അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
വിശ്വാസികള്‍ക്കു മുന്നില്‍ അത്ഭുതങ്ങളുടെ പാലാഴി തീര്‍ക്കുന്ന നാടാണ് കര്‍ണ്ണാടക. വിശ്വാസങ്ങളിലെ വൈവിധ്യതയും പാരമ്പര്യങ്ങളിലെ വ്യത്യാസവും നി...
ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം
നീണ്ടു നിവര്‍ന്നു കിടക്കുന്ന നടപാതകളിലൂടെ നടന്നെത്തുന്ന ക്ഷേത്രസന്നിധി അത്ഭുതങ്ങളുടേതാണ്. കണ്ടുപരിചയിച്ച ഹൊയ്സാല ക്ഷേത്രങ്ങളില്‍ നിന്...
ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം
വിശ്വാസങ്ങളും മിത്തുകളും ഒന്നിക്കുന്ന ആരാധനാസ്ഥാനങ്ങളാണ് ദ്വാദശജ്യോതിർലിംഗ ക്ഷേത്രങ്ങള്‍. വിശ്വാസത്തിന്റെ പരംപൊരുളായ മഹാദേവന്റെ ശക്തിസ്ഥാനങ...
ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെട്ടൂരപ്പന് അത്ഭുതമാണ്
തിരുനെട്ടൂരപ്പന്...എറണാകുളംകാര്‍ക്ക് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല തിരുനെട്ടുരപ്പെക്കുറിച്ച് പറയുമ്പോള്‍. അപൂര്‍വ്വമെന്നു തോന്ന...
ഇവിടുത്തെ പുഷ്പാജ്ഞലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!
തൂണിലും തുരുമ്പിലും വസിക്കുന്ന നരസിംഹ സ്വാമി വിശ്വാസികള്‍ക്ക് എന്നും അജയ്യനാണ്. കൃതയുഗത്തിലെ മഹാവിഷ്ണുവിന്റെ നാലവതാരങ്ങളില്‍ അവസാനത്തേതായ നര...
തിടപ്പള്ളിയോട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രം
അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങളുടെയും നാടാണ് പത്തനംതിട്ട. ശബരിമല ഉള്‍പ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ആത്മീയ ഭൂപടത്തി...
ശ്രീവിദ്യാ സ്വരൂപിണിയായി ബാലദുർഗ്ഗ ; ഇവിടെ കുഞ്ഞാണ് ദൈവം
ദേവീ സങ്കൽപ്പങ്ങൾക്ക് ഹൈന്ദവ ആരാധനാക്രമങ്ങളിൽ വലിയ സ്ഥാനമാണുള്ളത്. അഭയദായിനിയായ അമ്മയായും, ദുഷ്ടശക്തികൾക്ക് മേൽ വിജയം നേടി മനുഷ്യകുലത്തെ പാലിക്...
വെള്ളത്തിനു പകരം നെയ്യൊഴുകുന്ന ആറും വെണ്ണ പിടിച്ചു നില്ക്കുന്ന കണ്ണനും!!ചരിത്രത്തിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം
തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ എന്നും ഇരട്ടി പ്രാധാന്യത്തോടെ നിലകൊള്ളുന്ന ക്ഷേത്രമാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.ഓരോ ശ്രീ...
തപസ്സിരിക്കുന്ന സൂര്യന്, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!
അപൂര്‍വ്വതകളും അതിശയങ്ങളും ഒന്നിനൊന്ന് ചേര്‍ന്നു നില്ക്കുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യ ക്ഷേത്രം. സൂര്യദേവ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്...
താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍
അത്ഭുതങ്ങളുടെ രാജ്യമാണ് ഇന്ത്യ. എത്ര കണ്ടാലും അറിഞ്ഞാലും തീരാത്തത്ര അത്ഭുതങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. പൗരാണിക കാലം മുതല്‍ തന്നെ മനുഷ്യന് സ്...
തൃക്കാര്‍ത്തികയുടെ ഐശ്വര്യം നേടുവാന്‍ ഈ ക്ഷേത്രങ്ങള്‍
വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാള് വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാന ദിനങ്ങളിലൊന്നാണ്. ദേവി വിശ്വാസികള്‍ ഏറ്റവും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ...
കര്‍ണ്ണാടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!
കാലവും സാങ്കേതിക വിദ്യകളും ഇത്രയേറെ പുരോഗമിച്ചിട്ടും പാരമ്പര്യത്തെ ഇത്രത്തോളം മുറുകെപിടിക്കുന്ന നാട് കര്‍ണ്ണാടകയോളം വേറെയില്ല. പ്രകൃതി...