പ്രണയം ഇഷ്ടപ്പെടുന്നവരും പ്രണയിതാക്കളും കാത്തിരിക്കുന്ന ദിവസമാണ് വാലന്റൈന്‍ ദിനം എന്ന പ്രണയ ദിനം. പ്രണയദിനം എന്നാല്‍ പ്രണയം ആഘോഷിക്കാനുള്ള ദിവസമാണ്. ഓരോ നിമിഷത്തിലും തന്റെ പങ്കാളിയെ പ്രണയിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രണയിക്കാന്‍ ഒരു ദിവസം ആവശ്യമില്ലാ. എന്നാല്‍ തങ്ങളുടെ പ്രണയം മറ്റുള്ളവരുടെ മുന്നില്‍ വിളിച്ച് പറയാന്‍ ഒരു ദിവസം വേണം. അതിനാണ് വാലന്റൈന്‍ ദിനം.
വാലന്റൈന്‍ ദിന ഓഫര്‍, ഫ്‌ളൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 8000 രൂപവരെ ലാഭം നേടാം
വാലന്റൈന്‍ ദിന ആഘോഷത്തിനെതിരെ ചില സദാചാരവാദികളും വര്‍ഗീയവാദികളും മുന്നോട്ട് വന്നിരിക്കുകയാണ്. അവരെ അവഗണിച്ച് ഈ വാലന്റൈന്‍ ദിന സമാധാനപൂര്‍വവും സന്തോഷത്തോടെയും ആഘോഷിക്കാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.
01. മലാന
താഴ്‌വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം
ആസ്വദിക്കാനാകും. മലാന നിവാസികളുടെ പ്രത്യേകതകള്‍ വായിക്കാം
02. മജൂലി
03. നൈനിറ്റാള്‍
ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് നൈനിറ്റാളിന് സമീപത്തായാണ്.
Photo Courtesy: Abhishek gaur70
04. ഖാജ്ജ്യാര്‍
ഡല്‍ഹൗസിയില്‍ നിന്ന് ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ഡല്‍ഹൗസിയില്‍ പോകാം
05. ജയ്‌സാല്‍മീര്‍
എത്തുന്ന പ്രണയിതാക്കളെ ആകര്‍ഷിപ്പിക്കുന്ന എറ്റവും വലിയകാര്യം. രാജകീയ പ്രൗഢിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കോട്ടകളും
കൊട്ടാരങ്ങളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
Photo Courtesy: Tuvalkin
06. ദ്രാസ് വാലി
അറിയപ്പെടുന്നത്. ദ്രാസിനെക്കുറിച്ച് കൂടുതല്‍ വായിക്കാം
07. പനാജി
ബീച്ച് പാര്‍ട്ടികളുമാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
Photo Courtesy: Aaron C
ഖജുരാഹോ
09. മഹാബലേശ്വര്‍
നിരഭയം യാത്ര ചെയ്യാവുന്ന ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് മഹാബലേശ്വര്‍.
10. സാന്ദാക്ഫു
Photo Courtesy: solarshakti
11. ദിവീഗര്‍
Photo Courtesy: Anirudha123
12. സ്പിതി
സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. കൂടുതല്‍ വായിക്കാം
13. ഗുറായിസ്
ഇവിടെ ജനങ്ങള്‍ താമസിക്കാറില്ല.
Photo Courtesy: Zahid samoon
14. കൂര്‍ഗ്
Photo Courtesy: Navaneeth KN
15. ചിറാപുഞ്ചി
Photo Courtesy: Subharnab Majumdar
16. ആന്‍ഡമാന്‍
Photo Courtesy: cat_collector
17. ലൊക് ടാക്
സഞ്ചാരകേന്ദ്രമാണ്. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള തലസ്ഥാനപട്ടണമായ ഇംഫാലില്‍ നിന്ന് ബസ്സുകളും ടാക്‌സികളും മുഖേന ഇവിടെ അനായാസം വന്നെത്താം. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ
പാര്‍ക്കെന്ന് അറിയപ്പെടുന്ന കെയ്ബുള്‍ ലംജാവോ പാര്‍ക്ക് ഈ കായലിന്റെ തെക്കേ തീരത്തായാണ് വിലയിക്കുന്നത്.
18. കൊടൈക്കനാല്‍
സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന ഒരു ഹണിമൂണ്‍ പറുദീസയാണ് ഇത്.
Photo Courtesy: Wikitom2
19. ചാംബെ
ബന്ധിപ്പിക്കുന്ന റോഡുകള്‍ വളരെ നല്ലതായതുകൊണ്ട് തന്നെ ബസ്സുകളിലും ടാക്‌സികളിലും ഇതുവഴി സഞ്ചാരികള്‍ക്ക്
ചാമ്പൈയിലെത്താം. കൂടുതല്‍ വായിക്കാം
20. ഊട്ടി
ഊട്ടിയില്‍ എത്താറുണ്ട്.
Photo Courtesy: Amol.Gaitonde
21. സുന്ദര്‍ബന്‍
ഏറെ ആകര്‍ഷിക്കുന്നു. കൂടുതല്‍ വായിക്കാം
22. പോണ്ടിച്ചേരി
Photo Courtesy: Indianhilbilly
23. സന്‍സ്‌കാര്‍
മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. കൂടുതല്‍ വായിക്കാം
24. വിശാഖ്
Photo Courtesy: Sureshiras
25. നുബ്രാവാലി
അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന ചൈനീസ്,മംഗോളിയന്‍, അറബ് അധിനിവേശങ്ങള്‍ കണ്ട ഈ ദേവ ഭൂമി അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കൂടുതല്‍ വായിക്കാം
26. പുരി
ഉള്‍ക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രവും ബീച്ചുമൊക്കെ പ്രണയിതാക്കള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്.
Photo Courtesy: Wen-Yan King
27. ഡിസുകൗ വാലി
പ്രിയപ്പെട്ട സ്ഥലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് നിന്നും നോക്കിയാല്‍
പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. കൂടുതല്‍ വായിക്കാം
28. ഡാര്‍ജിലിംഗ്
ആണ് ഡാര്‍ജിലിംഗിന്റെ മറ്റൊരു പ്രത്യേകത.
Photo Courtesy: Jamey Cassell
29. കുന്നൂര്‍
30. അരക്കു വാലി
പ്രദേശങ്ങളിലൊന്നാണ് അരക്കു വാലി. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും
ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Yalla.vamsi



Click it and Unblock the Notifications











