ആലപ്പുഴ - കിഴക്കിന്റെ വെനീസ്
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട്......
ബേക്കല്‍ - കാസര്‍കോടന്‍ വിനോദസഞ്ചാരത്തിന്റെ മുഖം
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൂടിയാണ് ബേക്കല്‍. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമായ......
ഹൊന്നേമാര്‍ഡു - ഹൊന്നെ മരങ്ങളുടെ നാട്
വാട്ടര്‍ സ്പോര്‍ട്സും അല്പസ്വല്പം സാഹസികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്രപോകാന്‍ പറ്റിയ ഇടമാണ് ഹൊന്നേമാര്‍ഡു. ഷിമോഗ ജില്ലയില്‍ ഹൊന്നേര്‍മാഡു റിസര്‍വ്വോയറിനു സമീപത്തായി കുന്നിന് ചരിവിലാണ് മനോഹരമായ ഹൊന്നേര്‍മാഡു എന്ന കൊച്ചുഗ്രാമം. ബാംഗ്ലൂരില്‍ നിന്നും 379 കിലോമീറ്റര്‍ ദൂരമുണ്ട്......
കൊല്ലം: കയറിന്റെയും കശുവണ്ടിയുടെയും നഗരം
കൊല്ലം കൂടുതലും അറിയപ്പെടുന്നത് അതിന്റെ ആംഗലേയവത്കൃത നാമമായമായ ക്വയ്ലോണ് എന്ന പേരിലാണ്. വ്യാപാരമേഖലയിലും സാംസ്കാരിക രംഗത്തും കൊല്ലം പ്രസിദ്ധമാണ്. അഷ്ടമുടിക്കായലിന്റെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന ഈ നഗരം കേരള സംസ്കാരത്തിനും സാമ്പത്തിക വ്യവസ്ഥയ്ക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.......
കായല്പരപ്പില് അവധിക്കാലം ആഘോഷിക്കാം,കുമരകത്ത്
കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും......
തിരക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ പൂവാര്‍
നഗരത്തിലെ തിരക്കില്‍ നിന്നും ഇടയ്ക്ക് ഒന്നോടി രക്ഷപ്പെടണമെന്ന് തോന്നാറില്ലെ, തിരുവനന്തപുരത്താണ് താമസവും ജോലിയുമെങ്കില്‍ ഇടയ്ക്ക് തിരക്കുകളില്‍ നിന്നും ഓടിയകലാന്‍ പറ്റിയൊരു സ്ഥലമാണ് പൂവാര്‍. തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പൂവാര്‍. കേരളത്തിന്റെ അറ്റം എന്നൊക്കെ പൂവാറിനെ വിശേഷിപ്പിക്കാവുന്നതാണ്.......
കടല്‍ക്കോട്ടയും തീരങ്ങളുമുള്ള സിന്ധുദുര്‍ഗ്
മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്തെ മനോഹരമായ തീരദേശമാണ് സിന്ധുദുര്‍ഗ്. പ്രശസ്തമായ സിന്ധുദൂര്‍ഗ് കോട്ട ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. സിന്ധ്ദുര്‍ഗ് ജില്ലയിലെ മാല്‍വന്‍ നഗരത്തിന്റെ തീരത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഒരുവശത്ത് പശ്ചിമഘട്ടവും മറുവശത്ത് അറബിക്കടലും ചേര്‍ന്നൊരുക്കുന്ന അപൂര്‍വ്വമായ......