ഒറീസയിലെ കൊണാര്‍ക്ക് ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള അതിന്റെ ശില്‍പ ചാരുതയാണ്. രഥത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ ചുമരുകള്‍ ശില്‍പങ്ങളുടെ ഒരു കലവറ തന്നെയാണ്.
മധ്യപ്രദേശിലെ ഖജൂരാഹോ ക്ഷേത്രത്തിലെ ചുമരിലെ ശില്‍പ്പങ്ങള്‍ പോലുള്ള രതിശില്‍പങ്ങളാണ് കൊണാര്‍ക്ക് ക്ഷേത്രത്തിലെ മറ്റൊരു അത്ഭുതം. ശരീരവടിവുകളിലും അംഗലാവണ്യത്തിലും യഥാര്‍ത്ഥ മനുഷ്യരുടേതെന്ന് തോന്നിപ്പിക്കുന്നവയാണ് കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന ഈ രതി ശില്‍പ്പങ്ങള്‍.
ഹോളി ഓഫര്‍, ഹോട്ടല്‍ ബുക്കിംഗില്‍ 60% ഇളവ്!
എവിടെയാണ് ഈ ക്ഷേത്രം?
ഒറീസയിലെ പുരിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വരില്‍ നിന്ന് ഒന്നരമണിക്കൂര്‍ യാത്ര ചെയ്താല്‍ പുരിയില്‍ എത്തിച്ചേരാം. ഒറീസയില്‍ എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഭുവനേശ്വര്‍, പുരി, കൊണാര്‍ക്ക് എന്നിങ്ങനെയായാണ് സഞ്ചരിക്കാറുള്ളത്.
കൊണാര്‍ക്ക് ക്ഷേത്രത്തിലെ ശില്‍പങ്ങളെക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം
01. രഥത്തിന്റെ മാതൃക
02. കുതിരകള്‍
Photo Courtesy: Mano49j
03. ഗജസിംഹം
Photo Courtesy: Pranay nayak
04. ആനപ്പുറത്തെ സിംഹം
Photo Courtesy: Mano49j
05. രഥ ചക്രങ്ങള്‍
Photo Courtesy: Achilli Family | Journeys
06. സൂര്യഘടികാരം
Photo Courtesy: saamiblog
07. ചുമരുകളിൽ കാമസൂത്ര
Photo Courtesy: Amitavamarine007
08. വൈവിധ്യങ്ങള്‍
09. ഖജുരാഹോ പോലെ
Photo Courtesy: Steve Browne & John Verkleir
10. ആനകള്‍ രണ്ടായിരം
Photo Courtesy: Thamizhpparithi Maari
11. മറ്റുശില്പങ്ങള്‍
Photo Courtesy: Steve Browne & John Verkleir
12. നടന മണ്ഡപം
Photo Courtesy: Nil Ratan



Click it and Unblock the Notifications











