വെറുതെ വീണുകിട്ടുന്ന ലീവുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും ഇത്തരം യാത്രകളെ നമുക്ക് ടമാര്‍ പഠാര്‍ യാത്രകളെന്ന് വിളിക്കാം. രണ്ട് മൂന്ന് ദിവസം അടിപ്പിച്ച് ലീവുകള്‍ കിട്ടിയാല്‍ നമ്മുടെ ടമാര്‍ പഠാര്‍ യാത്രകള്‍ വീണ്ടും നീട്ടം. പണ്ടുകാലം മുതല്‍ കാര്‍ട്ടൂണുകളില്‍ ഉപയോഗിച്ചിരുന്ന വാക്ക് ടമാര്‍ പഠാര്‍ നമുക്ക് ഉപയോഗിക്കാം. പെട്ടെന്ന് കിട്ടുന്ന ലീവില്‍ പെട്ടന്ന് സംഘടിപ്പിക്കാന്‍ കഴിയുന്ന യാത്രകളെ നമുക്ക് ടമാര്‍ പഠാര്‍ യാത്രകളെന്ന് വിളിക്കാം.
നിങ്ങള്‍ കലണ്ടര്‍ മറിച്ചു നോക്കി വരാനിരിക്കുന്ന അവധി ദിവസങ്ങള്‍ ഏതൊക്കെയെന്ന് നേരത്തെ കണ്ടുപിടിച്ച് മുന്‍കൂട്ടി
യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന ആളല്ലെങ്കില്‍ തീര്‍ച്ചയായും ടമാര്‍ പഠാര്‍ യാത്രകള്‍ പരീക്ഷിക്കാവുന്നതാണ്.
പെട്ടന്ന് ഒരു ഒന്നോ രണ്ട് ദിവസം ലീവുകിട്ടിയാല്‍ ടമാര്‍ പഠാര്‍ വേഗത്തില്‍ പ്ലാന്‍ ചെയ്ത് കേരളത്തില്‍ തന്നെ സഞ്ചരിക്കാവുന്ന 15 ടമാര്‍ പഠാര്‍ യാത്രകള്‍ പരിചയപ്പെടാം
{photo-feature}
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














