വാഴ്നന്തോള്‍ തുറന്നു!സാഹസികയും ട്രക്കിങ്ങും ചേര്‍ന്ന കിടിലന്‍ പാക്കേജ്
വനത്തിലൂടെ കയറിയും കാടുംമലയും താണ്ടിയുള് യാത്രകള്‍ ഇഷ്ടമില്ലാത്തവരായി ആരുംകാണില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി സഞ്ചാരികള്‍ക്ക് ഏറ്റവും മിസ് ചെയ...
ജെരുസോപ്പ ജോഗ് വെള്ളച്ചാട്ടമായി മാറിയ കഥ!!
ഓരോ മഴക്കാലവും സഞ്ചാരികളുടെ മനസ്സിലേക്ക് കൊണ്ടുവരുന്ന ചില കാഴ്ചകളുണ്ട്. ആര്‍ത്തലച്ചു പെയ്യുന്ന മഴയോട് ചേര്‍ത്തു നിര്‍ത്തുവാന്‍ പറ്റിയ ഇടങ്ങള...
മരോട്ടിച്ചാൽ ലോകത്തിന്റെ ചെസ് ഗ്രാമമായ കഥ!
പത്തമ്പത്തിമൂന്ന് കൊല്ലങ്ങൾക്കു മുൻപേയുള്ള കഥയാണ്. വാതുവെയ്പ്പും വെള്ളമടിയുമൊക്കെയായി കേരളത്തിലെ മറ്റേതു സ്ഥലത്തേയും സമയം കൊല്ലിയിരുന്ന ഒരു നാ...
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
ഇത് കൊല്ലം ജില്ലയിലെ തൊളിക്കുഴിയ്ക്ക് സമീപത്തുള്ള മീൻമുട്ടി എന്ന വെള്ളച്ചാട്ടം..! പഴയകുന്നുമ്മേൽ, കുമ്മിൾ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് മ...
രോഗം മാറ്റുന്ന കാടിനുള്ളിലെ അത്ഭുത വെള്ളച്ചാട്ടം
കാടിനുള്ളിൽ കിലോമീറ്ററുകൾ നടന്നുമാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഇടങ്ങളെക്കുറിച്ചു നമ്മൾ കേട്ടിട്ടുണ്ട്. അതിൽ ഏറ്റവും ഭംഗിയുള്ള ഇടം ഏതാണ് എന്‍...
സാഹസികരുടെ സ്വർഗ്ഗം...ഇത് ദേവഭൂമിയിലെ കുന്തലിക നദി!
അറ്റവും മൂലയും വരെ സഞ്ചാരികൾ കണ്ടു തീർത്ത ഇടമാണ് മഹാരാഷ്ട്രയെങ്കിലും ഇവിടെ ഇനിയും കണ്ടു തീർക്കുവാൻ ഇടങ്ങൾ ബാക്കിയാണെന്നതാണ് യാഥാർഥ്യം. വരന്ദ ഘട്...
വാഴ്വന്തോളും അതിരപ്പള്ളിയും വിട്ടുപിടിച്ച് വെള്ളച്ചാട്ടങ്ങള്‍ തേടിയൊരു യാത്ര
മഴയുടെ വരവോടെ വേനലിൽ നൂൽ മാത്രമായി മാറിയ വെള്ളച്ചാട്ടങ്ങൾക്ക് ജീവൻ വച്ചു. കുത്തിയൊലിച്ചറങ്ങി വരുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ ...
കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!
കുറച്ചു വൈകിയാണെങ്കിലും എത്തിയ മഴയുടെ വരവോടെ കണ്ണൂർ ഒരുങ്ങിക്കഴിഞ്ഞു. വേനൽ ബാക്കിവെച്ചു പോയ വെള്ളച്ചാട്ടങ്ങൾ ജീവൻവെച്ചുണർന്നു. ഇനി സഞ്ചാരികൾക്ക...
തെക്കിന്റെ ചിറാപുഞ്ചിയിലെ കാട്ടിലൊരുങ്ങിയിരിക്കുന്ന വിസ്മയം- ബർകാന
വെള്ളച്ചാട്ടങ്ങൾക്കൊണ്ട് പ്രസിദ്ധമായ പലയിടങ്ങളുണ്ടെങ്കിലും കർണ്ണാടകയിലെ വെള്ളച്ചാട്ടങ്ങൾ വേറെ തന്നെയാണ്. അതിരപ്പള്ളിയും മരോട്ടിച്ചാലും ആനയടി...
ബീച്ചുകൾ മാത്രമാണ് ഗോവയെന്നു തെറ്റിദ്ധരിച്ചവർ കാണാൻ
ഗോവയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക വിശാലമായി പരന്നു കിടക്കുന്ന ബീച്ചുകളാണല്ലോ..എന്നാൽ ആരെയും ആകർഷിക്കുന്ന ഈ ബീച്ചുകൾ കൂടാതെ നിരവധി കാഴ്ച...
കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ജോഗ് വെള്ളച്ചാട്ടം, തൊമ്മന്‍കൂത്ത്, ആനയടിക്കുത്ത് വെള്ളച്ചാട്ടം, ഇരുപ്പ വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി മലയാളികൾ കാണാത്ത വെള്ളച്ചാട്ടങ്ങൾ കുറവാ...
അറിയാം ഹിമാചലിലെ ഈ വെള്ളച്ചാട്ടങ്ങളെ
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന്...ഹിമാചൽ പ്രദേശ്...പർവ്വത നിരകളും മഞ്ഞുവീണ മലനിരകളും കാടുകളും ഒക്കെ യാത്രികരെ കാണിച്ചു തരുന്ന ഈ നാട്ടിൽ വ...