അവധിക്കാലം ആഘോഷിക്കാന്‍ സഞ്ചാരികള്‍ തിരയുന്ന ഇന്ത്യയിലെ സ്ഥലങ്ങളില്‍ ഏറ്റവും മുന്നിലുള്ള ഒരു സ്ഥലമാണ് ആന്‍ഡമാന്‍. ശാന്തമായ കടല്‍ത്തീരമാസ്വദിയ്ക്കാന്‍ അത്രയേറെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ആള്‍ത്തിരക്കില്ലാത്ത നീലക്കടല്‍ത്തീരമാണ് ആന്‍ഡമാനിലേത്, എത്രനുകര്‍ന്നാലും മതിവരാത്ത സൗന്ദര്യത്തിന്റെ ഖനികളാണ് ഈ തീരം.
ടാക്‌സി ഫോര്‍ ഷുവര്‍ ഒരുക്കുന്ന ഓഫറുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയില്‍ എവിടെനിന്നും ആന്‍ഡമാന്‍ നിക്കോബാറിലേയ്ക്ക് യാത്രചെയ്യുകയെന്നത് എളുപ്പമാണ്. ഇന്ത്യയില്‍ നിന്നുള്ള ഏതാണ്ട് എല്ലാ പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍ക്കും ആന്‍ഡമാനിലേയ്ക്ക് സര്‍വ്വീസുണ്ട്. പോര്‍ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ടിലാണ് ഇറങ്ങേണ്ടത്. കൊല്‍ക്കത്ത, ഭൂവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം പോര്‍ട് ബ്ലെയര്‍ വിമാനത്താവളത്തിലേയ്ക്ക് നേരിട്ട് വിമാനസര്‍വ്വീസുകളുണ്ട്.
ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇവിടേയ്ക്ക് കപ്പല്‍ സര്‍വ്വീസും നടത്തുന്നുണ്ട് എംവി നാന്‍കോവ്രി എന്നാണ് കപ്പലിന്റെ പേര്. ചെന്നൈയില്‍ നിന്നും പോര്‍ട് ബ്ലെയറിലേയ്ക്ക് മാസത്തില്‍ രണ്ട് വട്ടമാണ് ഇത് സര്‍വ്വീസ് നടത്തുന്നത്. വിസാഗില്‍(വിശാഖപട്ടണം) നിന്നും പോര്‍ട് ബ്ലെയറിലേയ്ക്ക് മൂന്ന് മാസത്തില്‍ ഒരിക്കലും സര്‍വ്വീസുണ്ട്.
ആൻഡമാനിലെ ഹോട്ടൽ ഡീലുകൾ പരിശോധിക്കാം
ബംഗാള്‍ ഉള്‍ക്കടലില്‍
Photo Courtesy: Mike Behnken
ആന്‍ഡമാനും നിക്കോബാറും
ആന്‍ഡമാനിലെ ദ്വീപുകള്‍
നിക്കോബാര്‍ ദ്വീപ്
പോര്‍ട് ബ്ലയര്‍
Photo Courtesy: scheherezade
എത്തിച്ചേരാന്‍
Photo Courtesy: momo
ബീച്ചുകള്‍
Photo Courtesy: Koshy Koshy
പവിഴപുറ്റുകള്‍
Photo Courtesy: USFWS - Pacific Region
ശുചിത്വം
Photo Courtesy: cat_collector
കാഴ്ചകള്‍
Photo Courtesy: _e.t
ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍
Photo Courtesy: Senorhorst Jahnsen
പ്രകൃതിയോടൊത്ത്
Photo Courtesy: _e.t
മനോഹരമായ ബീച്ച്
Photo Courtesy: _e.t
നീലജലാശയം
Photo Courtesy: Sankara Subramanian
മറ്റു സ്ഥലങ്ങള്‍
Photo Courtesy: Venkatesh K



Click it and Unblock the Notifications











