Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൗബാല്‍ » ആകര്‍ഷണങ്ങള് » പല്ലേല്‍

പല്ലേല്‍, തൗബാല്‍

13

മണിപ്പൂരിലെ വാണിജ്യ കേന്ദ്രമായ മൊറേയിലേക്കുള്ള പാതയിലെ പ്രധാന നഗരമാണ്‌ പല്ലേല്‍. തൗബാലിന്റെയും ചന്ദേലിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പല്ലേലില്‍ കൂടി ദേശീയ പാത 39 കടന്നു പോകുന്നു. ഇംഫാലില്‍ നിന്നും 46 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇംഫാല്‍ ട്രാന്‍സ്‌-ഏഷ്യന്‍ സൂപ്പര്‍ ഹൈവെയുടെ പ്രവേശന കവാടം കൂടിയാണ്‌.

ചന്ദേല്‍ മലകളും തൗബാല്‍ താഴ്‌വാരങ്ങളും സംഗമിക്കുന്ന സ്ഥലമാണ്‌ പല്ലേല്‍. ഈ സംഗമം നഗരത്തിന്റെ സൗന്ദര്യത്തിന്റെ മാറ്റ്‌ കൂട്ടുന്നു. മൊറേയിലുക്കുള്ള യാത്ര ആസ്വാദ്യമാക്കുന്ന സ്ഥലമാണ്‌ പല്ലേല്‍. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്‌.

പല്ലേലിലെ പ്രധാന ജീവനോപാധി കൃഷിയാണ്‌. മലയോര വാസികള്‍ കരകൗശല വസ്‌തുക്കള്‍ വില്‍ക്കുന്നുമുണ്ട്‌. പല്ലേലില്‍ പല വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ തലമുറകളായി ജീവിക്കുന്നുണ്ട്‌. മരിയാങ്‌, കുകി, മെയ്‌തീസ്‌, ലംകാങ്‌സ്‌ എന്നിവയാണ്‌ ഇവിടുത്തെ ചില പ്രധാന ഗോത്ര വംശജര്‍.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue