക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഹൂബ്ലി. കര്‍ണാടകത്തിലെ ഇരട്ടനഗരങ്ങള്‍ ചേര്‍ന്ന കോര്‍പ്പറേഷനാണ് ഹൂബ്ലി - ധാര്‍വ്വാഡ്. ധാര്‍വ്വാഡ് ജില്ലയുടെ......
വഷിഷ്ടി നദീതീരത്തെ വിസ്മയം - ചിപ്ലൂന്‍
മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സുന്ദരനഗരമായ ചിപ്ലൂന്‍. മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇതിന്‍റെ സ്ഥാനം. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന......
അഞ്ജുന - ആഘോഷിക്കാൻ ഒരിടം
കണ്ടോലിം ബീച്ചില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലത്തിലായാണ് അഞ്ജുന ബീച്ച്. കണ്ടോലിം ബീച്ചില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍......
റെഡി - യശ്വന്ത്ഘട്ട് കോട്ടയുടെ നഗരം
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് തീരപ്രദേശ നഗരമാണ് റെഡി. കശുമാവും തെങ്ങും നിറഞ്ഞ് അറബിക്കടലിന്റെ മനോഹരമായ തീരത്തു സ്ഥിതിചെയ്യുന്ന റെഡിയുടെ ശരിക്കുള്ള പേര്......