തമിഴ്‌നാട് അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ നാട് എന്നാണ്. വിസ്മയകരമായ രീതിയില്‍ നിര്‍മ്മിച്ച നിരവധി ക്ഷേത്രങ്ങളാണ് തമിഴ് നാട്ടില്‍ എത്തുന്ന ഓരോ സഞ്ചാരികളേയും അതിശയിപ്പിക്കുന്നത്. ക്ഷേത്രങ്ങളുടെ ബാഹുല്യം ഒരു പക്ഷെ, ഏത് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തണമെന്ന കാര്യത്തില്‍ സഞ്ചാരികളെ ഏറേ ആശയക്കുഴപ്പത്തിലാക്കാം.
തമിഴ്‌നാട്ടില്‍ നിരവധി ക്ഷേത്രങ്ങളാണ് സഞ്ചാരികള്‍ക്ക് മുന്നില്‍ വിസ്മയം വിരിയിച്ച് തലയെടുപ്പോടെ നില്‍ക്കുന്നത്. ദ്രാവിഡ ശൈലിയിലുള്ള ഗോപുരങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഗോപുരങ്ങളിലൊക്കെ അത്ഭുതകരമായ വിധത്തില്‍ ചിത്രപ്പണികളും ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടിലെ പലനഗരങ്ങളും അറിയപ്പെടുന്നത് തന്നെ ക്ഷേത്രനഗരങ്ങളെന്നാണ്. ഇത്തരത്തിലുള്ള ചില ക്ഷേത്ര നഗരങ്ങളേയും അവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങളേയും നമുക്ക് പരിചയപ്പെടാം. ഓര്‍ക്കുക, തമിഴ്‌നാട്ടില്‍ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുണ്ട്. അവയില്‍ പലതും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. എന്നാല്‍ ഓരോ സഞ്ചാരികളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട നിര്‍മ്മാണ വിസ്മയങ്ങളാണ് നമ്മള്‍ പരിചയപ്പെടുന്നത്. ഇവയില്‍ മിക്കവാറും ക്ഷേത്രങ്ങളും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.
പാലക്കാട് നിന്ന് പഴനിയിലേക്ക്
Photo Courtesy: Surajram Kumaravel
പഴനി
പഴനിയില്‍ നിന്ന് മധുരയിലേക്ക്
മധുര
മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക്
Photo Courtesy: Bobinson K B
രാമേശ്വരം
രാമേശ്വരത്ത് നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക്
Photo Courtesy: Ramanathan Kathiresan
തിരുച്ചിറപ്പള്ളി
ഭരിച്ചിരുന്ന നഗരത്തിലും പരിസരത്തും സമ്പന്നമായ പുരാതനകാലത്തിന്റെ ശേഷിപ്പുകള്‍ സഞ്ചാരികള്‍ക്ക് കാണാം. ഇവിടുത്തെ വിഷ്ണു ക്ഷേത്രമായ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രമാണ് ഏറെ പ്രശസ്തം.
Photo Courtesy: Melanie M
തിരുച്ചിറപ്പള്ളിയില്‍ നിന്ന് തഞ്ചാവൂരിലേക്ക്
തഞ്ചാവൂര്‍
തഞ്ചാവൂരില്‍ നിന്ന് കുംഭകോണത്തേക്ക്
Photo Courtesy: Varun Shiv Kapur
കുംഭകോണം
മറ്റൊരു ക്ഷേത്രം കാണാം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഐരാതേശ്വര ക്ഷേത്രമാണ് അത്.
Photo Courtesy: Varun Shiv Kapur
കുംഭകോണത്ത് നിന്ന് ചിദംബരത്തിലേക്ക്
Photo Courtesy: Ryan
ചിദംബരം
ശൈവവിഭാഗക്കാര്‍ പ്രബലരായിരുന്ന തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട 5 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്.
Photo Courtesy: Varun Shiv Kapur
ചിദംബരത്തില്‍ നിന്ന് തിരുവണ്ണാമലയിലേക്ക്
ചിദംബരത്തില്‍ നിന്ന് തിരുവണ്ണമലയിലേക്കുള്ള ദൂരം.
തിരുവണ്ണാമല
ആരാധിക്കുന്നത്. അതിനാല്‍ ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്ന ശിവലിംഗം അറിയപ്പെടുന്നത് അഗ്‌നിലിംഗം എന്ന പേരിലാണ്.
തിരുവണ്ണാമലയില്‍ നിന്ന് കാഞ്ചിപുരത്തേക്ക്
Photo Courtesy: Tshrinivasan
കാഞ്ചിപുരം
കാഞ്ചിപുരം അറിയപ്പെടുന്നത്. പല്ലവവംശ രാജാക്കന്മാരുടെ തലസ്ഥാന പട്ടണം എന്ന ഖ്യാതിയും ചരിത്രഭൂപടത്തില്‍ ഇതിന് ഇടം നേടിക്കൊടുത്തിട്ടുണ്ട്. ആ സുവര്‍ണ്ണ കാലത്തെ അനുസ്മരിച്ച് കാഞ്ചിയാവതി, കോഞ്ചീവരം എന്നീ പേരുകളില്‍ ഈ നഗരം ഇന്നും അറിയപ്പെടുന്നു.



Click it and Unblock the Notifications











