തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മസ്ഥലം തമിഴ്‌നാട്ടില്‍ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. കര്‍ണാടകയിലെ മേലുകോട്ടയിലാണ് ജയലളിത ജനിച്ചത്. ബാംഗ്ലൂരില്‍ നിന്ന് 133 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. തമിഴില്‍ ഈ സ്ഥലം മേല്‍ക്കോട്ടൈ എന്നാണ് അറിയപ്പെടുന്നത്.
കര്‍ണാടകയില്‍ മൈസൂരിനടുത്തായി മാണ്ഡ്യാ ജില്ലയിലെ പാണ്ഡവപുര താലുക്കിലാണ് മേലുകോട്ട സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയിലെ പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് മേലുകോട്ടെ. തിരുനാരായണപുരം എന്നായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്.
എത്തിച്ചേരാന്‍
ബാംഗ്ലൂരില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാം. ബാംഗ്ലൂരില്‍ നിന്ന് മാണ്ഡ്യ വഴി ജക്കനഹള്ളിയില്‍ എത്തിച്ചേരുക. ഇവിടെ നിന്ന് മേലുകോട്ടെയിലേക്ക് അഞ്ച് കിലോമീറ്റര്‍ ഉണ്ട്. മൈസൂരില്‍ നിന്നും മാണ്ഡ്യവഴി എത്തിച്ചേരുന്നതാണ് നല്ലത്. ബാംഗ്ലൂര്‍ മൈസൂര്‍ റോഡിലാണ് മാണ്ഡ്യ സ്ഥിതി ചെയ്യുന്നത്.
മേലുകോട്ടയിലെ കാഴ്ചകള്‍ കാണാം
നരസിംഹസ്വാമി ക്ഷേത്രം
Photo Courtesy: Bharath12345
ചെലുവ നാരായണ സ്വാമി ക്ഷേത്രം
റായഗോപുര
അനുകരണം
കല്ല്യാണി
Photo Courtesy: Prasanna lakshmipura at en.wikipedia
വിദൂര ദൃശ്യം
Photo Courtesy: Sbblr0803
ഷൂട്ടിംഗ് ലൊക്കേഷൻ
സിംഹപ്രതിമ
Photo Courtesy: Sbblr0803
സംരക്ഷിത സ്മാരകം
Photo Courtesy: Theconspired
മണ്ഡപം
ഭക്തർ
താഴ്വര
Photo Courtesy: Sbblr0803



Click it and Unblock the Notifications












