ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ബാല്‍മുറി ഫാള്‍സ്. ശ്രീരംഗപട്ടണത്തിലേക്കുള്ള വഴിയിലാണ് മനുഷ്യനിര്‍മിതമായ ഈ അണ. കാവേരിനദിക്ക് കുറുകെയാണ് ഈ റിസര്‍വ്വോയര്‍ പണിതിരിക്കുന്നത്. ശീതകാലത്ത് വെള്ളം...
ശ്രീരംഗപട്ടണത്ത് നിന്നും 14 കിലോമീറ്റര്‍ ദൂരമുണ്ട് പ്രകൃതിസുന്ദരമായ കേരെ തൊന്നൂരിലേക്ക്. തലയുയര്‍ത്തി നില്‍ക്കുന്ന നീളന്‍ മരങ്ങള്‍ക്കിടയിലാണ് മനോഹരമായ കേരെ തോന്നൂര്‍ എന്ന തടാകം സ്ഥിതിചെയ്യുന്നത്. കന്നഡയില്‍ കേരെ എന്ന വാക്കിന് തടാകം...
1782- 1784 കാലഘട്ടത്തിലാണ് ടിപ്പു സുല്‍ത്താന്‍ ഗുംബാസ് പണികഴിപ്പിച്ചത്. ഗ്രീരംഗപട്ടണത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഇത്. ടിപ്പു സുല്‍ത്താന്റെ ശവകല്ലറയാണ് 20 മീറ്റര്‍ ഉയരമുള്ള ഈ മനോഹരമായ സ്മാരകം. ടിപ്പുവിന്റെ കോട്ട എന്നും ഗുംബാസിന്...
ഒമ്പതാം നൂറ്റാണ്ടില്‍ ഗംഗന്മാരാണ് ശ്രീംഗപട്ടണണത്തിലെ പ്രശസ്തമായ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം നിര്‍മിച്ചത്. ശ്രീരംഗപട്ടണത്തിലേക്കുള്ള കാഴ്ചയില്‍ സന്ദര്‍ശിച്ചിരിക്കേണ്ടത് എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം. ഭാരതത്തിലെ തന്നെ...
ശ്രീരംഗപട്ടണത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് മഹേദേവപുര. നിബിഢവനത്തിന് നടുവിലൂടെ കാവേരി നദി ഒഴുകി വരുന്ന മനോഹരമായ ഒരു പ്രകൃതി സുന്ദര ദൃശ്യമാണ് മഹാദേവപുര. ശ്രീരംഗപട്ടണത്തിന് സമീപത്തെ പ്രശസ്തമായ ഒരു പിക്‌നിക് സ്‌പോട്ട്...
ശ്രീരംഗപട്ടണത്തിന് സമീപത്തായി പാറക്കെട്ടുകള്‍ നിറഞ്ഞ നിബിഢവനമാണ് പാണ്ഡവപുരം. മഹാഭാരതത്തിലെ കഥയുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശസ്തമായിരിക്കുന്നത്. പഞ്ചപാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഇവിടെ വന്നുതാമസിച്ചു എന്നാണ് ഐതിഹ്യം. പാണ്ഡവമാതാവായ കുന്തിക്ക് ഈ സ്ഥലം ഏറെ...
മസ്ജിദ് ഇ അല എന്നറിയപ്പെടുന്ന ജുമാ മസ്ജിദാണ് ശ്രീരംഗപട്ടണത്തിലെ ഒരു പ്രധാനപ്പെട്ട ആകര്‍ഷണം. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ 1784ലാണ് ജുമാ മസ്ജിദ് നിര്‍മിച്ചത്. നിത്യപ്രാര്‍ത്ഥനന നടത്തിപ്പോന്നിരുന്നു ഇവിടെ. ടിപ്പുവിന് ഏറ്റവും...
സമുദ്രനിരപ്പില്‍ നിന്നും 2696 മീറ്റര്‍ ഉയരത്തിലാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കരിഘട്ട ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈകുണ്ഠ ശ്രീനിവാസന്‍ എഥവാ മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ബിര്‍ഗു സ്വാമിയാണ് ആറടി ഉയരത്തിലുള്ള ഈ ശിലാവിഗ്രഹം...
ശ്രീരംഗപട്ടണം യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത പ്രധാനപ്പെട്ട ഒരു കാഴ്ചയാണ് ശ്രീരംഗപട്ടണം കോട്ട. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പേരിലാണ് ഈ കോട്ട പ്രധാനമായും അറിയപ്പെടുന്നത്. കാവേരി നദിക്കരയിലെ ഒരു ദ്വീപില്‍ സ്ഥിതി...
ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ടിപ്പുവിന്റെ പ്രശസ്തമായ വേനല്‍ക്കാല വസതിയായ ദരിയ ദൗലത് ബാഗ്. വിശാലമായ പുന്തോട്ടത്തിന് നടുവിലാണ് ദരിയ ദൗലത് ബാഗ് സ്ഥിതിചെയ്യുന്നത്. സുല്‍ത്താന്‍ ഹൈദര്‍ അലിയാണ്...
മൈസൂര്‍ കടുവ എന്നറിയപ്പെടുകയും തെന്നിന്ത്യയില്‍ ആകമാനം പയടോട്ടങ്ങള്‍ നടത്തി വിജയക്കൊടി പാറിച്ച ടിപ്പു സുല്‍ത്താന്റെ സമാധിസ്ഥലമാണ് ശ്രീരംഗപട്ടണം. ബ്രിട്ടീഷുകാരോടുള്ള യുദ്ധത്തില്‍ മുറിവേറ്റുവീണ ടിപ്പുവിന്റെ ശരീരം കണ്ടെത്തിയ സ്ഥലമാണ്...
ശ്രീരംഗപട്ടണത്തിന് സമീപത്തായി കാവേരി നദിയുടെ കരയിലാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. 67 ചതുരശ്ര കിലോമീറ്ററിലായി അഞ്ച് ചെറിയ ദ്വീപുകളിലായാണ് രംഗനത്തിട്ടു...