കേരള ടൂറിസത്തിന്റെ ക്യാപയിന്‍ തുടങ്ങിയിരുന്നില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയായിരുന്നു. അതിനാലാണ് വിദേശ സഞ്ചാരികള്‍ കപ്പലുകയറി കേരളത്തില്‍ എത്തിയത്. 1986 മുതലാണ് കേരള ടൂറിസം ഏറേ വികസിച്ചതെങ്കിലും അതിനു മുന്‍പെ കേരളത്തില്‍ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിരുന്നു.
മെയ്ക്ക് മൈ ട്രിപ്പില്‍ ഡൊമസ്റ്റിക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 15% ലാഭം നേടാം
കേരളത്തില്‍ പണ്ട് സഞ്ചരിച്ച ഫോട്ടോഗ്രാഫര്‍മാരും ചിത്രകാരന്മാരും പകര്‍ത്തിയ ചിത്രങ്ങളിലൂടെ നമുക്ക് പഴയകാലത്തെ കേരളത്തെ മനസിലാക്കാം കഴിയും. കേരളത്തിന്റെ ചില പഴയ ചിത്രങ്ങള്‍ നമുക്ക് കാണാം.
വായിക്കാം: വ്യത്യസ്ത ആചാരങ്ങളുള്ള കേരളത്തിലെ 7 ക്ഷേത്രങ്ങള്‍
ഈ ചിത്രങ്ങളില്‍ കാണുന്ന സ്ഥലങ്ങളും ഇന്ന് വളരെ മാറിയിട്ടുണ്ട്. എന്ന ചില സ്ഥലങ്ങള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഒരുമാറ്റവും വന്നിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ആലപ്പുഴ കല്ലുപാലം
Photo Courtesy: wikimedia
കണ്ണൂര്‍കോട്ട
Photo Courtesy: wikimedia
കണ്ണൂര്‍ കടല്‍തീരം
വല്ലാര്‍പ്പാടം
കൊച്ചിയിലെ കനാല്‍
കൊല്ലം റെയില്‍വെ സ്റ്റേഷന്‍
ബ്രിട്ടീഷ് റെസിഡന്‍സി കൊല്ലം
കൊല്ലം കാഴ്ച
കൊല്ലം പെയിന്റിംഗില്‍
Photo Courtesy: wikimedia
തേവള്ളി കൊട്ടാരം
വാസ്കോഡ ഗാമ
മലബാര്‍ ക്രിസ്ത്യന്‍ കോളജ്
Photo Courtesy: wikimedia
തളി ക്ഷേത്രം
Photo Courtesy: wikimedia
കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍
വിളക്കുമാടം
Photo Courtesy: wikimedia
രഥം
ഉത്സവം
തൃശൂര്‍ ബസ് സ്റ്റാന്‍ഡ്
തൃശൂര്‍ ഹൈ റോഡ്
കൊടുങ്ങല്ലൂര്‍
Photo Courtesy: wikimedia
തൃശൂര്‍പ്പൂരം



Click it and Unblock the Notifications














