യാത്രകൾ പ്ലാന്‍ ചെയ്യുമ്പോൾ ഏറ്റവും വലിയ വില്ലൻ അവധിയാണ്. ലീവ് കിട്ടുക എന്നത് പലര്‍ക്കും ഒട്ടും എളുപ്പമുള്ള കാര്യമല്ല. ലോങ് വീക്കെൻഡുകൾ നോക്കിയാണ് പലരും യാത്രകൾ പ്ലാൻ ചെയ്യുന്നത് തന്നെ. . പക്ഷേ, മുൻകൂട്ടി, അതും വളരെ നേരത്തെ തന്നെ യാത്രകൾ പ്ലാൻ ചെയ്യണമെന്ന് മാത്രം. ഇതാ നിങ്ങൾ കർണ്ണാടകയിലാണ് ഉള്ളതെങ്കിൽ കർണ്ണാടക സർക്കാരിന്‍റെ 2024 ലെ പൊതു അവധികൾ ഏതൊക്കെയെന്ന് നോക്കാം.
1. ഉത്തരായന പുണ്യകാല, മകര സംക്രാന്തി ഉത്സവം -
15 ജനുവരി, തിങ്കൾ
2. റിപ്പബ്ലിക് ദിനം - ജനുവരി 26 , വെള്ളിയാഴ്ച.
3. മഹാ ശിവരാത്രി - മാർച്ച് 8, വെള്ളിയാഴ്ച.
4. ദുഃഖവെള്ളി - മാർച്ച് 29 , വെള്ളിയാഴ്ച.
5. ഉഗാദി ഉത്സവം - ഏപ്രിൽ 9, ചൊവ്വാഴ്ച.

6. ഖുതുബ്-ഇ-റംസാൻ - ഏപ്രിൽ 11, വ്യാഴാഴ്ച.
7. മെയ് ദിനം മെയ് 1, ബുധനാഴ്ച.
8. ബസവ ജയന്തി / അക്ഷയ തൃതീയ മെയ് 10, വെള്ളിയാഴ്ച.
9. ബക്രീദ് -ജൂൺ-17, തിങ്കൾ.
10. മൊഹറത്തിന്റെ അവസാന ദിവസം ജൂലൈ 17, ബുധനാഴ്ച.
11. സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15, വ്യാഴാഴ്ച.
12. വരസിദ്ധി വിനായക വ്രതം- സെപ്തംബർ 7, ശനിയാഴ്ച.
13. ഈദ്-മീലാദ് - സെപ്തംബർ 16, തിങ്കൾ.
14. ഗാന്ധി ജയന്തി / മല്യാലയ അമാവാസി ഒക്ടോബർ 2,ബുധൻ.
15. മഹാനവമി, ആയുധപൂജ ഒക്ടോബർ 11, വെള്ളിയാഴ്ച.
16. മഹർഷി വാല്മീകി ജയന്തി - ഒക്ടോബർ 17 വ്യാഴാഴ്ച.
17. നരക ചതുർദശി ഒക്ടോബർ- 31, വ്യാഴാഴ്ച.
18. കന്നഡ രാജ്യോത്സവ നവംബർ 1, വെള്ളിയാഴ്ച.
19. ബലിപാഡ്യമി, ദീപാവലി നവംബർ 2, ശനിയാഴ്ച.
20. കനകദാസ ജയന്തി നവംബർ 18 തിങ്കൾ.
21. ക്രിസ്മസ് - ഡിസംബർ-25, ബുധനാഴ്ച.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












