അസ്തമയ കാഴ്ച പകര്‍ത്തുക എന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇഷ്ടപ്പെട്ട ഒരു കാര്യമാണ്. കടല്‍തീരത്ത് നിന്നുള്ള കാഴചയാണെങ്കില്‍ അസ്തമയ കാഴ്ചയ്ക്ക് പ്രത്യേക ഒരു ഭംഗിയുണ്ടാകും. അസ്തമിക്കാന്‍ പോകുന്ന ചുവന്ന സൂര്യന്റെ ചുവന്ന കിരണങ്ങള്‍ ആകാശത്തിലും ജലാശയത്തിലും, വെള്ളത്തില്‍ വീണ ചുവന്ന ചായം പോലെ പടരുന്ന കാഴ്ച അതിമനോഹരം തന്നെ.
കേരളത്തിലെ വിവിധ ബീച്ചുകളില്‍ നിന്നും കായല്‍ക്കരയില്‍ നിന്നും പകര്‍ത്തിയ അതി മനോഹരമായ 15 അസ്തമയ ദൃശ്യങ്ങള്‍ സ്ലൈഡുകളിലൂടെ കാണാം.
വേളി തടാകം
Photo Courtesy: Aravind Sivaraj
വര്‍ക്കല ബീച്ച്
മറൈന്‍ ഡ്രൈവ്, കൊച്ചി
ആലപ്പുഴയിലെ വയല്‍നിലം
പയ്യാമ്പലം ബീച്ച്
കീഴുന്ന ബീച്ച്
മാടായിപ്പാറ
മുഴപ്പിലങ്ങാട് ബീച്ച്
ശംഖുമുഖം ബീച്ച്
Photo Courtesy: Mujib MK
കോഴിക്കോട് ബീച്ച്
പൂവാര്‍ ബീച്ച്
ആലപ്പുഴ കടല്‍പ്പാലം
Photo Courtesy: Navaneeth KN
കൊല്ലം ബീച്ച്
ഹൗസ് ബോട്ട്
Photo Courtesy: whiskeyandtears



Click it and Unblock the Notifications














