ശീതകാലം യാത്രയുടെ കാലം കൂടിയാണ് ആളുകൾ ജോലിക്ക് അവധി നൽകി യാത്ര പോകുന്ന സമയം. ഈ സുന്ദരമായ കാലത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് വൺഇന്ത്യ കൂപ്പൺസിൽ നിന്ന് മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും ഓഫറുകളും സ്വന്തമാക്കാൻ മറക്കരുതെ. സൗജന്യ ട്രാവൽ കൂപ്പണുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വിന്റർ യാത്രയ്‌ക്ക് ക്ലിയർ ട്രിപ്പ് തെരഞ്ഞെടുക്കാൻ 5 കാരണങ്ങൾ (ക്ലിയർ ട്രിപ്പ് ഒരുക്കുന്ന ഓഫറുകൾക്കും കൂപ്പണുകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക)
- അവതരിപ്പിക്കുന്നു പാരിതോഷികങ്ങൾ! ഈ ക്രിസ്മസ് സീസണിൽ ക്ലിയർ ട്രിപ്പ് വഴി കൂടുതൽ ബുക്കിംഗുകൾ നടത്തുന്നവർക്ക് സൗജന്യ യാത്രയും താമസവും*
- സൺബേൺ ഫെസ്റ്റിവൽ ടിക്കറ്റുകൾ കുറഞ്ഞ ചെലവിൽ ബുക്ക് ചെയ്യാം
- ക്ലിയർ ട്രിപ്പ് ഗിഫ്റ്റ് കാർഡ്സ് ഏത് കാലത്തും യാത്ര സമ്മാനിക്കാൻ ക്ലിയർ ട്രിപ്പിന്റെ ഗിഫ്റ്റ് സെക്ഷനിൽ ഇപ്പോൾ തന്നെ പോകാം.
- ഫ്ലൈറ്റ് ടിക്കറ്റുകളും ഹോട്ടൽ മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ബുക്കിംഗ് സ്റ്റാറ്റസ് ക്ലിയർ ട്രിപ്പിന്റെ വെബ്സൈറ്റിൽ തന്നെ കാണാൻ കഴിയും.
- ഹോട്ടലും ഫ്ലൈറ്റ് ടിക്കറ്റും ഒരുമിച്ച് തന്നെ ക്ലിയർ ട്രിപ്പിൽ നിങ്ങൾക്ക് ബുക്ക് ചെയ്യാൻ കഴിയും മികച്ച പാക്കേജുകൾക്ക് വൺ ഇന്ത്യ കൂപ്പൺസിൽ നിന്ന് നേടാം

ക്ലിയർ ട്രിപ്പിനേക്കുറിച്ച്
ഓണ്‍ലൈനിലൂടെ ഹോട്ടലുകളും ഫ്ലൈറ്റ് ടിക്കറ്റുകളും ബുക്ക് ചെയ്ത് ശീലമുള്ള സഞ്ചാരികള്‍ക്ക് ക്ലിയര്‍ട്രിപ്പ് (Cleartrip) എന്ന പേര് അപരിചിതമല്ല. 2006ൽ മുംബൈ ആസ്ഥാനമായി ആരംഭിച്ച ക്ലിയട്രിപ്പിന്റെ സി ഇ ഒ സ്റ്റ്യുവാർട്ട് ക്രിക്ട്ടൺ ആണ്. യാത്ര സംബന്ധിയായ എല്ലാ ആവശ്യങ്ങള്‍ക്കും വിശ്വസിച്ച് ആശ്രയിക്കാവുന്ന ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു ട്രാവല്‍ വെബ്‌സൈറ്റ് ആണ് ക്ലിയര്‍ട്രിപ്പ്. ക്ലിയര്‍ട്രിപ്പ് വഴി ഫ്ലൈറ്റ് ടിക്കറ്റുകള്‍, ഹോട്ടലുകള്‍, ബസ്, ട്രെയിന്‍ ടിക്കറ്റുകള്‍ എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുകളാണ് ക്ലിയര്‍ട്രിപ്പ് ഒരുക്കുന്നത്.
ക്ലിയർട്രിപ്പ് മൊബൈൽ
ക്ലിയർട്രിപ്പിന്റെ മൊബൈൽ ആപ്പ് ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളാണ് നൽകുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ നിങ്ങൾക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
ക്ലിയർട്രിപ്പിന്റെ സവിശേഷതകൾ
- ഫെയർ അലേർട്ട്, വിമാന നിരക്കുകളിലെ വ്യതിയാനങ്ങൾ തത്സമയം നിങ്ങൾക്ക് മനസിലാക്കാം
- സഞ്ചാരികൾക്ക് ഉപയോഗപ്പെടുന്നതാണ് ക്ലിയർ ട്രിപ്പിന്റെ ജേണി പ്ലാനർ.
- പെട്ടന്ന് രണ്ട് നാൾ ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നവർക്ക് ക്ലിയർ ട്രിപ്പ് മികച്ച വീക്കെൻഡ് ഗെറ്റെവേ കാണിച്ചു തരുന്നു.
- അവസാന നിമിഷ ഹോട്ടൽ ബുക്കിംഗുകൾക്ക് ക്ലിയർ ട്രിപ്പിൽ അവസരമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











