ഇതാ വരുന്നു... കാരവാൻ ടൂറിസത്തിലേക്ക് ചുവടുവയ്ക്കുവാനൊരുങ്ങി കർണ്ണാടക ടൂറിസം
വിനോദസഞ്ചാരരംഗത്തെ ഏറ്റവും പുതിയ സാധ്യതകളിലൊന്നാണ് കാരവൻ ടൂറിസം. വീട്ടിലിരിക്കുന്ന സുഖത്തിൽ പാചകം മുതൽ ഉറക്കത്തിനു വരെ എല്ലാ സൗകര്യങ്ങളും സജ്ജീ...
ചിക്കമഗളുരുവിൽ നീലക്കുറിഞ്ഞി പൂത്തൂ, കാണാൻ പോയാലോ!!
12 വർഷത്തിലൊരിക്കൽ മാത്രം മാത്രം പൂവിടുന്ന നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നതു കാണാൻ വല്ലാത്ത ഭംഗിയാണ്. പൂക്കുമ്പോള്‍ ഒന്നോ രണ്ടോ ചെടിയായല്ല, ഒരു മല...
കർണ്ണാടകയുടെ ഗ്രാമീണ ജീവിതം, കലർപ്പില്ലാത്ത കാഴ്ചകൾ കാണാൻ പോകാം
സഞ്ചാരികൾക്കായി ഒട്ടേറെ കാഴ്ചകളുണ്ടെങ്കിലും വേണ്ടവിധത്തിൽ എക്സ്പ്ലോർ ചെയ്യപ്പെടാത്ത സ്ഥലങ്ങളാണ് കർണ്ണാടകയിലെ ഗ്രാമങ്ങൾ. ചിക്കമഗളൂരും കൊല്ലൂര...
നവരാത്രി ആഘോഷങ്ങള്‍ കൊല്ലൂരിൽ, പോകാം കേരളത്തിൽ നിന്നു ചിലവ് കുറഞ്ഞ യാത്ര, ട്രെയിൻ, ബസ് സമയം
കലാകാരന്മാരുടെ ആശ്രയസ്ഥാനം... അക്ഷരത്തെ തൊഴിലാക്കിയവരും ആരാധിക്കുന്നവരും മനസ്സറിഞ്ഞു വിളിക്കുന്ന നാമം... കൊല്ലൂരിലെ മൂകാംബിക!!എത്ര പറഞ്ഞാലും വിശേഷ...
ഓണം- കേരളത്തിലേക്ക് അധിക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണ്ണാടക ആര്‍ടിസി
ഓണം സീസണിലെ തിരക്ക് മുന്നില്‍ക്കണ്ട് കേരളത്തിലേക്ക് സ്പെഷ്യല്‍ ബസ് സര്‍വീസുകളുമായി കര്‍ണ്ണാടക ആര്‍ടിസി. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 11 വരെ...
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
മലയാളികളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊരിടമാണ് കര്‍ണ്ണാടക. വളരെ പെട്ടന്ന് എത്തിച്ചേരുവാന്‍ സാധിക്കും എന്നുമാത്രമല്ല, തീര്‍ത്തും വ...
കര്‍ണ്ണാടകയിലെ ആദ്യ റംസാര്‍ സൈറ്റായി രംഗനതിട്ടു പക്ഷി സങ്കേതം
പത്തു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കര്‍ണ്ണാടകയെ തേടി ആ അംഗീകാരമെത്തി. സംസ്ഥാനത്തെ ആദ്യ റംസാര്‍ സൈറ്റ് ആയി രംഗനത്തിട്ടു പക്ഷിസങ്കേതത്തെ ...
സൂര്യകാന്തിപ്പാടങ്ങളിലേക്ക് ചെല്ലാം... മുത്തങ്ങയില്‍ നിന്നും ഗുണ്ടല്‍പ്പേട്ടിലേക്ക് പൂക്കാലം കാണുവാന്‍ പോകാം
ഗുണ്ടല്‍പ്പേട്ടിന് ഇനി മഞ്ഞവസന്തമാണ്. റോഡിനിരുവശവും പൂത്തുവിടര്‍ന്നു നില്ക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ കാഴ്ചയാവും ഇനി നാളുകളോളം ഈ കര്...
ബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാം
കാടിനു നടുവില്‍ ആര്‍ത്തലച്ചു പതിക്കുന്ന ജോഗ് വെള്ളച്ചാട്ടം... കാടിന്റെ നടുവില്‍ നിന്നും പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം ഒരിക്കലെങ്കിലും കാണണമെന്...
മഴക്കാലം തകർക്കാൻ കർണാടകത്തിലേക്ക് ഒഴുകി വിനോദ സഞ്ചാരികൾ
മഴ ശക്തി പ്രാപിച്ചതോടെ കര്‍ണ്ണാടകയിലെ മണ്‍സൂണ്‍ ടൂറിസവും ആവേശത്തിലേക്ക്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി സഞ്ചാരികളാണ് കര്‍ണ്ണാ&zwn...
ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!
കണ്ണെത്താ ദൂരത്തോളം പൂത്തുകിടക്കുന്ന സൂര്യകാന്തിപ്പാടങ്ങള്‍... പച്ചയും മഞ്ഞയും അല്ലാതെ വേറെന്നും ആ നോട്ടത്തില്‍ കണ്ടെത്തുവാന്‍ കഴിയാത്ത വിധത്...
ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!
ദ്വീപുകളിലേക്കുള്ള ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ചിലര്‍ക്കത് വെറുതെ കാഴ്ചകള്‍ കണ്ടു സമയം ചിലവഴിക്കുവാനാണെങ്കില്&zw...